Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തൃശ്ശൂർ എംപി ഫണ്ട്: 10 കോടിയിൽ ഒന്നര വർഷം കൊണ്ട് തീർത്തത് ഒരു റോഡ്;സുരേഷ് ഗോപിക്കെതിരെ സിപിഐ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 2, 2025, 03:44 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തൃശ്ശൂർ എംപി സുരേഷ് ഗോപിയുടെ പ്രാദേശിക വികസന ഫണ്ട് (എംപി ലാഡ്‌സ്) വിനിയോഗവുമായി ബന്ധപ്പെട്ട് സിപിഐയും എംപിയുടെ ഓഫീസും തമ്മിൽ വാക്പോര്. 10 കോടി രൂപയുടെ ഫണ്ടിൽ ഒന്നര വർഷം കൊണ്ട് ഒരു പദ്ധതി മാത്രമാണ് പൂർത്തീകരിച്ചതെന്നാണ് സിപിഐയുടെ ആരോപണം. അതേസമയം, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള അനുമതി വൈകലാണ് പദ്ധതികൾ ഇഴയാൻ കാരണമെന്ന് എംപി ഓഫീസ് തിരിച്ചടിച്ചു.

​സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. മണിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് സുരേഷ് ഗോപിയുടെ എംപി ഫണ്ട് വിനിയോഗത്തിലെ കുറവ് വ്യക്തമാക്കുന്നത്. അനുവദിച്ച 10 കോടി രൂപയിൽ, മുല്ലശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ 16,80,000 രൂപയുടെ ഒരു റോഡ് വാർക്കൽ മാത്രമാണ് ഇതുവരെ നിർമാണം പൂർത്തിയാക്കി ഫണ്ട് കൈപ്പറ്റിയത്. പ്രാദേശിക വികസന ഫണ്ട് അവലോകനത്തിനായി ഇക്കാലയളവിൽ നാലു യോഗങ്ങൾ ചേർന്നുവെങ്കിലും എംപി ഒരെണ്ണത്തിൽ പോലും പങ്കെടുത്തില്ലെന്നും സിപിഐ കുറ്റപ്പെടുത്തി.

കൂടാതെ, ഫണ്ട് അനുവദിച്ചതിൽ ഭൂരിഭാഗം പഞ്ചായത്തുകളെയും എംപി അവഗണിച്ചതായും സിപിഐ ആരോപിക്കുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി വികസനത്തിന്റെ ‘വായ്ത്താരി’ മുഴക്കുമ്പോൾ ഈ യാഥാർഥ്യം തിരിച്ചറിയണമെന്ന് സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് യോഗം അഭ്യർഥിച്ചു.
​
​സിപിഐയുടെ ആരോപണങ്ങളോട് ശക്തമായി പ്രതികരിച്ച എംപി ഓഫീസ്, 8.30 കോടി രൂപയുടെ പദ്ധതികൾ ഇതിനകം ജില്ലാ പ്ലാനിങ് ഓഫീസർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഭരണാനുമതി നൽകാൻ മനഃപൂർവം വൈകിക്കുകയാണെന്നും വ്യക്തമാക്കി. ഒരു പദ്ധതി സമർപ്പിച്ചാൽ 45 ദിവസത്തിനകം ഭരണാനുമതി നൽകണമെന്ന കേന്ദ്രസർക്കാർ നിഷ്‌കർഷ നിലനിൽക്കെ, ഇവിടെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ പദ്ധതികൾക്ക് അനുമതി നൽകാതെ ഇഴയ്ക്കുകയാണ്. ഉദാഹരണമായി, തൃശ്ശൂർ കോർപറേഷനിൽ ഫെബ്രുവരി- മാർച്ചിൽ സമർപ്പിച്ച പദ്ധതികൾക്ക് ഒക്ടോബർ 28-നാണ് അനുമതി നൽകിയത്.
​
​സുരേഷ് ഗോപി ഒരു എംപി മാത്രമല്ല, കേന്ദ്രമന്ത്രികൂടിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭാവത്തിൽ പിഎയാണ് യോഗങ്ങളിൽ പങ്കെടുക്കാറുള്ളതെന്നും ഓഫീസ് വിശദീകരിച്ചു. സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മാത്രം അന്വേഷിക്കുന്നവർ മറ്റ് 19 എംപിമാർ എത്ര ഫണ്ട് ഉപയോഗിച്ചുവെന്ന് ചോദിക്കാത്തത് എന്തുകൊണ്ടാണ്? എന്നും ഓഫീസ് തിരിച്ചടിച്ചു. പദ്ധതി പൂർത്തിയാക്കി ബിൽ റിലീസ് ചെയ്ത് പണം കരാറുകാരന് ലഭിച്ചാൽ മാത്രമേ അത് സിസ്റ്റത്തിൽ അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ, അതുകൊണ്ടാണ് ഒരു പദ്ധതി മാത്രം പൂർത്തീകരിച്ചതായി കാണിക്കുന്നതെന്നും എംപി ഓഫീസ് വ്യക്തമാക്കി.

ReadAlso:

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

Tags: CPIതൃശ്ശൂർANWESHANAM NEWSസിപിഐActor MP Suresh GopiTHRISSUR MP FUNDപ്രാദേശിക വികസന ഫണ്ട്എംപി സുരേഷ് ഗോപി

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

പ്രതിപക്ഷത്തെ ചാരി സർക്കാരിനെ വിമർശിച്ച് കുഴൽനാടൻ, പിഎംശ്രീയുടെ അപകടവും ആഴവും പിണറായിക്ക് അറിയില്ലായിരുന്നോ?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ക്ഷേമ പെന്‍ഷന്‍ 3000: കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

ഇ.ഡിയെ ആക്രമിച്ച സംഭവം: യുവമോർച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies