സ്ത്രീകളുടെ ശരീരസ്വാതന്ത്ര്യത്തെയും പ്രത്യുത്പാദന അവകാശങ്ങളെയും സംബന്ധിച്ച് സുപ്രീം കോടതി ഉയർത്തിയ വ്യക്തമായ നിലപാട് രാജ്യത്തെ നിയമവ്യാഖ്യാനത്തിൽ വലിയ മാറ്റം സൃഷ്ടിച്ചു.
സ്ത്രീ വിവാഹിതയാണോ, ലിവ്-ഇൻ ബന്ധത്തിലാണോ, അവിവാഹിതയാണോ എന്നത് പ്രസക്തമല്ല
അവളുടെ സമ്മതമില്ലാതെ ഗർഭം ധരിപ്പിക്കുന്നത് “forced pregnancy” ആയി കണക്കാക്കപ്പെടുകയും, അത് ബലാത്സംഗത്തിന് തുല്യമായ കുറ്റമാകുകയും ചെയ്യുമെന്ന് 2022-ലെ സുപ്രീംകോടതി വിധി വ്യക്തമാക്കുന്നു.
വൈവാഹിക ബലാത്സംഗത്തിന്റെ പരിധി MTP ആക്ടിലേക്കും വ്യാപിക്കുന്നു
ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് X vs Principal Secretary (2022) കേസിൽ നൽകിയ നിർണ്ണായക വിധിയാണ് ഇതിന്റെ അടിസ്ഥാനം.
ഭർത്താവിന്റെ സമ്മതമില്ലാത്ത ലൈംഗികബന്ധത്തിൽ നിന്നുണ്ടാകുന്ന ഗർഭധാരണം പോലും ‘rape’ എന്ന പദത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി വ്യക്തമാക്കി.
അർത്ഥം: വിവാഹിതയായ സ്ത്രീയും ബലാത്സംഗത്തിന്റെ survivors ആകാം ഇത് നിയമപരമായ രേഖാമൂലം ഇപ്പോൾ സ്പഷ്ടമാണ്.
അബോർഷൻ നിർബന്ധിപ്പിക്കൽ: ജീവപര്യന്തം വരെയുള്ള ശിക്ഷ
സ്ത്രീയുടെ സമ്മതമില്ലാതെ ഗർഭചിദ്രം നടത്തുകയോ നിർബന്ധിപ്പിക്കുകയോ ചെയ്യുന്നത്
MTP ആക്ട്, BNS, IPC ചട്ടങ്ങൾ പ്രകാരം 10 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റമാണ്.
ഡോക്ടറുടെ മേൽനോട്ടമില്ലാത്ത അബോർഷൻ even attempt ചെയ്താലും “കൊലപാതകശ്രമം” (307) വരെയും കേസ് ബാധകമാകാം.
ലൈംഗികബന്ധം: സമ്മതമുള്ളതാണെങ്കിൽ കുറ്റമില്ല; സമ്മതം ഇല്ലെങ്കിൽ Rape
പ്രായപൂർത്തിയായ സ്ത്രീക്കും പുരുഷനും പരസ്പര സമ്മതത്തോടെ even if married or living with someone else ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ക്രിമിനൽ കുറ്റമല്ല.
IPC 497 (അഡൾട്ടറി) 2018-ൽ റദ്ദാക്കിയതിനാലും, ലിവ്-ഇൻ ബന്ധങ്ങൾ നിയമപരമായി സ്വീകരിക്കപ്പെട്ടതിനാലുമാണ് ഇത്.
പക്ഷേ: സമ്മതം ഇല്ലാതെയോ, ഭീഷണിയിലോ, പ്രലോഭനത്തിലോ, വ്യാജവാഗ്ദാനത്തിലോ ഉള്ള ലൈംഗികബന്ധം റേപ്പ് ആകും.
സ്ത്രീയുടെ ശരീരത്തിന്റെ പൂർണ്ണ ഉടമസ്ഥത അവൾക്കു മാത്രം ഗർഭം തുടരണോ അവസാനിപ്പിക്കണോ എന്നത് സ്ത്രീയുടെ സ്വന്തമായ തീരുമാനം മാത്രമാണ്.
അതിൽ ഭർത്താവിനോ, കാമുകനോ, കുടുംബത്തിനോ നിയമപരമായി പറഞ്ഞ് ഇടപെടാനുള്ള അധികാരം ഇല്ല.
















