Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ഡല്‍ഹി സ്ഫോടനം ; ഡോ അദീല്‍ റാഥര്‍ പണമാവശ്യപ്പെടുന്ന കൂടുതൽ ചാറ്റുകള്‍ പുറത്ത് | Delhi blast: More chats of Dr Adeel Rather demanding money surfaced

തനിക്ക് പണത്തിന് അത്യാവശ്യമുണ്ടെന്ന് അദീല്‍ പറയുന്ന ചാറ്റുകളാണ് പുറത്തു വന്നത്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 26, 2025, 07:58 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വൈറ്റ് കോളര്‍ സംഘാഗങ്ങളുമായി ഡോക്ടര്‍ അദീല്‍ റാഥര്‍ പണം ആവശ്യപ്പെടുന്ന ചാറ്റ് പുറത്ത്. തനിക്ക് പണത്തിന് അത്യാവശ്യമുണ്ടെന്ന് അദീല്‍ പറയുന്ന ചാറ്റുകളാണ് പുറത്തു വന്നത്. അദീല്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശിലെ സഹറന്‍പുരിലെ ആശുപത്രി ജീവനക്കാരനുമായുള്ള വാട്സാപ് ചാറ്റാണ് എന്‍.ഐ.എ കണ്ടെടുത്തത്.

അദീലിന്‍റെ ഫോണുകളില്‍ നിന്നും ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ ഡിജിറ്റല്‍ ഫൊറന്‍സിക് ‌ടീം വീണ്ടെടുക്കുകയായിരുന്നു. 15 പേർ കൊല്ലപ്പെടുകയും 20-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത നവംബർ 10-ലെ സ്ഫോടനത്തിന് ഏകദേശം ഒരു മാസം മുന്‍പ് സെപ്റ്റംബർ 5-നും 9-നും ഇടയില്‍ നടത്തിയ വാട്സാപ് ചാറ്റാണ് പുറത്ത് വന്നത്.

സെപ്റ്റംബർ 5-ലെ ആദ്യ സന്ദേശത്തിൽ, അദീല്‍ ജീവനക്കാരനോട് തൻ്റെ ശമ്പളം ക്രെഡിറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. “ഗുഡ് ആഫ്റ്റർനൂൺ, സർ… ശമ്പളം ക്രെഡിറ്റ് ചെയ്യണമെന്ന് ഞാൻ അഭ്യർഥിച്ചിരുന്നു… എനിക്ക് പണത്തിന് അത്യാവശ്യമുണ്ട് .” അദീല്‍ സന്ദേശത്തില്‍ പറയുന്നു. ഏകദേശം രണ്ട് മണിക്കൂറിനുശേഷം, പണം തൻ്റെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറ്റം ചെയ്യാൻ അഭ്യർഥിച്ചുകൊണ്ട് വീണ്ടും സന്ദേശം അയച്ചു.
പിറ്റേന്ന് രാവിലെ,അതായത് സെപ്റ്റംബർ 6-ന് വീണ്ടും ഇതേ കാര്യം ആവശ്യപ്പെടുന്നു.ഏതാനും മണിക്കൂറുകൾക്ക് ശേഷം ശമ്പളം എത്രയും വേഗം വേണമെന്നും പണത്തിന് ആവശ്യമുണ്ടെന്നും അദീല്‍ ചാറ്റില്‍ ആവശ്യപ്പെടുന്നു.

സെപ്റ്റംബർ 9-ലെ അവസാന സന്ദേശം ഇങ്ങനെയാണ്.‘ദയവായി നാളെത്തന്നെ സാലറി ക്രെഡിറ്റ് ചെയ്യുക. എനിക്ക് പണത്തിന് വളരെ അത്യാവശ്യമുമുണ്ട്’. ഡൽഹി ബോംബാക്രമണത്തിനായി ഏകദേശം 26 ലക്ഷം രൂപ ഉപയോഗിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.അതിൽ അദീല്‍ നല്‍കിയത് 8 ലക്ഷം രൂപ ആയിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. ചോദ്യം ചെയ്യലിൽ, ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ള ഭീകര മൊഡ്യൂളിലെ “ട്രഷറർ” എന്ന പേരിലാണ് താന്‍ അറിയപ്പെട്ടിരുന്നതെന്ന് അദീല്‍ വെളിപ്പെടുത്തി.അദീൽ റാഥറിന് ആരാണ് പണം നൽകിയതെന്നും, ആ പണം നേരിട്ട് ഭീകര ശൃംഖലയിലേക്ക് പോയോ എന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. വീണ്ടെടുത്ത ചാറ്റുകൾ കേസിൽ ഒരു പ്രധാനപ്പെട്ട തെളിവായി കണക്കാക്കപ്പെടുന്നു.

 

Story Highlights : Delhi blast: More chats of Dr Adeel Rather demanding money surfaced

ReadAlso:

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി കത്ത്: തുടര്‍നീക്കം വൈകും; നിയമോപദേശം തേടി സര്‍ക്കാര്‍

CPIM വിപുലീകൃത സംസ്ഥാകമ്മിറ്റി: ED നീക്കം ചർച്ച ചെയ്യുമെന്ന് എ വിജയരാഘവൻ; പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചർച്ചയുണ്ടാകുമെന്ന് മുഹമ്മദ് റിയാസ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം : ​ഇന്ന് കോഴിക്കോട് തുടക്കം

Tags: delhi blastDr Adeel Ratherdemanding moneysurfaced

Latest News

‘നയതന്ത്രബന്ധം ശക്തമാക്കിയിട്ട് മതി ചര്‍ച്ച’; ഹോര്‍മുസ് വിഷയത്തില്‍ ഇറാന്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്ന് ബഹ്‌റൈന്‍

നരേന്ദ്ര മോദി – ഷി ജിന്‍പിങ് കൂടിക്കാഴ്ച: ലോകക്രമത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും വലിയ പങ്കെന്ന് ഷി ജിന്‍പിങ്

ബിഗ് ടി വി യിലെ ആഭ്യന്തര സംഘർഷം പുതിയ തലത്തിലേക്ക്, പരാതി നൽകിയ വനിതാ ജീവനക്കാരിയെ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ല 

‘പിണറായിയെയും കുടുംബത്തെയും തകർക്കാൻ ശ്രമം’; പ്രശ്നപരിഹാരത്തിന് കർമ്മപദ്ധതി ചർച്ച ചെയ്യുമെന്ന് എം.വി. ഗോവിന്ദൻ

ദില്ലിയിൽ എയർ ഇന്ത്യ പൈലറ്റിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies