മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച നേട്ടം ഉണ്ടാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കോണ്‍ഗ്രസ് നേതാക്കളുടെ സമീപനം സ്ത്രീത്വത്തെ വെല്ലുവിളിക്കുന്നതാണ്. പരാതി വൈകിയെന്നതുകൊണ്ട് കുറ്റം കുറ്റമറ്റ വാതാകുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
അതിജീവിതയെ അപമാനിച്ച ശ്രീലേഖ ഐപിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റിലും ബിനോയ് വിശ്വം പ്രതികരിച്ചു. ഡിഗ്രികള്‍ ഉണ്ടായിട്ട് കാര്യമില്ല. തിരിച്ചറിവ് വേണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.
















