Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘വിലായത്ത് ബുദ്ധയ്ക്ക് ശേഷം വിരമിക്കാൻ തീരുമാനിച്ചു; രാജുവിനോടും ദുൽക്കറിനോടും ഞാൻ കടപ്പെട്ടിരിക്കുന്നു’; ഷമ്മി തിലകൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 28, 2025, 04:23 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. എങ്ങും ഗംഭീര അഭിപ്രായങ്ങളാണ് ‘വിലായത്ത് ബുദ്ധ’യ്ക്ക് ലഭിക്കുന്നത്. ചിത്രത്തിൽ ഡബിൾ മോഹൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രം പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകർ ആഘോഷിച്ചത് ഷമ്മി തിലകൻ ചെയ്ത സ്കരൻ മാസ്റ്റർ എന്ന കഥാപാത്രത്തെ ആണ്. ഇപ്പോഴിതാ വിലായത്ത് ബുദ്ധയ്ക്ക് ശേഷം സിനിമയിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചതായി ഷമ്മി തിലകൻ പറയുന്നു.

“ഞാൻ ഓപ്പൺ ആയിട്ട് പറയുകയാണ്, ഇത് ഞാൻ പറയണം എന്ന വിചാരിച്ചതല്ല. വിലായത്ത് ബുദ്ധ എന്ന സിനിമയോട് കൂടി ഞാൻ വിരമിക്കുകയാണ്. വിആർഎസ് എടുക്കണം എന്ന് വിചാരിച്ചിരുന്ന ഒരു അവസ്ഥയിലാണ് ഞാൻ ഇപ്പോഴും. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തുക എന്ന് പറയാറില്ലേ. ഈ സിനിമയിൽ ഉള്ള കോ ആർട്ടിസ്റ്റുകൾ, പ്രത്യേകം പറയുകയാണാമെങ്കിൽ പൃഥ്വിരാജ്. പല സിനിമയിൽ നിന്നും തിക്താനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ഞാൻ അഭിനയിക്കുന്ന സീനുകളിൽ കൂടെ നിൽക്കുന്ന നായകനായിക്കോട്ടെ, ആർട്ടിസ്റ്റ് ആയിക്കോട്ടെ, ഞാൻ പറയുന്ന ഡയലോഗിന് റിയാക്ഷൻ ഒന്നുമില്ലാതെ ഇങ്ങനെ നിൽക്കുക, എന്നോട് എന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ അത് എന്നോട് നേരിട്ട് കാണിക്കുക, അഭിനയിക്കുമ്പോൾ റിയാക്ട് ചെയ്യാതെ ഇരിക്കുക എന്ന് പറയുന്നത് ശരിയല്ല.” ഷമ്മി തിലകൻ പറയുന്നു.

“പിന്നെ ഞാൻ എന്തിനാണ് ഈ പണി ചെയ്യുന്നത്? ഭാസ്കരൻ മാഷ് എന്ന വേഷം ഉണ്ടായത് തന്നെ, എനിക്ക് ഇത്രയും പ്രശംസ ലഭിക്കാൻ കാരണം പോലും നൂറ് ശതമാനം പൃഥ്വിരാജ് ആണെന്ന് ഞാൻ വിശ്വസിക്കുന്നു. പൃഥ്വിരാജിന്റെ സ്ഥാനത്ത് വേറെ നടനായിരുന്നെങ്കിൽ എന്നെ ഇത്രയും സ്‌കോർ ചെയ്യാൻ സമ്മതിക്കില്ല. പൃഥ്വിരാജിനെ പോലെ മനസ്ഥിതിയുള്ള നടന്മാർ വരട്ടെ ഞാൻ അഭിനയിക്കും. ദുൽഖർ രാജുവിന്റെ അതേപോലെ തന്നെയാണ്. ദുൽഖർ ഒരിക്കലും എന്നോട് അങ്ങനെയൊന്നും കാണിച്ചിട്ടില്ല. അത് ഞാൻ പറയാൻ വിട്ടുപോയി. അവരോട് രണ്ട് പേരോടും ഞാൻ കടപ്പെട്ടിരിക്കുന്നു.” ഷമ്മി തിലകൻ കൂട്ടിച്ചേർത്തു.

 

 

 

 

ReadAlso:

തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക്; 4K റീമാസ്റ്റർ പതിപ്പ് ഒക്ടോബർ 1ന്

‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ ഒടിടിയില്‍: ഒരുപിടി സിനിമകളും എത്തി

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്. ചിത്രീകരണ ത്തിനു തുടക്കമിട്ടു

രഞ്ജിത്തിന്റെ ലോ & ആന്‍ഡ് ഓര്‍ഡറിലൂടെ പരിചയപ്പെടുത്തുന്ന പുതുമുഖങ്ങള്‍

 

 

Tags: വിലായത്ത് ബുദ്ധഷമ്മി തിലകൻCELEBRITYentertainmentപൃഥ്വിരാജ്

Latest News

കെഎസ്ഇബി ഓഫീസുകളിൽ  ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണം; നിർദേശവുമായി കെഎസ്ഇബി

ഇൻസ്റ്റയിലൂടെ വലയിലാക്കി പ്രണയം നടിച്ച് പീഡിപ്പിക്കും; യുവാവിന് 26 വര്‍ഷം കഠിന തടവ് | pocso-case-kannur-youth-sentenced-26-years

]പുതിയാപ്പയിൽ കടലിൽനിന്ന് ആർട്ടിലറി ഷെൽ കിട്ടി, പരിശോധന നടത്തി പോലീസ് 

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies