Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Television

കാമുകിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ വിശദീകരണവുമായി യുവ വ്ലോഗർ; ‘വിചിത്ര’ മറുപടിയിൽ ഞെട്ടി ആരാധകർ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 24, 2025, 08:09 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രണയിനിയുമൊത്തുള്ള സ്വകാര്യ രംഗങ്ങൾ ചോർന്നതിന് പിന്നാലെ വിശദീകരണവുമായി പ്രമുഖ ബംഗാൾ വ്ലോഗറും ‘പള്ളിഗ്രാം ടിവി’യുടെ പ്രധാന മുഖങ്ങളിൽ ഒരാളുമായ സോഫിക് എസ്.കെ. രംഗത്ത്. വിഡിയോ ഒരു വർഷം മുൻപുള്ളതാണെന്ന് വെളിപ്പെടുത്തിയ വ്ലോഗർ, ആരാധകരോട് ക്ഷമാപണം നടത്തുകയും ചെയ്തു. വിഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ രീതിയിൽ ട്രോളുകളും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് സോഫിക് വിശദീകരണവുമായി എത്തിയത്. വിഡിയോ ഡീപ്പ് ഫേക്കിലൂടെയോ എഐയിലൂടെയോ വ്യാജമായി ഉണ്ടാക്കിയതാണോ എന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് അത് തൻ്റെ തന്നെ വിഡിയോയാണെന്ന് സോഫിക് സ്ഥിരീകരിച്ചത്. വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് സോഫിക്കിൻ്റെ തീരുമാനം.

സോഫികിന്റെ വാക്കുകൾ:

‘എന്റെ ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുകുന്നു. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ ഒരു വർഷം മുൻപുള്ളതാണ്. ഇപ്പോൾ ഞാൻ പുതിയൊരു മനുഷ്യനാണ്. എന്റെ ജോലിയിൽ മാത്രമാണ് ഞാനിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എങ്കിലും എന്റെ വിജയം ഉൾക്കൊള്ളാൻ കഴിയാത്ത കുറച്ച് സുഹൃത്തുക്കൾ എനിക്കുണ്ട്. ഞാൻ നന്നാകുന്നത് അവർക്ക് ഇഷ്ടമാകുന്നില്ല. അതുകൊണ്ടാണ് അവർ ഈ വിഡിയോ പോസ്റ്റ് ചെയ്ത് വൈറലാക്കിയത്. എന്റെ ഇത്രയും സ്വകാര്യമായ വിഡിയോ അവർക്ക് എങ്ങനെ ലഭിച്ചു എന്ന് നിങ്ങൾ ചോദിക്കും. ആ വിഡിയോ എന്റെ ഫോണിൽ ഉണ്ടായിരുന്നില്ല. പക്ഷേ എന്റെ കാമുകിയുടെ ഫോണിൽ ഉണ്ടായിരുന്നു. ഞങ്ങൾ എന്തോ ഷൂട്ട് ചെയ്യുന്നതിനിടയിൽ ഫോണുകൾ ആ സുഹൃത്തിന് കൈമാറിയതാണ്. അവന് ഞങ്ങളുടെ ഫോണിന്റെ പാസ്‌വേഡുകൾ അറിയാമായിരുന്നു. ഞങ്ങൾ അവനെ വളരെയധികം വിശ്വസിച്ചതുകൊണ്ട് അവനോട് എല്ലാം പറയുമായിരുന്നു. എന്നാൽ അവൻ തന്നെ ഈ വിഡിയോ വച്ച് ഞങ്ങളെ ബ്ലാക്ക് മെയിൽ ചെയ്തുകൊണ്ടിരുന്നു. തുടർന്ന് ഞാൻ അവനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. ഇതോടെ അവന് േദഷ്യമായി. ഒടുവിൽ അവൻ വിഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയതല്ല. അവനെ എന്റെ സഹോദരനായാണ് കണ്ടത്. കുറച്ച് ദിവസങ്ങൾ അവനോടൊപ്പമാണ് താമസിച്ചത്. എന്നിട്ടും ക്ലിപ്പ് പോസ്റ്റ് ചെയ്യുമ്പോൾ അവൻ രണ്ടാമതൊന്ന് ആലോചിച്ചില്ല’.

ഇൻസ്റ്റാഗ്രാമിൽ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് സോഫിക്കിനുള്ളത്. കാമുകിക്കും സുഹൃത്തുക്കൾക്കുമൊത്തുള്ള ഡാൻസ് വിഡിയോകൾ, ഹാസ്യ സ്കിറ്റുകൾ, നാടൻ നാടകങ്ങൾ എന്നിവ അവതരിപ്പിച്ചുകൊണ്ടാണ് സോഫിക് പ്രശസ്തിയിലേക്ക് ഉയർന്നത്. അദ്ദേഹത്തിൻ്റെ വിഡിയോകൾക്ക് ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ ലഭിക്കാറുണ്ട്.

 

 

ReadAlso:

ഈ ആഴ്ച OTT-യിൽ എന്തൊക്കെ കാണാം? Netflix മുതൽ Prime Video വരെ; ശ്രദ്ധ നേടുന്ന പുതിയ റിലീസുകൾ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ ഡോക്യുമെന്‍ററി പൂര്‍ത്തിയായി

‘എത്ര വലിയ അവാർഡ് മേടിച്ചയാളായാലും സുരക്ഷിതനാകില്ല’; ദാമ്പത്യം തകർന്നതിൽ ഫിറോസ് ഖാൻ

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണം; അഖില്‍ മാരാര്‍

സീരിയൽ നടൻ സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

Tags: Sofik SKapologisesafter massive trollingviral MMS clipBengali influencer

Latest News

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

കെസിഎ പിങ്ക് വനിതാ ട്വന്റി 20 കിരീടം സഫയറിന്; ഫൈനലിൽ എമറാൾഡിനെതിരെ 28 റൺസിന്റെ വിജയം

വൈദ്യുതി പ്രതിസന്ധി: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി

വ്യോമസേനയുടെ സെഖോൺ മാരത്തൺ 2026 തിരുവനന്തപുരത്ത് ഒക്ടോബർ 04 ന് : രജിസ്ട്രേഷൻ ആരംഭിച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies