Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

‘ഇന്ത്യയിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുന്നു’: എം വി ഗോവിന്ദൻ മാസ്റ്റര്‍ | mv-govindan-master-predicts-massive-ldf-victory-in-idukki

കോൺഗ്രസ് പഴയ നിലപാട് മാറ്റി ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടുന്നു.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 26, 2025, 10:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ത്യയിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍. പ്രധാനമന്ത്രി മതധ്രുവീകരണം നടത്തുകയാണ്. ബി ജെ പി ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്നു. കോൺഗ്രസ് പഴയ നിലപാട് മാറ്റി ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടുന്നു. കോൺഗ്രസിൻ്റെയും ലീഗിൻ്റെയും ആശയം ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും ആശയമായി മാറി. ഇടതുപക്ഷത്തിൻ്റെ പോരാട്ടം എല്ലാ വർഗീയതയും ചെറുക്കാനാണ്. കേരളത്തിൽ ഒരു വർഗീയ വാദവും അനുവദിക്കില്ല. വർഗീയതയ്ക്ക് എതിരെ പൊരുതുന്ന ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു.

വിശ്വാസികളല്ല വർഗ്ഗീയ വാദികൾ, വർഗീയവാദികൾക് വിശ്വാസമില്ല. അതിദാരിദ്ര്യത്തിൽ നിന്നും മോചിതമാകുന്ന സംസ്ഥാനമായി കേരളത്തെ ഇടതുപക്ഷം അടയാളപ്പെടുത്തി. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും പതിറ്റാണ്ടോളം ഈ നേട്ടം കൈവരിക്കാൻ കഴിയില്ല. യു ഡി എഫ് സർക്കാർ ക്ഷേമ പെൻഷനിൽ 100 രൂപ വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. വർദ്ധിപ്പിച്ച പെൻഷൻ അടക്കം കുടിശ്ശികയാക്കി. ഒന്നാം പിണറായി സർക്കാരാണ് കുടിശ്ശികയടക്കം കൊടുത്ത് തീർത്തത്. കഴിഞ്ഞ തവണ പ്രകടന പത്രികയിൽ പറഞ്ഞത് 2500ആയി പെൻഷൻ വർദ്ധിപ്പിക്കുമെന്നാണ്. എന്നാല്‍ കേന്ദ്ര സർക്കാരിൻ്റെ സാമ്പത്തിക ഉപരോധം വെല്ലുവിളിയായി. 2000 രൂപയായി പെൻഷൻ വർദ്ധിപ്പിക്കുകയായിരുന്നു. കേന്ദ്ര സർക്കാർ കൃത്യമായി വിഹിതം നൽകിയാൽ 3000 രൂപയായി പെൻഷൻ ഉയർത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്ത്രീവിമോചനത്തിൻ്റെ കൃത്യമായ അർത്ഥമാണ് സ്ത്രീകൾക്ക് 1000 രൂപ വീതം നൽകുന്നത്. ഇടുക്കി ജില്ലയിലെ 51 പഞ്ചായത്തിൽ 40ൽ അധികം പഞ്ചായത്തിൽ ഇടതുപക്ഷം ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റികളിലും വലിയ വിജയം ഇടതുപക്ഷം നേടും. ജില്ലാ വികസന സപ്ലിമെൻ്റിൻ്റെയും എൽ ഡി എഫ് പ്രകടന പത്രികയുടെയും പ്രകാശനത്തിനിടെയാണ് അദ്ദേഹം പറഞ്ഞത്. സമഗ്രാധിപത്യം ഇടതുപക്ഷത്തിനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

 

Story Highlights : mv-govindan-master-predicts-massive-ldf-victory-in-idukki

ReadAlso:

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

Tags: LDFIdukkimv-govindan-masterpredicts massive

Latest News

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies