Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പുതിയ ലേബർ കോഡ് ലക്ഷ്യം വെക്കുന്നതത് കോർപറേറ്റ് താത്പര്യമോ? തോമസ് ഐസക്ക് എഴുതുന്നു…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 25, 2025, 01:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബീഹാർ തിരഞ്ഞെടുപ്പിന്റെ തട്ടിപ്പ് കഥകൾ ഇനിയും പുറത്തുവരുവാൻ ഇരിക്കുന്നതേയുള്ളുവെന്ന് സിപിഎം നേതാവ് തോമസ ഐസക്ക്. നവംബർ 26ന് നടക്കുന്ന പണിമുടക്കിനെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പ്രതികരണം. പുതിയ ലേബർ കോഡുകൾക്ക് രൂപം നൽകിയ കേന്ദ്രസർക്കാരിനെ വസ്തുതകൾ നിരത്തി അദ്ദേഹം ഖണ്ഡിക്കുന്നുണ്ട്.

കുറിപ്പ് ഇങ്ങനെ;

ബീഹാർ തിരഞ്ഞെടുപ്പിന്റെ തട്ടിപ്പ് കഥകൾ ഇനിയും പുറത്തുവരുവാൻ ഇരിക്കുന്നതേയുള്ളു. അതുപറയുവാൻ അല്ല ഈ പോസ്റ്റ്. പക്ഷെ ഈ വിജയം ബി.ജെ.പിക്ക് നൽകിയിരിക്കുന്ന ഹുങ്ക് ചെറുതല്ല. ഇതിന്റെ ഒന്നാന്തരം തെളിവാണ് വിജയത്തിന് പിന്നാലെ കഴിഞ്ഞ 5 – 6 വർഷക്കാലമായി കോൾഡ് സ്റ്റോറേജിൽ വച്ചിരുന്ന നാല് ലേബർ കോഡുകൾക്ക് ചട്ടങ്ങൾ രൂപം നൽകി നടപ്പാക്കുവാനെടുത്തിരിക്കുന്ന തീരുമാനം.

ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ്‌ യൂണിയനുകളും ഒറ്റക്കെട്ടായി നഖശിഖാന്തം ഈ നീക്കത്തെ എതിർക്കുകയുണ്ടായി. മൂന്ന് ദേശീയ പണിമുടക്കുകളിലായി 25 കോടി ആളുകളാണ് പങ്കെടുത്തത്. ഇന്ത്യൻ ലേബർ കോൺഫറൻസിൽ ത്രികക്ഷി ചർച്ചകൾ നടത്തിയിട്ടില്ല. സംസ്ഥാനങ്ങളുടെ സമവായം ഉണ്ടാക്കിയിട്ടില്ല. ഇതൊന്നും ചെയ്യാതെയാണ് ഇതുവരെ ഇന്ത്യൻ തൊഴിലാളിവർഗ്ഗം സമരങ്ങളിലൂടെ നേടിയ എല്ലാ നിയമങ്ങളും പിൻവലിച്ചു കോർപറേറ്റ് താൽപര്യങ്ങൾ സംരക്ഷിക്കുന്ന പുതിയ ലേബർ കോഡുകൾക്ക് രൂപം നൽകിയത്.

● ദിവസം 12 മണിക്കൂറുവരെ പ്രവർത്തി സമയം അനുവദിക്കുന്നു.
● പരാതി പരിഹാര സംവിധാനങ്ങൾ ഒഴിവാക്കുവാനും, അനുവാദം ഇല്ലാതെ ലേ ഓഫ് ചെയ്യുവാനുമുള്ള പരിധി 100 ൽ നിന്ന് 300 ആയി ഉയർത്തുന്നു.
● 50-തിൽ താഴെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ നഷ്ടപരിഹാരമില്ലാതെ പിരിച്ചുവിടാം.
● പിരിച്ചുവിടുന്ന തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം മൂന്ന് മാസത്തിൽ നിന്ന് ഒരു മാസം ആയി കുറയ്ക്കുന്നു.
● തൊഴിലാളികളുടെ 10% മോ അല്ലെങ്കിൽ 100 ജീവനക്കാരോ ഉണ്ടെങ്കിൽ മാത്രമേ ട്രേഡ് യൂണിയനുകൾ അനുവദിക്കേണ്ടതുള്ളൂ.
● ESI സൗകര്യം അവകാശമാക്കുന്നതിനു പകരം 40 വയസിനു മുകളിലുള്ളവർക്ക് വാർഷിക ആരോഗ്യ പരിശോധനയ്ക്കുള്ള വ്യവസ്ഥ മാത്രമാണ് ഉള്ളത്.
● ഫിക്സഡ് കാലാവധിയിലേക്കുള്ള കോൺട്രാക്ട് നിയമനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അഥവാ സ്ഥിര നിയമനം ഒരു സ്വപ്നം മാത്രമാവുന്നു.
● മിനിമം കൂലി കോഡിലില്ല.
● അസംഘടിത മേഖലകൾക്ക് പരിരക്ഷ ഇല്ല. ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ നാമമാത്രം.

ഇതുപോലുള്ള മാറ്റങ്ങളുടെ ഫലം എന്തായിരിക്കും? തൊഴിലാളികളുടെ വിലപേശ കഴിവ് ദുർബ്ബലപ്പെടും. മുതലാളിമാരുടെ തന്നിഷ്ടപ്രകാരമുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടും. തൊഴിലാളികളുടെ മിനിമം സുരക്ഷിതത്വം പോലും ഇല്ലാതെയാവും. ഇവയുടെ ഫലം ചൂഷണം വർധിക്കുകയായിരിക്കും.
ഇപ്പോൾത്തന്നെ ദേശീയ വരുമാനത്തിൽ തൊഴിലാളിയുടെയും മുതലാളിയുടെയും പങ്കിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് കണ്ടാൽ പുതിയ നിയമം കൂടി ആവുമ്പോൾ എന്താണ് സംഭവിക്കുക എന്ന് ഏതൊരാൾക്കും മനസിലാവും.

ReadAlso:

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

സംഘടിത വ്യവസായ മേഖലയിൽ 2000 ത്തിൽ തൊഴിലാളിയുടെ കൂലി വിഹിതം 19% ആയിരുന്നു. 2023 ആയപ്പോഴേയ്ക്കും ഇത് 15% ആയി താഴ്ന്നു. മൊത്തം ഔപചാരിക മേഖലയെടുത്താൽ ഇതേ കാലയളവിൽ തൊഴിലാളിയുടെ വിഹിതം 30% ത്തിൽ നിന്ന് 25% ആയി താഴ്ന്നു.

അതേസമയം ലാഭം, പലിശ, പാട്ടം എന്നിവയുടെ വിഹിതം സംഘടിത വ്യവസായ മേഖലയിൽ 2000-ത്തിൽ 81% ആയിരുന്നത് 2023-ൽ 85% ആയി ഉയർന്നു. മൊത്തം ഔപചാരിക മേഖലയെടുത്താൽ ഇതേ കാലയളവിൽ ലാഭം, പലിശ, പാട്ടം എന്നിവയുടെ വിഹിതം 70% ത്തിൽ നിന്ന് 75% ആയി ഉയർന്നു.
ഇതാണ് മോദിയുടെ വികസന തന്ത്രം. തൊഴിലാളിയുടെ വിഹിതം കുറയ്ക്കുക, മുതലാളിയുടെ വിഹിതം ഉയർത്തുക.

ഇങ്ങനെ ചെയ്‌താൽ മുതലാളിമാർക്ക് നിക്ഷേപം കൂടുതൽ നടത്തുവാനുള്ള അഭിനിവേശം വർധിക്കുമെന്നും ഇന്ത്യൻ സമ്പദ്ഘടന കുതിച്ചുയരുമെന്നുമാണ് അദ്ദേഹത്തിന്റെ ധാരണ. എന്നാൽ മോഡി മറന്നു പോവുന്നത് വർധിച്ചുവരുന്ന അസമത്വം ജനങ്ങളുടെ ക്രയശേഷിയെ തകർക്കുമെന്നും അത് വളർച്ചയ്ക്ക് പ്രതിബന്ധമായി തീരും എന്നുമുള്ള വസ്തുതയാണ്.
തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾക്ക് നേരെയുള്ള ബിജെപിയുടെ അക്രമത്തെ പ്രതിരോധിക്കുന്നതിനാണ് നവംബർ 26-ലെ പണിമുടക്കും പ്രതിഷേധവും.

Tags: FB POSTAnweshanam.comt m thomas issaclabour codethomas issac

Latest News

ഹോര്‍മൂസ് കടലിടുക്കില്‍ യുഎഇ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു | UAE says Iranian missiles struck oil tankers in Strait of Hormuz

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies