Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഹരീഷേ, ധർമ്മജൻ എന്തുകൊണ്ടാണ് താങ്കളെപ്പോലെ പരസ്യമായി അവഹേളിക്കാത്തത് ? ബാദുഷയ്ക്ക് ഉണ്ടായ ഡാമേജ് മാറ്റാൻ സാധിക്കുമോ ? സംവിധായകൻ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Nov 30, 2025, 03:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കടമായി നൽകിയ20 ലക്ഷം രൂപ തിരികെ ചോദിച്ചതിന് പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷ പല സിനിമകളിൽ നിന്നും തന്നെ ഒഴിവാക്കിയെന്ന് നടൻ ഹരീഷ് കണാരൻ വെളിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജോൺ ഡിറ്റോ. സഹപ്രവര്‍ത്തകര്‍ തമ്മില്‍ കടം വാങ്ങുന്നത് സ്വാഭാവികമാണ്. അതില്‍ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വിളിച്ച് പറഞ്ഞ് വ്യക്തിഹത്യ നടത്തുന്നത് ശരിയല്ലെന്നാണ് സംവിധായകൻ ജോണ്‍ ഡിറ്റോ പറയുന്നത്.

സംവിധായകന്റെ കുറിപ്പിന്റെ പൂർണരൂപം;

‘നടൻ ഹരീഷ് കണാരൻ പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ എം ബാദുഷയ്ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നു.

ഹരീഷിനോട് 20 ലക്ഷം രൂപ ബാദുഷ വാങ്ങി, സമയത്ത് കൊടുത്തില്ല എന്നാണ് ആരോപണം. പണം തിരികെ ചോദിച്ചപ്പോൾ എആർഎം എന്ന സിനിമയിൽ നിന്നു ഉൾപ്പെടെ പല സിനിമകളിൽ നിന്നും മാറ്റിനിർത്തി എന്നും ഹരീഷ് ആരോപിച്ചിരിക്കുന്നു.

എൻ എം ബാദുഷ തട്ടിപ്പ് നടത്തുന്ന ആളായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. സിനിമാ നിർമാണം റിലീസിംഗ് തുടങ്ങിയവയ്ക്ക് വേണ്ടിവരുന്ന വലിയ സാമ്പത്തിക ചിലവ് പരിഹരിക്കാൻ പലപ്പോഴും പ്രൊഡ്യൂസർമാരും പ്രൊഡക്ഷൻ കൺട്രോളർമാരും ഇൻഡസ്ട്രിയിൽ നിന്ന് തന്നെ പണം കടം വാങ്ങാറുണ്ട്. പറഞ്ഞ സമയത്ത് കൊടുക്കാൻ പറ്റിയിട്ടുമുണ്ടാകില്ല.

ബാദുഷ ഹരീഷ് കണാരനിൽ നിന്ന് മാത്രമല്ല ധർമ്മജൻ ബോൾഗാട്ടിയോടും പണം വാങ്ങിയിട്ടുണ്ട് എന്ന് ഹരീഷ് പറയുന്നു. ഹരീഷേ, എന്നിട്ട് ധർമ്മജൻ എന്തുകൊണ്ടാണ് താങ്കൾ ചെയ്ത വിധം പരസ്യമായി അത് പറയാതിരുന്നത്? അവഹേളിക്കാത്തത്? പിന്നെ താങ്കൾ പറഞ്ഞ ഒരു പ്രധാന കാര്യം എആര്‍എം എന്ന സിനിമയിൽ നിന്ന് ബാദുഷ താങ്കളെ ഒഴിവാക്കാൻ ശ്രമിച്ചു എന്നാണ്. എആര്‍എമ്മിൻ്റെ സംവിധായകൻ താങ്കളോട് പറഞ്ഞത്രേ. എആർഎം എന്ന സിനിമയുടെ സംവിധായകനോട് ചോദിക്കട്ടെ, താങ്കളുടെ സിനിമയിൽ ഹരീഷിനെപ്പോലെ മുതിർന്ന താരത്തെ കാസ്റ്റ് ചെയ്യുന്നത് താങ്കൾ നേരിട്ട് അല്ലേ?

ഹരീഷേ, സിനിമ ഇറങ്ങിക്കഴിഞ്ഞിട്ടാണ് താങ്കളെ കാസ്റ്റ് ചെയ്തിരുന്നു എന്ന് താങ്കൾ അറിഞ്ഞത് എന്നത് കൃത്യമായ ഡ്രാമയാണ്. ടോവിനോയെപ്പോലെ ഒരു താരത്തിന്റെ ബിഗ് ബജറ്റ് സിനിമ വരുമ്പോൾ സ്വാഭാവികമായും താങ്കൾ ഡയറക്ടറെ വിളിക്കും. താങ്കളെക്കാൾ വലിയ താരമായ സുരാജ് വെഞ്ഞാറമൂട് വലിയ സിനിമകളുടെ വേഷം കിട്ടാൻ അങ്ങോട്ടു വിളിച്ചതായി അറിയാം. ഇനി താങ്കളുമായി ഒരു പ്രശ്നം നിലനിൽക്കെ ഒരുമിച്ചു വർക്ക് ചെയ്യാൻ കംഫർട്ട് അല്ല എന്നതിനാൽ താങ്കളെ ഒഴിവാക്കി എന്നതിൽ എന്താണ് തെറ്റ്? താങ്കൾ ഒഴിവാക്കാനാവാത്ത നടനെന്നുമല്ലല്ലോ. മലയാള സിനിമയിൽ.

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

ബാദുഷ വാങ്ങിയ 20 ലക്ഷം രൂപ താങ്കൾക്ക് ഉടൻ അദ്ദേഹം തിരിച്ചു തരും. അപ്പോഴും താങ്കൾ ഉണ്ടാക്കിയ ഡാമേജ് ബാദുഷയിൽ നിന്ന് മാറ്റാൻ താങ്കൾക്ക് സാധിക്കുമോ?

താങ്കളുടെ 20 ലക്ഷം രൂപ കടം വാങ്ങി പറ്റിച്ച് മലയാള സിനിമയിൽനിന്ന് ബാദുഷ എവിടെപ്പോയി ഒളിക്കാനാണ്? അയാൾ പ്രൊഡക്ഷൻ ബോയ് ആയി തുടങ്ങി, കൺട്രോളറായി നിർമാതാവായി, രണ്ടും ഒരുമിച്ച് ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്നു. ബാദുഷയെ ചില കാര്യങ്ങളിൽ നേരിട്ട് വിമർശിച്ച് എഴുതിയിട്ടുള്ള ആളാണ് ഞാൻ. എന്നെ ഒരു വിധത്തിലും സിനിമയിൽ സഹായിച്ചിട്ടുള്ള ആളുമല്ല.

പക്ഷേ സാമ്പത്തിക പ്രശ്നം ഉണ്ടാകുമ്പോൾ സുഹൃത്തുക്കളിൽ നിന്നും ഒക്കെ കടം വാങ്ങി സിനിമാരംഗത്ത് നിൽക്കുന്ന ഒരാളെ ഒരു സാമൂഹ്യവിരുദ്ധൻ, തട്ടിപ്പുകാരൻ, എന്ന നിലയിൽ അവതരിപ്പിക്കുന്നത് അല്പം കടന്നകയ്യാണ് ഹരീഷേ.

പ്രൊഡക്ഷൻ രംഗത്തേക്ക് വന്ന് സിനിമയുടെ നിർമാതാക്കൾ വരെയായിമാറി വിജയപരാജയങ്ങൾ നേരിട്ട്നിൽക്കുന്ന പലരെയും എനിക്ക് അറിയാം. ബാദുഷയും അത്തരത്തിൽ ഒരാളാണ്. ബാദുഷയ്ക്കും അനിൽ മാത്യുവിനും ഒക്കെ സംഭവിച്ചതെന്താണ്? കൃത്യമായ സാമ്പത്തിക ആസൂത്രണത്തിന്റെയും മാനേജിങ്ങിൻ്റേയും കുറവ് തന്നെ. ആ വീഴ്ചയ്ക്ക് വളമാകുന്നത് പലപ്പോഴും കാരണമാകുന്നത് ചില താരങ്ങൾ തന്നെയാണ്. താരങ്ങൾക്ക് നഷ്ടമേ ഇല്ല. സെലിബ്രിറ്റി സ്റ്റാറ്റസ്. സ്റ്റേജ് ഷോകൾ. എല്ലാം വരുമാനമാർഗങ്ങൾ മാത്രം. എന്നാൽ പ്രൊഡക്ഷൻ കൺട്രോളർമാരെ സ്വന്തം പിആർഒ മാരാക്കുന്ന താരങ്ങൾ അവരെ സമയത്ത് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.

പുതിയ മുഖം എന്ന സിനിമയുടെ മുഖ്യനിർമാണ പങ്കാളിയായ പ്രൊഡക്ഷൻ കൺട്രോളർ അനിൽ മാത്യുവിന് നല്ല ലാഭം കിട്ടി. എന്നാൽ അതേ പൃഥ്വിരാജിനെ വെച്ച് ഹീറോ എന്ന പടം പിടിച്ചപ്പോൾ ലഭിച്ച ലാഭവും മുതലും ഉൾപ്പെടെ പോയി. പൃഥ്വിരാജ് ആ സിനിമയിൽ ഒരു കോംപ്രമൈസിനും തയ്യാറായില്ല. പിന്നീട് അനിൽ മാത്യുവിന് ഒരു ഡേറ്റ് പോലും നൽകിയുമില്ല. നിങ്ങൾ നിർമാതാക്കളാകുമ്പോൾ ആദ്യം അന്തരിച്ച പ്രമുഖ നിർമാതാവ് സുനിതാ പ്രൊഡക്ഷൻസിന്റെ എം. മണി സാറിനെ ഓർക്കുക. അദ്ദേഹം എങ്ങനെയാണ് സാമ്പത്തിക കാര്യങ്ങൾ നിർവഹിച്ചത് എന്ന് പഠിക്കുക.

ബാദുഷ, താരങ്ങളുടെ വില കൂട്ടിയത് നിങ്ങളൊക്കെ ചേർന്നാണ്. എഴുത്തുകാരെയും ടെക്നീഷ്യന്മാരെയും മൂന്നാംകിടകളായി തള്ളി താരത്തിന്റെ ഡേറ്റിന് സിനിമയിലെ നിയന്ത്രണാവകാശം നൽകിയത് ഇപ്പോൾ തിരിച്ചടിക്കുന്നു. മലയാള സിനിമ രംഗത്തെ സാമ്പത്തിക അച്ചടക്കം എന്ന വിഷയത്തിൽ ഫെഫ്ക്കയും സിനിമാ സംഘടനകളും കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കുക. ബാദുഷ, കടങ്ങളൊക്കെ തീർത്ത് സാമ്പത്തിക അച്ചടക്കം പാലിച്ച് മുന്നോട്ടു പോവുക’

 

 

 

 

Tags: സംവിധായകൻധർമ്മജൻഹരീഷ് കണാരൻബാദുഷജോണ്‍ ഡിറ്റോ

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies