ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ്ണ വില രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു. കഴിഞ്ഞ മാസം ഉണ്ടായ സ്വർണ്ണ വിലയിലെ കുതിപ്പിൽനിന്നും മാറാതെ ഇന്നലെയും വൻ വർധനവാണ് സ്വർണ്ണ വിലയിൽ ഉണ്ടായത്.
ഇന്നലെ പവന് സ്വർണ്ണ വില പവന് 1000 രൂപ വർധിച്ച് 95200 രൂപയായി . പവന് 824 രൂപയും, ഗ്രാമിന് 125 രൂപയുമാണ് കൂടിയത്. ഈ വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്
ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണ്ണ വില രേഖപ്പെടുത്തിയത് ഇന്നലയെയായിരുന്നു. സ്വർണ്ണ വില പവന് 95200 രൂപയായിരുന്നു ഇന്നലത്തെ സ്വർണ്ണ വില. ഇതേ വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്.
















