Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

തെളിവ് ശവപ്പെട്ടി വാങ്ങിയ ബില്ല്; 17 തവണ കുത്തി, മരിച്ചില്ലെന്ന് കണ്ടപ്പോൾ കാറ് കയറ്റി കൊന്നു!!

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 2, 2025, 07:20 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ മലയാളി വനിതയുടെ ക്രൂരക്കൊല ഭർത്താവിന് പരോളില്ലാത്ത ജീവപര്യന്തം

അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ മലയാളി യുവതി മെറിൻ ജോയ് (30) ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന്റെ അന്വേഷണം പൂർത്തിയായി. മെറിന്റെ ഭർത്താവായ ഫിലിപ്പ് മാത്യുവിനാണ് കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്.

2016-ൽ ചങ്ങനാശ്ശേരി സ്വദേശിയായ ഫിലിപ്പിനും, കോട്ടയം സ്വദേശിയായ മെറിനും വിവാഹം നടന്നു. പഠനത്തിനായി അമേരിക്കയിലേക്കുപോയ ഫിലിപ്പ് അവിടെ ജോലി പിടിക്കുകയും തുടർന്ന് മെറിനെയും അവിടേക്ക് കൊണ്ടുപോകുകയും ചെയ്തു.

 

വിവാഹജീവിതത്തിന്റെ ആദ്യകാലം കഴിഞ്ഞപ്പോൾ ഫിലിപ്പിന്റെ പെരുമാറ്റം കടുത്ത നിയന്ത്രണപരമായ രൂപത്തിലേക്ക് മാറിയതായി മെറിന്റെ സുഹൃത്തുക്കളും ബന്ധുക്കളും മൊഴി നൽകി.

● ഫോൺ ഉപയോഗം നിയന്ത്രിക്കൽ

● ബന്ധുക്കളുമായി സംസാരിക്കുന്നത് തടയൽ

ReadAlso:

നദിയുടെ അടിത്തട്ടിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; കാലുകൾ ഇരുമ്പ് ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ

സമൂഹമാധ്യമത്തിലൂടെ പരിചയം, വിവാഹം ചെയ്തു, പണം തട്ടി മുങ്ങി; യുവാവിനെ തേടി യുവതി ഇന്ത്യയിലേക്ക്

തടവുകാരന്റെ ഭാര്യയെ ലൈംഗികമായി ചൂഷണം ചെയ്തു; വ്യാജ സുപ്രീംകോടതി ഉത്തരവിലൂടെ തടവുകാരന് മോചനം; കർണാടക ജയിൽ ഡി.ഐ.ജി എം. സോമശേഖർ അറസ്റ്റിൽ

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സ്പായുടെ മറവില്‍ നടക്കുന്നത് മാംസ വില്‍പ്പനയും നീലച്ചിത്ര നിര്‍മ്മാണവുമോ ?: കളമശ്ശേരി ബലാത്സംഘക്കേസിലി# പിടിയിലായ ശ്രീരാജും ജിത്ത് മാര്‍ട്ടിനും സെക്‌സ് റാക്കറ്റിന്റെ കണ്ണികള്‍ മാത്രമോ ?

● കാരണമില്ലാതെ വീട്ടിന് പുറത്തുവെച്ച് നിർത്തൽ

എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പതിവ്.

 

▪︎ കുട്ടിയുടെ വരവിനുശേഷവും പ്രശ്നങ്ങൾ മാറിയില്ല

 

ദമ്പതികളുടെ മകൾ നോറ ജനിച്ചതിന് ശേഷവും ഫിലിപ്പിന്റെ അക്രമപ്രകൃതിയിൽ മാറ്റമൊന്നും ഉണ്ടായില്ല. പലപ്പോഴും മെറിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസിന് നൽകിയ മൊഴികളിൽ പറയുന്നു.

 

കുടുംബത്തോടെ നാട്ടിലെത്തിയ സമയത്ത് മെറിൻ വിവാഹമോചനത്തിനായി കേരളത്തിൽ കോടതിയെ സമീപിക്കുകയും ചെയ്തു. ഇത് അറിഞ്ഞ ഫിലിപ്പ് ഇന്ത്യയിൽ വലിയ കലഹം ഉണ്ടാക്കി കുട്ടിയേയും ഭാര്യയേയും കൂടാതെ അമേരിക്കയിലേക്ക് മടങ്ങി.

 

▪︎ അമേരിക്കയിലേക്ക് തിരിച്ചു  ഭീഷണികൾ രൂക്ഷം

 

മെറിൻ പിന്നീട് ഒറ്റയ്ക്കു തന്നെ അമേരിക്കയിൽ തിരിച്ചെത്തി. ജോലി ആരംഭിച്ചതോടെ, ഫിലിപ്പിന്റെ ഭീഷണി നേരിട്ട് ഉയർന്നു. സഹപ്രവർത്തകർക്ക് മുന്നിലും ഫിലിപ്പ് തുറന്നുവെച്ച്

വധഭീഷണി മുഴക്കിയതായി തെളിവുകൾ കോടതി പരിശോധിച്ചു.

 

പോലീസ് റിപ്പോർട്ടിൽ പ്രകാരം ഫിലിപ്പ് ശവപ്പെട്ടി വരെ മുൻകൂട്ടി വാങ്ങിവെച്ചിരുന്നു.

 

▪︎ കൊലപാതകം

 

2020 ജൂലൈ 28-നാണ് കൊലപാതകം.

 

ജോലി രാജിവെച്ച് സഹപ്രവർത്തകരോട് യാത്ര പറഞ്ഞ് പുറപ്പെട്ട മെറിനെ വഴിയിൽ തടഞ്ഞുനിർത്തി,

ഫിലിപ്പ് കൊണ്ടുവന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് 17 തവണ കുത്തിക്കൊന്നു.

നിലത്തുവീണ മെറിന്മീതെ ഫിലിപ്പ് സ്വന്തം കാർ ഓടിച്ചുകടന്നതും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിക്കുന്നു.

 

▪︎ മൃതദേഹം നാട്ടിലെത്തിക്കാനായില്ല

 

ആഴത്തിലുള്ള മുറിവുകൾ കാരണം മെറിന്റെ ശരീരം എംബാം ചെയ്യാൻ സാധിക്കാത്തതിനാൽ, കുടുംബത്തിന്റെ സമ്മതമോടെ അമേരിക്കയിൽ തന്നെയാണ് സംസ്കാരം നടന്നത്. ചടങ്ങുകൾ കുടുംബാംഗങ്ങൾ ഓൺലൈനായി മാത്രം പങ്കെടുത്തുവെന്ന് റിപ്പോർട്ടുണ്ട്.

സംഭവത്തിനു ശേഷം ഫിലിപ്പ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

പോലീസ് പിന്നീട് അദ്ദേഹത്തെ ഒരു ഹോട്ടൽ മുറിയിൽ നിന്ന് പിടികൂടുകയായിരുന്നു.

മൂന്നുവർഷത്തെ വിചാരണയ്‌ക്ക് ശേഷം,

ഫിലിപ്പ് മാത്യുവിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.

പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകൾ,

വധഭീഷണികളുടെ രേഖകൾ,

മുൻപത്തെ പീഡനത്തിന്റെ തെളിവുകൾ,ശവപ്പെട്ടി വാങ്ങിയതിന്റെ ബിൽ,എന്നിവ എല്ലാം കേസിൽ നിർണായകമായി.

 

Tags: മെറിൻ ഫിലിപ്പ് കൊലപാതകംതെളിവ് ശപ്പെട്ടി വാങ്ങിയ ബില്ല്; 17 തവണ കുത്തിമരിച്ചില്ലെന്ന് കണ്ടപ്പോൾ കാറ് കയറ്റി കൊന്നു!!Bill bought evidence box; stabbed 17 timesthen killed by driving car when he saw he was not dead!!

Latest News

തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ സമരം കനക്കുന്നു; ഡൽഹിയിൽ ഇന്നും കനത്ത പ്രതിഷേധങ്ങൾ നടക്കും

കുന്ദമംഗലത്ത് ഹോട്ടല്‍ അടിച്ച് തകര്‍ത്ത് യുവതിയെ ആക്രമിച്ച പ്രതി പിടിയില്‍

പിണറായി വിജയനെ വിട്ടയച്ചു; ഡല്‍ഹി പൊലീസ് ബുദ്ധിമുട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാർക്ക് മുന്നറിയിപ്പ്

സിജെപി പ്രതിഷേധം തടയാൻ നഗരത്തിന് ‘പൂട്ട്’; പ്രത്യേക സിറ്റിങ്ങുമായി സുപ്രീംകോടതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies