Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

പോലീസ് എഴുതിത്തള്ളിയ കേസ്: സിആർപിഎഫ് ജവാൻ്റെ കുടുംബത്തിന് കോടതി ഇടപെടലിൽ 1.60 കോടി രൂപ നഷ്ടപരിഹാരം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 29, 2025, 10:56 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോട്ടയത്തു വാഹനാപകടത്തിൽ മരിച്ച സിആർപിഎഫ് ജവാന്റെ അവകാശികൾക്ക് 1.60 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു കോടതി. പോലീസ് എഴുതി തള്ളിയെ കേസിൽ ആണ് വിധി വന്നിരിക്കുന്നത്. കോട്ടയം മാഞ്ഞൂർ കോതനല്ലൂർ മലയിൽ വീട്ടിൽ ജയേഷ്‌കുമാറിന്റെ (36) അവകാശികൾക്കാണ് നഷ്ടപരിഹാരം അനുവദിച്ച് കോട്ടയം മോട്ടോർ ആക്സിഡന്റ്‌ ക്ലെയിംസ് ജഡ്‌ജി പ്രസൂൺമോഹൻ വിധി പ്രസ്താവിച്ചത്. സാക്ഷികളെ കോടതി നേരിട്ട് വിളിച്ചുവരുത്തി തെളിവെടുത്താണ് വിധി പ്രഖ്യാപിച്ചത്.

2021 ഒക്ടോബറിൽ കോട്ടയത്തെ ഏറ്റുമാനൂർ-കടുത്തുരുത്തി മെയിൻറോഡിൽ കാണക്കാരി കളരിപ്പടിയിലായിരുന്നു അപകടം നടന്നത്. സിആർപിഎഫിൽ ജവാനായിരുന്ന ജയേഷ്‌കുമാർ അവധിക്കു നാട്ടിലെത്തിയതായിരുന്നു. ജയേഷ്‌കുമാർ പുറത്തേക്ക് ഇറങ്ങിയ സമയം അമിതവേഗത്തിലെത്തിയ കാർ ബൈക്കിൽ ഇടിക്കുകയും ജയേഷ് തെറിച്ചു റോഡിൽ വീഴുകയും ആയിരുന്നു. ജയേഷിന്റെ ഹെൽമെറ്റ് വണ്ടി കയറിയ നിലയിൽ ആയിരുന്നു പോലീസ് കണ്ടെടുത്തത്. അപകടം നടന്ന ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജയേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.

കുറവിലങ്ങാട് പോലീസ് കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തിരുന്നെകിലും ജയേഷിന്റെ അശ്രദ്ധ കൊണ്ടാണ് അപകടം നടന്നതെന്ന് പറഞ്ഞു എഴുതി തള്ളുകയും അത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അതിനാൽ കാർ ഡ്രൈവർ ശിക്ഷയിൽ നിന്ന് രക്ഷപെടുകയും ചെയ്തു. ജയേഷിന്റെ അപകടത്തോടെ തളർന്നുപോയ ഭാര്യ കേസ് തള്ളിപ്പോയതോ കാർ ഡ്രൈവർ രക്ഷപെട്ടതോ അറിഞ്ഞിരുന്നില്ല. പിന്നീട് നഷ്ടപരിഹാരത്തിനായി ക്രിമിനൽ കേസിന്റെ രേഖകൾ ലഭിച്ചപ്പോഴാണ് പോലീസ് കേസിൽനിന്ന് കാർഡ്രൈവറെ രക്ഷപ്പെടുത്തിയ വിവരം അറിയുന്നത്.

ഉടൻ ജയേഷ്‌കുമാറിന്റെ ഭാര്യ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. പുനരന്വേഷണത്തിനായി മേലധികാരികളെ സമീപിച്ചേക്കിലും കേസ് ഏറ്റെടുക്കാൻ പോലീസ് തയാറായില്ല. തുടർന്ന് കോടതിയിൽ പരാതി നൽകുകയും കേസ് പുനരന്വേഷിക്കുകയും സംഭവം നേരിൽ കണ്ടവരുടെ മൊഴി എടുക്കുകയും തെളിവ് ശേഖരിക്കുകയും കാറുകാരന്റെ അമിതവേഗതയും അശ്രദ്ധയുമാണ് മരണകാരണം എന്ന കണ്ടുപിടിക്കുകയും ചെയ്തു. കോടതി കാർ ഡ്രൈവർക്കെതിരേ കുറ്റം ചുമത്തി കേസ് ഫയലിൽ സ്വീകരിച്ചു.

കോടതി പ്രതിയെ സമൻസ് അയച്ചു വിളിപ്പിക്കുകയും ജയേഷിന്റെ ഭാര്യയും മകനും മാതാപിതാക്കളും നഷ്ടപരിഹാരം ആവിശ്യപെടുകയും ചെയ്തു. അങ്ങനെ സാക്ഷികളുടെയും തെളിവെടുത്തു ഡ്രൈവറുടെ അമിതവേഗവും അശ്രദ്ധയും മാത്രമാണ് അപകടകാരണമെന്ന് കണ്ടെത്തി കോടതി വിധി പ്രസ്താവിക്കുകയായിരുന്നു.1,16,44,000 രൂപ വിധി തുകയും കോടതി ചെലവിനത്തിൽ 7,35,000 രൂപയും, ഹർജി ഫയൽ ചെയ്തദിവസം മുതലുള്ള പലിശ ഇനത്തിൽ 36,29,000 രൂപ ഉൾപ്പെടെ ഒരുകോടി 60 ലക്ഷം രൂപ 30 ദിവസത്തിനകം കോടതിയിൽ ഹാജരാക്കാൻ ഇൻഷുറൻസ് കമ്പനിയോട് കോടതി ഉത്തരവിട്ടു.

ReadAlso:

വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തില്‍ നിയമ നടപടിക്ക് സിപിഐ; പൊതുതാത്പര്യ ഹര്‍ജി നല്‍കുന്നത് പരിഗണിക്കാന്‍ തീരുമാനം | CPI to initiate legal action regarding the Vizhinjam share transfer

സംസ്ഥാനത്തെ ഡയറ്റ് ജീവനക്കാര്‍ക്ക് 3 മാസമായി ശമ്പളമില്ല: കേന്ദ്ര ഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം; മുന്നൂറോളം ജീവനക്കാര്‍ പ്രതിന്ധിയില്‍ | no salary for District Institute of Education and Training employees

പരീക്ഷാ ക്രമക്കേടില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്‌സി; രേഖകള്‍ കൈമാറും | PSC states it will cooperate with the government-announced inquiry

ആലപ്പുഴയിലെ കടല്‍ കൊലക്കേസ്: എന്റിക ലെക്‌സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രിംകോടതി ഉത്തരവ്

സംസ്ഥാനത്ത് ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടാകും; കെഎസ്ഇബി | There will be partial power restrictions in the state today, KSEB

Tags: മാഞ്ഞൂർസിആർപിഎഫ് ജവാൻaccidentKottayamCRPFANWESHANAM NEWSഅപകടംകോട്ടയംcrpf jawanMAJOOR

Latest News

ഗള്‍ഫിലെ ടൂറിസം, ഹോസ്പിറ്റലാറ്റി, വിനോദ മേഖലകളില്‍ നിക്ഷേപം 2030ഓടെ 115.3 ബില്യണ്‍ ഡോളറായി ഉയരും

വൈദ്യുതി നിയന്ത്രണം ഇന്ന് വേണ്ടിവന്നേക്കും : കെ എസ് ഇ ബി

താരലേലത്തിൽ കരുത്ത് തെളിയിച്ച് നിലവിലെ ചാമ്പ്യന്മാർ

വൃദ്ധയുടെ മൂക്കുത്തി മോഷ്ടിക്കാന്‍ ക്രൂര കൊലപാതകം

ഇറാനെതിരേ ശക്തമായ മിസൈല്‍ ആക്രമണം നടത്തി അമേരിക്ക

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies