Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

തൈറോയ്ഡ് ഉള്ളവരാണോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ വേഗം ഒഴിവാക്കിക്കോ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 1, 2025, 07:51 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഇന്ന് നിരവധി ആളുകളാണ് തൈറോയ്ഡ് മൂലം ബുദ്ധിമുട്ടുന്നത്. തൈറോയ്ഡ് ഉള്ളവർ ഭക്ഷണത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പാലിക്കണം. മറ്റുള്ളവരെപ്പോലെ എല്ലാ പച്ചക്കറികളും ഇവർക്ക് കഴിക്കാൻ പാടില്ല. ക്രൂസിഫെറസ് പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി തുടങ്ങിയ കഴിക്കുന്നത് ഇക്കൂട്ടർക്ക് നല്ലതല്ല.

വൈറ്റ് ബ്രഡ്
വൈറ്റ് ബ്രഡ് പൊതുവെ അപകടകാരിയല്ല എന്ന് തോന്നാമെങ്കിലും തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് നല്ലതല്ല. സംസ്കരിച്ച മാവ് (refined flour) ആണ് വൈറ്റ് ബ്രഡ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഇതില്‍ ഫൈബറോ പോഷകങ്ങളോ ഒന്നുമില്ല. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും സ്ട്രെസ്സ് മെറ്റബോളിസവും കൂട്ടും. മിക്ക ബ്രഡുകളിലും അഡിറ്റീവ്സ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ ബാധിക്കും. മുഴുധാന്യ ബ്രഡും ഗ്ലൂട്ടൻ ഫ്രീ ബ്രഡും നല്ലതാണ്. ഹഷിമോട്ടോസ് ഡിസീസ് എന്ന ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് രോഗാവസ്ഥയുള്ളവർക്ക് പ്രത്യേകിച്ചും ഗ്ലൂട്ടൻ ചിലപ്പോൾ ഇൻഫ്ലമേഷൻ ഉണ്ടാകാൻ കാരണമാകും

ഉരുളക്കിഴങ്ങ് വറുത്തത്
മിക്കവർക്കും പ്രിയപ്പെട്ട ഉരുളക്കിഴങ്ങ് ഉപ്പേരി തൈറോയ്ഡിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും. ഇതിൽ ധാരാളം അയൊഡൈസ്ഡ് ഉപ്പ് ഉണ്ട്. എന്നാൽ ഇതിൽ അടങ്ങിയ ട്രാൻസ്ഫാറ്റുകളും റിഫൈൻഡ് ഓയിലും ആണ് പ്രധാന പ്രശ്നം. ഇത് അയഡിനെ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു. ഹോർമോണുകളെ ഉൽപാദിപ്പിക്കാൻ തൈറോയ്ഡ് ആശ്രയിക്കുന്ന ധാതുവാണിത്. ഇടയ്ക്കിടെ ഉരുളക്കിഴങ്ങ് ഉപ്പേരി കഴിക്കുന്നത് ശരീരഭാരം കൂടാനും കാരണമാകും. തൈറോയ്ഡിന്റെ പ്രവർത്തനം സാവധാനത്തിലായിരിക്കുമ്പോൾ ഇത് കൂടുതൽ മെറ്റബോളിക് പ്രഷറിനും കാരണമാകുന്നു.

നിലക്കടല
പ്രോട്ടീൻ ധാരാളം ഉണ്ടെങ്കിലും നിലക്കടലയിൽ ഗോയിട്രോജനുകൾ ഉണ്ട്. ഇത് തൈറോയ്ഡ് ഹോർമോൺ സിന്തസിസിൽ ഇടപെടുന്ന സംയുക്തങ്ങളാണ്. തൈറോയ്ഡിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ കഴിവിനെ വീണ്ടും കുറയ്ക്കും. വല്ലപ്പോഴും ചെറിയ അളവിൽ നിലക്കടല കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാൽ ദിവസവും പീനട്ട് ബട്ടറോ വറുത്ത നിലക്കടലയോ കഴിക്കുന്നത് അയഡിൻ ആഗിരണം ചെയ്യാനുള്ള തൈറോയ്ഡിന്റെ കഴിവിനെ തടസ്സപ്പെടുത്തും. ബദാം, വാൾനട്ട് ഇവ കഴിക്കുന്നത് സുരക്ഷിതമാണ്.

കാബേജ്, കോളിഫ്ലവർ
ക്രൂസിഫെറസ് പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ, ബ്രൊക്കോളി തുടങ്ങിയവയിൽ ധാരാളം പോഷകങ്ങളുണ്ട്. എന്നാൽ തൈറോയ്ഡ് രോഗികൾ ഇവ പച്ചയ്ക്കോ കൂടുതൽ അളവിലോ കഴിക്കുന്നത് നല്ലതല്ല. ഈ പച്ചക്കറികളിൽ തയോസൈനേറ്റുകൾ ഉണ്ട്. ഇത് തൈറോയ്ഡ് ഗ്രന്ഥിയിലെ അയഡിനുമായി മത്സരിക്കും. ക്രമേണ ഇത് ഹോർമോൺ അസന്തുലനത്തിനും വീക്കത്തിനും കാരണമാകും. എന്നാൽ ആവിയിൽ വേവിച്ചോ, തിളപ്പിച്ചോ, വറുത്തോ ഇവ പാചകം ചെയ്തു കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല.

കാപ്പി
കാപ്പി തൈറോയ്ഡ് ഹോർമോണിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തും. തൈറോയ്ഡിന്റെ മരുന്ന് കഴിച്ചയുടനെ കാപ്പി കുടിക്കുന്നത് അതിന്റെ ഫലപ്രാപ്തി കുറയ്ക്കും. കാപ്പിയിലടങ്ങിയ കഫീൻ, സ്ട്രെസ്സ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂട്ടും. ഇത് തൈറോയ്ഡിന്റെ ലക്ഷണങ്ങൾ കൂട്ടും. മരുന്ന് കഴിച്ച് 30 മുതൽ 45 മിനിറ്റ് വരെ കഴിഞ്ഞിട്ട് കാപ്പി കുടിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ കാപ്പിക്കു പകരം തുളസിച്ചായ പോലുള്ള ഹെർബൽ ചായകൾ കുടിക്കാവുന്നതാണ്.

ടോഫു
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ടോഫു. എങ്കിലും തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവർക്ക് ഇത് നല്ലതല്ല. സോയ ഉൽപന്നങ്ങളിൽ ഐസോഫ്ലേവനുകൾ ഉണ്ട്. ഈ സംയുക്തങ്ങൾ തൈറോയ്ഡ് ഹോർമോണിന്റെ ഉൽപാദനം കുറയ്ക്കുകയും സിന്തറ്റിക് തൈറോയ്ഡ് മരുന്നിന്റെ ആഗിരണം തടസ്സപ്പെടുത്തുകയും െചയ്യും. സോയ പൂർണമായി ഒഴിവാക്കണമെന്നില്ല. മിതമായ അളവിൽ ചില സമയങ്ങളിൽ ഇത് കഴിക്കാം. മരുന്നു കഴിക്കുന്നതും സോയ കഴിക്കുന്നതുമായ സമയങ്ങൾ തമ്മിൽ ദൈർഘ്യം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കാം. ഇതു കൂടാതെ പ്രോട്ടീന്റെ ഉറവിടങ്ങളായ മുട്ട, പാൽ ഉൽപന്നങ്ങൾ, പയർ വർഗങ്ങൾ, ഇറച്ചി ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കൃത്യമായ ഇടവേളകളിൽ തൈറോയ്ഡിന്റെ അളവ് പരിശോധിക്കുന്നത് തൈറോയ്ഡിന്റെ പ്രവർത്തനമനുസരിച്ച് ഭക്ഷണവും മരുന്നും ക്രമീകരിക്കാന്‍ സഹായിക്കും.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

 

 

Tags: health newsകാപ്പിതൈറോയ്ഡ്നിലക്കടലടോഫു

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies