ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ തറോപ്പോയിൽ എട്ടാം വാർഡ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു.
കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് എസ്സ് പ്രസിഡൻറ് ദിനേശൻ ആണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.
സതീഷൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് കെ. സോമൻ, രാജേഷ് പുതുശ്ശേരി, ടി.പി. ഹമീദ്, സുർജിത്ത്, വിജീഷ് വട്ടക്കുനി, സ്ഥാനാർത്ഥി കരീം പിലാക്കി തുടങ്ങിയവർ പ്രസംഗിച്ചു.
















