Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

നിറത്തിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ വിമർശനം നേരിട്ട് ദമ്പതികൾ; വീഡിയോ വൈറൽ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 29, 2025, 06:34 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മധ്യപ്രദേശിൽ നീണ്ട 11 വർഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരായ ദമ്പതികൾക്ക് സോഷ്യൽ മീഡിയയുടെ വിമർശനം. യുവ ദമ്പതികളായ ഋഷഭ് രജ്പുത്തിന്‍റെയും ഷോണാലി ചൗക്‌സിയുടെയും വിവാഹ വീഡിയോയ്ക്കാണ് അധിക്ഷേപ പരാമർശങ്ങൾ ഉയർന്നത്. വരന്‍റെ നിറത്തെ കളിയാക്കി കൊണ്ട് നിരവധി ആളുകൾ കമൻറ്റ് ചെയ്തു. വൈകാതെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയി.

Love knows no boundaries. With time his bank balance will appreciate while her beauty will depreciate. Smart girl. https://t.co/c58VZ4OjpO pic.twitter.com/DnYB6X660h

— Wokeflix (@wokeflix) November 27, 2025

ഋഷഭ് രജ്പുത്തിന് വധുവിനെക്കാൾ അല്പം ഇരുണ്ട നിറമാണുള്ളത്. നിറത്തെ അടിസ്ഥാനമാക്കി ഒരു കൂട്ടം സമൂഹ മാധ്യമ ഉപയോക്താക്കൾ ഷോണാലി ചൗക്‌സിയുടെ തെരഞ്ഞെടുപ്പ് പണത്തിനോ പദവിക്കോ വേണ്ടിയായിരുന്നോ എന്നായിരുന്നു ചോദിച്ചത്. ഋഷഭിന് സർക്കാര്‍ ജോലി ആയിരിക്കാമെന്നും അതിനാലാണ് ഷോണാലി ഇത്തരമൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ചിലര്‍ ആരോപിച്ചു. എന്നാല്‍ അവരാരും തന്നെ ഇരുവരുടെയും 11 വർഷം നീണ്ട പ്രണയത്തെ കുറിച്ചോ അവരുടെ സ്നേഹബന്ധത്തെ കുറിച്ചോ ഒരക്ഷരം ഉരിയാടിയില്ല.

Go to West and you'll find endless black and white combination. Why is this thing made such a big deal in India ? We are just so obsessed with skin tone https://t.co/ZNGyIek38p

— Deepika Narayan Bhardwaj (@DeepikaBhardwaj) November 27, 2025

‘പ്രണയത്തിന് അതിരുകളില്ല. കാലക്രമേണ അവന്‍റെ ബാങ്ക് ബാലൻസ് വിലമതിക്കും, അതേസമയം അവളുടെ സൗന്ദര്യം കുറയും. മിടുക്കിയായ പെൺകുട്ടി.’ എന്ന കുറിപ്പോടെ വോക്ഫ്ലിക്സ് എന്ന എക്സ് അക്കൗണ്ടില്‍ നിന്നും ഇരുവരുടെയും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. ദിവ്യ എന്ന മറ്റൊരു എക്സ് അക്കൗണ്ടിൽ നിന്നും ഇത്തരം വിവാഹങ്ങളുടെ മൂല കാരണമെന്താണെന്നായിരുന്നു ചോദിച്ചത്. ഇത്തരം അഭിപ്രായങ്ങളോട് യോജിക്കുന്ന ഒരു കൂട്ടമാളുകൾ ഇരുവരുടെയും കുറിപ്പുകൾക്ക് താഴെ വിദ്വേഷ കുറിപ്പുകളുമായെത്തി. ചിലര്‍ അതിൽ ജാതിയും പണവും നിറവും കൂട്ടിക്കുഴച്ചു.

പിന്തുണച്ച് ചിലര്‍
വിദ്വേഷ കുറിപ്പുകൾക്കെതിരെ ശക്തമായ കുറിപ്പുകളുമായി നിരവധി പേരാണ് എത്തിയത്. “ഫോട്ടോയിലുള്ളയാൾ രജപുത്_ഋഷഭ് ആണ്, പെൺകുട്ടി സൊണാലി ചൗക്സിയും. അവർ 11 വർഷമായി പ്രണയത്തിലായ രണ്ട് രജപുത് വംശജരാണ്. അവൾ അവനോടൊപ്പം നിന്നു. ഒരേ ജാതിയിലുള്ള വിവാഹങ്ങളിൽ ഒരിക്കലും ലജ്ജിക്കരുത്. അവരുടെ ബന്ധങ്ങൾ ശക്തമാണ്, അവരുടെ കുടുംബം കൂടുതൽ ശക്തമാകും. അവർക്ക് ആശംസകൾ.” ഇരുവരെയും പരിചയമുള്ള ഒരാൾ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

ഇതിന് പിന്നലെ ഋഷഭ് രജ്പുത്ത് തന്നെ രംഗത്തെത്തി. 30 സെക്കന്‍റ് വിവാഹ വീഡിയോ വൈറലായതിന് പിന്നാലെ വീഡിയോയിലെ വരന്‍ താനാണെന്ന് വ്യക്തമാക്കി ഋഷഭ് രജ്പുത്ത് തന്‍റെ എക്സ് ഹാന്‍റിലില്‍ എഴുതി. താന്‍ ജീവിതകാലം മുഴുവനും ഇത്തരം അധിക്ഷേപങ്ങൾക്ക് ഇരയായ ഒരാളാണെന്നും തനിക്ക് സര്‍ക്കാര്‍ ജോലി ഇല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം താന്‍ നല്ലൊരു ഭര്‍ത്താവായിരിക്കുമെന്നും കുടുംബത്തെ നന്നായി നോക്കുമെന്നും കുറിച്ചു. ഒപ്പം കോളേജില്‍ പഠിക്കുമ്പോൾ. താന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് അവൾ തന്നെ പ്രണയിച്ച് തുടങ്ങിയതാണെന്നും കഴിഞ്ഞ 11 വർഷമായി, തന്‍റെ ജീവിതത്തിന്‍റെ മൂന്നിലൊന്ന് കാലം തങ്ങൾ പ്രണയിക്കുകയാണെന്നും ഋഷഭ് വ്യക്തമാക്കി. ഒപ്പം അവൾ എന്നെ സ്നേഹിക്കുന്നതുപോലെ നിങ്ങളെ സ്നേഹിക്കാൻ ഒരാളെ നിങ്ങൾക്ക് ലഭിക്കട്ടെയെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ അത്തരമൊരു സ്നേഹം ഇപ്പോൾ വളരെ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ReadAlso:

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

 

 

Tags: MARRIAGEസോഷ്യൽ മീഡിയvideo viralവിമർശനം

Latest News

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies