Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

പെരും കള്ളീ…ഇരയും അതിജീവിതയുമൊന്നുമല്ല, പരാതിക്കാരി അതുമതി ?: ഇപ്പോഴും ഡിവോഴ്‌സ് അല്ലെന്ന് ഭര്‍ത്താവ് ഉറപ്പിച്ചു ?; അവര്‍ പച്ചക്കള്ളം പറയുന്ന പെരു കള്ളിയെന്ന് രാഹുല്‍ ഈശ്വര്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 29, 2025, 11:32 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഗര്‍ഭച്ഛദ്ര കേസില്‍ പരാതിക്കാരിക്കെതിരേ ആഞ്ഞടിച്ച് രാഹുല്‍ ഈശ്വര്‍. ഇര, മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലീസ് കേസെടുത്ത് എഫ്.ഐആര്‍. ഇടുകയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തതോടെ പരാതിക്കാരിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടം ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി ഫയല്‍ചെയ്തിരിക്കുന്നത്. ഇതിനു പിന്നാലെ രാഹുല്‍ ഈശ്വര്‍ പരാതിക്കാരി ഇപ്പോഴും ഭര്‍തൃമതിയാണെന്നും, ഡൈവോഴ്‌സ് ആയിട്ടില്ലെന്നും വെളിപ്പെടുത്തുകയും ചെയ്തതോടെ ഇരവാദക്കാരും, പരാതിക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്. അതേ സമയം, ഇര ആരാണെന്നോ, ഇരയുടെ പേരോ ഒന്നും രാഹുല്‍ ഈശ്വറും, രാഹുല്‍ മാങ്കൂട്ടവും പുറത്തു പറഞ്ഞിട്ടില്ല.

ഇരയുടെ പരാതിയും, ഇരയുടെ ഫോണ്‍ സംഭാഷണങ്ങളും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ സംഭാഷണങ്ങളുമാണ് ഇതുവരെയും പുറത്തു വന്നിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് പരാതിക്കാരി കല്യാണം കഴിച്ച യുവതിയായിരുന്നുവെന്ന വിവരം പുറത്തു വന്നത്. അത് വെളിപ്പെടുത്തിയത് രാഹുല്‍ ഈശ്വറാണ്. അതുവരെ പരാതിക്കാരി കല്യാണം കഴിക്കാത്ത യുവതിയായിരുന്നുവെന്നാണ് സമൂഹം കരുതിയിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലും ഇത് പറഞ്ഞിരുന്നില്ല. പരാതിക്കാരിക്കൊപ്പം നിന്നവരോ, മാധ്യമങ്ങളോ ഇക്കാര്യം പറഞ്ഞിട്ടുമില്ല. രാഹുല്‍ ഈശ്വര്‍ ചര്‍ച്ചകളിലൂടെയും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയും വെളിപ്പെടുത്തിയപ്പോഴാണ് ഇക്കാര്യം ശരിയാണെന്ന് സമ്മതിക്കുന്നതും, പരാതിക്കാരിയും രാഹുല്‍ മാങ്കൂട്ടവും തമ്മിലുള്ള ബന്ധം പ്രണയമല്ലെന്ന് ബോധ്യപ്പെട്ടതും.

ഭര്‍തൃമതിയായിരുന്ന ഒരു യുവതി എന്തുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധം സ്ഥാപിച്ചുവെന്ന ചോദ്യമാണ് രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നത്. ഗര്‍ഭം അലസിപ്പിക്കണമെന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞതിനെ സമൂഹവും, നിയമങ്ങളും ശക്തമായി എതിര്‍ക്കുന്നു. പക്ഷെ, കല്യാണം കഴിഞ്ഞ യുവതി, ഭര്‍ത്താവുള്ളപ്പോള്‍ മറ്റൊരു പുരുഷനുമായി ബന്ധം സ്ഥാപിച്ച്, ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട്, അതില്‍ ഗര്‍ഭം ധരിക്കുന്ന പ്രക്രിയയെ എങ്ങനെ ന്യായീകരിക്കാനാകും എന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. അതിനെ ന്യായീകരിക്കുന്നവര്‍, എന്തു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നതെന്നും ചോദിക്കുന്നു.

തന്‍ കല്യാണം കഴിച്ചെങ്കിലും ഒരു മാസം മാത്രമേ ദാമ്പത്യം ഉണ്ടായിരുന്നുള്ളൂവെന്നും അതു കഴിഞ്ഞ് ഒഴിഞ്ഞുവെന്നുമാണ് പരാതിക്കാരി പറയുന്നത്. ഇതിനെയും രാഹുല്‍ ഈശ്വര്‍ ചോദ്യം ചെയ്യുന്നുണ്ട്. വെരും നാലു ദിവസം മാത്രമേ ദാമ്പത്യ ബന്ധം ഉണ്ടായിരുന്നുള്ളൂവെന്നു പറയുന്നത്, പച്ചക്കള്ളമാണ്. പെരും കള്ളം പറയുകയാണ് പരാതിക്കാരി. അവര്‍ ഇപ്പോഴും ഡിവോഴ്‌സ് അല്ല. ഭര്‍ത്യമതിയാണ്. ബന്ധം ഒഴിഞ്ഞുപോയി എന്നുള്ളത് വെറും പദപ്രയോഗം മാത്രമാണ്. നിയമപരമായി ഒഴിഞ്ഞിട്ടില്ല. അത് ഭര്‍ത്താവായ ചെറുപ്പക്കാരന്‍ ഉറപ്പിക്കുന്നുമുണ്ട്. അദ്ദേഹവുമായി സംസാരിച്ചു. യുവിതെയ കുറിച്ചും, അഴരുടെ കൂടുതല്‍ വിവരങ്ങളും അറിയാമെങ്കിലും ഇപ്പോള്‍ പറയുന്നില്ലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

രാഹുല്‍ ഈശ്വര്‍ പറയുന്നതിങ്ങനെ

പെരും കള്ളീ, നാലു ദിവസം മാത്രമാണ് കല്യാണം കഴിഞ്ഞിട്ട് ദാമ്പത്യ ജീവിതം നയിച്ചതെന്ന്. എന്നിട്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ കല്യാം ഒഴിഞ്ഞു എന്നു പറയുന്നത് പച്ചക്കള്ളമാണ്. പെരുകള്ളിയല്ലേ ഇവര്‍. കഴിഞ്ഞ വര്‍ഷം സന്ദീപ് വാര്യര്‍ കല്യാണത്തില്‍ പങ്കെടുത്ത ഫോട്ടോ എന്റെ കൈയ്യിലുണ്ട്. അതില്‍ നില്‍ക്കുന്ന സന്ദീപ് വാര്യരാണ് ഇത്. ഒപ്പമുള്ള പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും ഫോട്ടോ ബ്ലര്‍ ചെയ്തായിരുന്നു ആദ്യം കൊടുത്തിരുന്നത്. പിന്നീട് അത് വേണ്ടെന്നു വെച്ചു. പരാതിക്കാരി ആരാണെന്ന് കണ്ടെത്താനാകുന്ന ഒരു ഉപാധിയായി അതു മാറുമല്ലോ എന്നു കരുതിയാണ് അത് മാറ്റി എ.ഐ ചിത്രം ഉപയോഗിച്ചത്. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസവും ബഹുമാനവും ഉള്ളതു കൊണ്ടാണ് ഇത് പറയുന്നത്.

സന്ദീപി വാര്യര്‍ക്കും മറ്റുള്ളവര്‍ക്കും പരാതിക്കാരിയുടെ കല്യാണത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും അറിയാം. അത് സന്ദീപ് വാര്യര്‍ ശക്തമായി പുറത്തു പറയണമെന്ന് താഴ്മയായി ഒരഭ്യര്‍ത്ഥനയുണ്ട്. ഇതില്‍ സന്ദീപ് വാര്യര്‍ക്ക് കുറ്റമൊന്നുമില്ല. ഒരു പാര്‍ട്ടി നേതാവിന്റെ വീട്ടില്‍ കല്യാണത്തിനു പോകുമ്പോള്‍ ഫോട്ടോ എടുക്കും എന്നതു മാത്രം. ഞാന്‍ പരാതിക്കാരിയുടെ ഭര്‍ത്താവുമായി സംസാരിച്ചു. വ്യാജ അതിജീവിതയുടെ ഭര്‍ത്താവിനോട് ഇന്നു രാവിലെയാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ ഓഡിയോ എന്റെ കൈയ്യിലുണ്ട്. നാലു ദിവസം മാത്രമാണ് കല്യാണം എന്നത് പച്ചക്കള്ളമാണ്. ഒരുമാസം കഴിഞ്ഞ് കല്യാണം ഒഴിച്ചഞ്#ുവെന്നതും പച്ചക്കള്ളമാണ്. ഓഡിയോ റെക്കോര്‍ഡിംഗ് വെളിയില്‍ വിടാത്തതിന് കാരണം, എനിക്കു മാന്യതയുള്ളതു കൊണ്ടാണ്.

ഞാന്‍ അദ്ദേഹത്തിന്റെ പെര്‍മിഷന്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇപ്പോ ഇത് വെളിയില്‍ വിടുന്നത് കംഫര്‍ട്ടബിളല്ല. മറ്റൊരവസരത്തില്‍ നമുക്കത് ആകാം. കാര്യം അതാണ് മാന്യതയും മര്യാദയും. നേരിട്ടു കാണാമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാടാണ് അദ്ദേഹത്തിന്റെ വീട്. ഈ വ്യക്തിയെ പോയി കാണും. പച്ചക്കള്ളം പറയുന്നതിന് ഒരു ഉലുപ്പുമില്ലല്ലോ. ഒരുമാസം കഴിഞ്ഞപ്പോള്‍ കല്യാണം ഒഴിഞ്ഞു എന്നു പറയാന്‍ ഇതെന്താ വല്ല മുറിയോ മറ്റോ ആണോ. ഡിവോഴ്‌സ് എന്നു പറയാന്‍ പറ്റില്ല. ആള്‍ക്കാര്‍ വീണ്ടും ചോദ്യം ചെയ്യും. ആരോ പറഞ്ഞു കൊടുത്തിരിക്കുകന്നതാണ്. കുറച്ചുവേഗായിട്ട് സംസാരിച്ചാല്‍ മതി. അവിടെയും ഇവിടെയും തൊടാതെ സംസാരിച്ചാല്‍ മതിയെന്ന്.

ഒരു മാസം കഴിഞ്ഞ് കല്യാണം ഒഴിഞ്ഞു എന്ന്. ഒഴിയാന്‍ ഇത് വാടക മുറിവല്ലതുമാണോ. ഇപ്പോഴും ഇവര്‍ ഡിവോഴ്‌സ് ആയിട്ടില്ല. പച്ചക്കള്ളം പറയുകയാണ്. അത് ഭര്‍ത്താവ് പറയുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഒരു സ്ത്രീ വിരുദ്ധ ആാേപണം കൊണ്ടുവന്നപ്പോള്‍, പെണ്‍കുട്ടി വിവാഹിതയാണെന്ന് ഞാന്‍ പറഞ്ഞു. അതോടെ ആരോപണത്തിന്റെ മുനയൊടിഞ്ഞുപോയി.തീവ്ര ഫെമിനിസ്റ്റുകളും വല്യ മാധ്യമ പടയും രാഹുലിനെതിരേ ക്യാമ്പെയിന്‍ കൊണ്ടു വന്നപ്പോഴാണ്, പെണ്‍കുട്ടി കല്യാണം കഴിഞ്ഞതെന്ന് ഞാന്‍ പറഞ്ഞത്.

അതോടെ ആരോപണത്തിന്റെ മുനയൊടിഞ്ഞു. അതിനെ മറികടക്കാനാണ് ഇപ്പോ പറയുന്നത്, അങ്ങനെയൊന്നുമല്ല നാലു ദിവസമായിരുന്നു കല്യാണ്. ഒരു മാസം കഴിഞ്ഞു കല്യാണം ഒഴിഞ്ഞു എന്ന്. ഒഴിയുക എന്നൊരു പരിപാടി ഇല്ല. ഇതുവരെ അവര്‍ ഡിവോഴ്‌സ്ഡ് ആയിട്ടില്ല. അങ്ങനെയെങ്കില്‍ ഡിവോഴ്‌സ് ആയ പേപ്പര്‍ കാണിക്കട്ടെ. ഇതുവരെ ഇവര്‍ ഡിവോഴ്‌സ്ഡ് ആയിട്ടില്ല എന്ന് ഉറപ്പിച്ചു പറയുകയാണ്. അപ്പോള്‍ കല്യാണം കഴിഞ്ഞിരിക്കുമ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അങ്ങോട്ട് വിളിച്ച് ബന്ധപ്പെട്ടതാണ് ഈ പെണ്‍കുട്ടി. ഫേസ്ബുക്കില്‍ അങ്ങോട്ട് സൗഹൃദം സ്ഥാപിച്ചുവെന്നും ഒക്കെ പറയുമ്പോള്‍ ഈ പെണ്‍കുട്ടിയുടെ ചെയ്തികളില്‍ ചോദ്യങ്ങള്‍ വരും.

ആ ചോദ്യങ്ങളെ മറയ്ക്കാനുള്ള വഴിയല്ലേ ഈ വ്യാജ അതി ജീവിതയെ പുറകില്‍ നിന്ന് കളിപ്പിക്കുന്നവരുടെ ലക്ഷ്യം എന്താണെന്ന് വളരെ ക്ലിയര്‍ അല്ലേ. ഈ കാര്യം എല്ലാവരിലും എത്തിക്കണം. മുഖ്യധാരാ മാധ്യമങ്ങള്‍ ഇതു ചെയ്യില്ല. എല്ലാ മാധ്യമങ്ങളും വാര്‍ത്ത കൊടുക്കുന്നത് നാലു ദിവസം മാത്രമേ കല്യാണം ഉണ്ടായിരുന്നുള്ളൂ എന്നും ഒരു മാസം കഴിഞ്ഞ് കല്യാണം ഒഴിഞ്ഞു എന്നുമൊക്കെയാണ്. അങ്ങനെ കല്യാണം ഒഴിയുന്നൊരു പരിപാടി ഇല്ല. ഇപ്പോഴും ഡിവോഴ്‌സ്ഡ് അല്ല. ആ പയ്യന്റെ റെക്കോര്‍ഡിംഗ് അടക്കമുണ്ട്. പക്ഷെ അത് പുറത്തു വിടില്ല. രാഹുല്‍ ഈശ്വറിന്റെ ചാറ്റും, ഫോണ്‍ സംഭാഷണവും പരാതിക്കാരിയായ വഞ്ചകി പുറത്തു വിട്ടതു പോലെ അത് ചെയ്യില്ല.

സത്യത്തിനു വേണ്ടി പോരാടുമ്പോള്‍ സത്യത്തിന്റെ വഴിയേ മാത്രമേ പോകൂ. നിയമത്തിന്റെ വഴിയേ മാത്രമേ പോകൂ. അതുകൊണ്ടാണ് അവരുടെ ഫോട്ടോ ബ്ലര്‍ ചെയ്ത് ഇട്ടിട്ടു പോലും അത് മാറ്റിയത്. കോണ്‍ഗ്രസ് ഇപ്പോള്‍ എടുത്തിരിക്കുന്ന സ്റ്റാന്റ് ഒക്കെ കൊള്ളം. പക്ഷെ, പച്ചക്കള്ളം പറഞ്ഞ് കൂടെയൊരുത്തനെ കൊത്തിപ്പറിക്കാന്‍ വിട്ടു കൊടുക്കരുത്, അത് നമ്മുടെ സംസ്‌ക്കാരത്തിനു നിരക്കാത്തതാണ്. ആ പയ്യനോട് കൂടെ ചില കാര്യങ്ങള്‍ ചോദിക്കണം. അദ്ദേഹം മാധ്യമങ്ങള്‍ക്കു മുമ്പില്‍ വരുമോ എന്നറിയില്ല. എങ്കിലും പോയി കാണും. അദ്ദേഹത്തിനും ചില സത്യങ്ങള്‍ പറയാനുണ്ട്.

CONTENT HIGH LIGHTS; A big liar…not a victim or a survivor, the complainant is enough: Her husband insisted that they are still not divorced; Rahul Easwar calls her a big liar

ReadAlso:

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

CPM കീഴ്ഘടകങ്ങള്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചു: സംസ്ഥാന സെക്രട്ടേറിയറ്റ് അതെല്ലാം വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാര്‍ട്ടി റിപ്പോര്‍ട്ട് റെഡി; ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല (അണികള്‍ക്ക്)

വിദ്യാഭ്യാസത്തിനപ്പുറം: കേരളത്തിലെ പുതിയ കുടിയേറ്റ രാഷ്ട്രീയവും യാഥാര്‍ത്ഥ്യങ്ങളും

കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പിനു മുമ്പേ മുഖ്യമന്ത്രി ആകാനുള്ള തമ്മിലടി: കെ. സുധാകരന്‍, വി.ഡി. സതീശന്‍, കെ.സി വേണുഗോപാല്‍ തന്ത്രങ്ങള്‍ മെനയാന്‍ മുമ്പില്‍; പെട്ടത് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പും കോലാഹലങ്ങളും: പാര്‍ട്ടി മാറ്റവും ചാട്ടവും ഓട്ടവും; നിക്ഷ്പക്ഷരുടെ വോട്ടുകള്‍ ആര്‍ക്ക് ?

Tags: kpccRAPE CASEANWESHANAM NEWSpregnantrahul eswarABORTION INVESTIGATIONCASE AGAINST RAHUL MANKOOTTATHILപെരും കള്ളീ...ഇരയും അതിജീവിതയുമൊന്നുമല്ലപരാതിക്കാരി അതുമതിഇപ്പോഴും ഡിവോഴ്‌സ് അല്ലെന്ന് ഭര്‍ത്താവ് ഉറപ്പിച്ചുCPMഅവര്‍ പച്ചക്കള്ളം പറയുന്ന പെരു കള്ളിയെന്ന് രാഹുല്‍ ഈശ്വര്‍

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies