Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ഇത് വെറും ഒരു ഇരിപ്പിടമല്ല, സംപൂർണ ലൈഫ് സപ്പോർട്ട് സംവിധാനമാണ്; എന്താണ് ഇജക്ഷൻ സീറ്റ് ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 23, 2025, 03:34 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സൈനിക വിമാനത്തിന്റെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് ഇജക്ഷൻ സീറ്റ്. എന്തെങ്കിലും അപകടം സംഭവിച്ചാൽ ഒരു പൈലറ്റിന്റെ ജീവൻ രക്ഷിക്കുന്നത് ഇതാണ്. വിമാനത്തിന് ഒരു തിരുച്ചെടുക്കൽ അസാധ്യമായ രീതിയിൽ യന്ത്രത്തകരാർ പറ്റുമ്പോൾ പെലറ്റിനോ /പൈലറ്റ് മാർക്കോ അതിൽ നിന്ന് രക്ഷപ്പെടാനുള്ള സംവിധാനമാണ് ഇജക്ഷൻ സീറ്റ്. പൈലറ്റ് മാർ ഇരിക്കുന്ന സീറ്റിനെയാണ് ഇജക്ഷൻ സീറ്റ് എന്നുപറയുന്നത്.

വെറും ഒരു ഇരിപ്പിടമല്ല ഈ കസേര. ഒരു സംപൂർണ ലൈഫ് സപ്പോർട്ട് സംവിധാനമാണിത്. വിമാനത്തിന് ഗുരതര പിഴവ് സംഭവിച്ചാൽ പൈലറ്റ് ഒരു ലിവർ ഓപ്പറേറ്റ് ചെയ്തോ ഓട്ടോമാറ്റിക്ക് ആയോ ഇജക്ഷൻ മെക്കാനിസം പ്രവർത്തിക്കും എന്ന് പറയപ്പെടുന്നു. പൈലറ്റ് ഇജക്ഷൻ ട്രിഗർ വലിച്ചാൽ കുറെ കാര്യങ്ങൾ ഒരു നിമിഷാർഥം കൊണ്ട് നടക്കും. കോക്ക് പിറ്റിനെ ആവരണം ചെയ്തിരിക്കുന്ന കവചം ( Cockpit Canopy ) explosive bolt കളുടെ സഹായത്തോടെ പുറത്തേക്ക് തെറിപ്പിക്കുന്നു. സീറ്റി ൻ്റെ അടിയൽ ഘടിപ്പിരിക്കുന്ന സോളിഡ് റോക്കറ്റ് മോട്ടോറുകൾ ഫയർ ചെയ്യും .അതേ സമയം സീറ്റിനോട് ഘടിപ്പിച്ചിരിക്കുന്ന പാരച്ചൂട്ട് കാനിസ്റ്ററും ആക്റ്റിവ് ആകും. റോക്കറ്റ് സീറ്റിനെ ഒരു സുരക്ഷിത അകലത്തിലേക്ക് മാറ്റിയ ശേഷം പാരച്ചൂട്ട് പൂർണ്ണതോതിൽ തുറന്ന് പൈലറ്റ് സുരക്ഷിതനായി നിലത്തിറങ്ങും. ഇതാണ് ഇജക്ഷൻ സീറ്റിൻ്റെ തത്വം.

പറയാൻ എളുപ്പമാണെങ്കിലും അതീവ കൃത്യത ഉണ്ടെങ്കിൽ മാത്രമേ കാര്യങ്ങൾ കൃത്യമായി നടക്കൂ.ഭൂമിയിൽ മൂന്ന് സ്ഥാപനങ്ങൾ മാത്രമേ ഇജക്ഷൻ സീറ്റുകൾ നിർമ്മിക്കുന്നുള്ളൂ. റഷ്യയിലെ സ്വസ്ദ ( Zvezda ) , ബ്രിട്ടണിലെ മാർട്ടിൻ ബേക്കർ ( Martin Baker ) , US ലെ കോളിൻസ് എയ്റോസ്പേസ് ( Collins Aerospace). പൊതുവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ഇജക്ഷൻ സീറ്റിൻ്റെ വില 2 – 6 കോടി രൂപ ഒക്കെ വരും. യുദ്ധവിമാനങ്ങളിലെ ഒരു പ്രധാന സബ് സിസ്റ്റമാണ് ഇജക്ഷൻ സീറ്റ്. ഒരിക്കലും പിഴക്കാൻ പാടില്ലാത്ത ഒരു സബ് സിസ്റ്റം.
ഇതുവരെ ഇജക്ഷൻ സീറ്റുകൾ ആയിരക്കണക്കിന് വൈമാനികരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ശബ്ദ് വേഗതക്ക് മുകളിൽ സ്ട്രാറ്റോസ്ഫിയറിൽ വച്ച് നടന്ന ഇജക്ഷനുകളിലും തറയിൽ ഇടിച്ചിറങ്ങിയതിന് ശേഷവും കടലിൽ വീണതിന് ശേഷവും ഒക്കെ ഇജക്ഷൻ മെക്കാനിസം പ്രവർത്തിച്ച് വൈമാനികരുടെ ജീവൻ രക്ഷിക്കപ്പെട്ടിട്ടുണ്ട്.

 

 

 

 

ReadAlso:

ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത വ്യോമപാത നിയന്ത്രണം ഏർപ്പെടുത്തി എയർപോർട്ട് അതോറിറ്റി

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന തുരങ്ക ശൃംഖലകൾ തകർത്ത് ഇസ്രയേൽ; അലി അൽ-താഹിർ മലനിരകളിൽ പൂർണ്ണ നിയന്ത്രണം

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് വിമാനത്താവളങ്ങള്‍ നേരിട്ടത് 17 മിസൈല്‍ ആക്രമണങ്ങള്‍

ആസൂത്രണ ബോര്‍ഡ് പരീക്ഷാ മൂല്യനിര്‍ണയ ക്രമക്കേട്; പിഎസ്‌സി ചെയര്‍മാനെയും അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് | Planning Board exam evaluation: Crime Branch to question PSC Chairman and members

വ്യക്തത  വരണം  ; ഇഡി കേസില്‍ തല്‍ക്കാലം പ്രതികരിക്കേണ്ടെന്ന് സിപിഐ തീരുമാനം | CPI decides not to comment on the ED case for now

Tags: പൈലറ്റ്എജക്ഷൻ സീറ്റ്വിമാനം

Latest News

ഇ ഡിയെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല സിപിഐഎം; കള്ളത്തെളിവ് ഉണ്ടാക്കാൻ ഇ ഡി ഭീഷണിപ്പെടുത്തുന്നുവെന്ന് എം എ ബേബി

വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

25 വര്‍ഷമായി ജയിലില്‍ കഴിയുന്നു, വിട്ടയയ്ക്കണമെന്ന് അബു സലീമിന്റെ ഹര്‍ജി; തള്ളി സുപ്രീംകോടതി | abu-salim-supreme-court-rejects-release-plea-after-25-years-in-prison

POWERCUT, SPONSORED BY KSEB: ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തമ്മിലടിയുടെ അവസാനം ?:രമ്യ ഹരിദാസിന് വീഴ്ച പറ്റിയെന്ന് KPCC അന്വേഷണ സമിതി അധ്യക്ഷന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies