Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

മൃഗീയ പീഡനത്തിന് ഇരയാക്കി രക്തത്തില്‍കുളിച്ച പെണ്‍കുട്ടിയെ ആശുപത്രിയിലാക്കി മുങ്ങി: പ്രതിബിനു സിനിമാതാരങ്ങള്‍ക്ക് പ്രിയപ്പെട്ട കള്ളക്കടത്തുകാരന്‍; പ്രതിയെ സഹായിക്കുന്ന ഒരുത്തനെയും വിടില്ലെന്ന് ധന്യാ രാമന്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 3, 2025, 05:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ദളിത് ആക്ടിവിസ്റ്റ് ധന്യാ രാമന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിച്ചാല്‍ ചോര തിളയ്ക്കും. പണവും സ്വാധീനവും സെലിബ്രിട്ടി സ്റ്രാറ്റസുമൊക്കെയുള്ളവര്‍ ചെയ്യുന്ന പോക്രിത്തരങ്ങള്‍ സമൂഹത്തിന് വലിയ വിപത്തായിരിക്കുകയാണ്. സ്വന്തം മകളുടെ പ്രായംപോലുമില്ലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഒരു സ്വര്‍ണ്ണക്കള്ളക്കടത്തു കാരനും, കുഴല്‍പ്പണക്കടത്തു കാരനുമായ ബിനു എന്ന ക്രിമിനലിന്റെ ചെയ്തികളെ കുറിച്ചാണ് ധന്യ പറയുന്നത്. വിഷയം പൂര്‍മ്ണമായി പറഞ്ഞ ശേഷം, ആ പ്രതിക്കു വേണ്ടി സഹായവുമായി ഇറങ്ങുന്ന ഒരുത്തനെയും വിടില്ലെന്നു കൂടി പ്രതിജ്ഞയെടുത്താണ് ധന്യ തന്റെ ഫേസ്ബുക്ക് പോസ്റ്റ് നിര്‍ത്തുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി ബിനുവിന്റെ ഫോട്ടോയും, അവനെതിരേ പോലീസ് എടുത്ത കേസിന്റെ എഫ്.ഐ.ആറും ധന്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പെണ്‍കുട്ടി ദളിത് വിഭാഗത്തില്‍പ്പെട്ട കുട്ടിയാണ്. ഈ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ബലാത്സംഘം ചെയ്ത ശേഷം അമിത രക്തസ്രാവം ഉണ്ടായതോടെ കുട്ടി ബോധരഹിതയായി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച ശേഷം
മുങ്ങിക്കളയുകയായിരുന്നു ബിനു. ദീര്‍ഘനാളത്തെ ചികിത്സ കഴിഞ്ഞിറങ്ങിയ കുട്ടിയെ അയാള്‍ വീണ്ടും ഗുണ്ടകളെ വിട്ട് പേടിപ്പിക്കാനും വിരട്ടാനും തുടങ്ങി. സഹികെട്ട കുട്ടി ആക്കുളം കായലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. സ്വിഗ്ഗി ജീവനക്കാരന്‍ കണ്ടു കൊണ്ട് രക്ഷപ്പെട്ടു എന്നാണ് ധന്യാ രാമന്റെ ഫേസ് ബുക്കില്‍ പറയുന്നത്. പ്രതിക്ക് സമൂഹത്തില്‍ വലിയ പിടിപാടുണ്ടെന്നും ധ്യന്യ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ കമന്റായി മോഹന്‍ലാലിനൊപ്പവും, ടൊവിനോ തോമസിനൊപ്പവുമൊക്കെ പ്രതിയായ ബിനു നില്‍ക്കുന്ന ഫോട്ടോകളും ഷെയര്‍ ചെയ്തിട്ടുണ്ട്.

ധന്യാ രാമന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കൊല്ലം ജില്ലയില്‍ കൊട്ടിയം തഴുതല കുരിശടി മുക്ക് അമ്പാടി വീട്ടില്‍ ബിനു ക്രിസ്റ്റഫറിന്റെ ചിത്രമാണിത്. സ്വന്തം മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. അമിത രക്തസ്രാവം കൊണ്ടും ബോധമില്ലാതായപ്പോഴും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചു. മുങ്ങിക്കളഞ്ഞു. സ്‌കാനിങ്ങില്‍ ഓവറി ട്വിസ്റ്റ് ചെയ്തു എന്ന് മനസ്സിലായി. അവള്‍ക്ക് ദീര്‍ഘ നാളത്തെ ചികിത്സ വേണ്ടിവന്നു. പ്രതിബിനു സ്വര്‍ണക്കടത്തുകാരനും കുഴല്‍പ്പണം കടത്തുകാരനും പഴയ കൊലക്കേസ് പ്രതികളുടെ ഗ്യാങ് ലീഡറും, മൂന്നു തോക്കുകള്‍ കയ്യിലുള്ളവനും ആണ്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് വീണ്ടും ഗുണ്ടകളെ വിട്ടു പെട്രോള്‍ ഒഴിച്ച് കത്തിക്കും എന്ന് പറഞ്ഞു. കൂടാതെ അവളുടെ സുഹൃത്തുക്കളുടെ വീട്ടിലേക്ക് ഗുണ്ടകളെ അയച്ചു. ഭീഷണിയെ തുടര്‍ന്ന് പെണ്‍കുട്ടി ആക്കുളം പാലത്തില്‍ നിന്നും താഴെ ചാടി.
സ്വിഗ്ഗി ബോയ്‌സ് കണ്ടാണ് രക്ഷപ്പെടുത്തിയത്.
തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. എത്ര വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട് എന്ന് ഞാന്‍ ഫോട്ടോ സഹിതം കൊടുത്തിട്ടുണ്ട്. കേസ് നെടുമങ്ങാട് scst കോടതിയില്‍എത്തി.
ഇവനെ അറസ്റ്റ് ചെയ്യുന്നത് നോക്കിയിരിക്കുകയാണ് ഞാന്‍. കള്ളക്കടത്ത് നടത്തി നിന്റെ അടുക്കളയില്‍ സ്വന്തമായി സാമ്രാജ്യം ഉണ്ടാക്കി അധോലോക രാജാവായി ജീവിക്കാമെന്ന് കരുതുന്നത് തെറ്റല്ല .. പക്ഷേ നിന്റെ അഹന്ത വെളിയിലുള്ള പാവങ്ങളുടെ മേല്‍ ആണെങ്കില്‍ നീ ഇപ്പൊ ഒളിച്ചിരിക്കുന്നത് പോലെ ഒളിച്ചിരിക്കേണ്ടിവരും.
നിന്റെ കുടുംബവും കൂടെയുള്ള ഊളകളും മൊത്തം ക്രിമിനല്‍സ് ആകുമ്പോള്‍ നിനക്ക് പിന്തുണ മാത്രമേ അവിടുന്ന് കിട്ടു.
രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളവന് കോടികളുടെ ആസ്തിയുള്ള 50 പ്രോപ്പര്‍ട്ടികള്‍. നീ എന്ത് ജോലി ചെയ്തിട്ടാണ് ഈ വസ്തുവത്രെയും വാങ്ങിക്കൂട്ടി യത് എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു. ഈ വസ്തു വാങ്ങാന്‍ ആയിട്ട് നീ എത്ര വ്യാജ ഒപ്പിട്ടിട്ടുണ്ട് ?? എത്ര വ്യാജ രേഖകള്‍ ചമച്ചിട്ടുണ്ട് ??
എത്ര കുടുംബങ്ങളെ ഭീതിപ്പെടുത്തി തോക്കിന്‍ മുനയില്‍ നിര്‍ത്തിയിട്ടുണ്ട്??
നിന്റെ ഭാര്യക്കും നിനക്കും പൂര്‍വിക സ്വത്തായി അടുക്കളയിലെ ചാരം മാത്രമേ ഉള്ളൂ എന്നത് നാട്ടുകാര്‍ക്ക് അറിയാം. സര്‍ക്കാര്‍ രേഖകളിലും അങ്ങനെയായിരുന്നു. അങ്ങനെയുള്ള നീ പോര്‍ഷെ കെയ്ന്‍, റേഞ്ച് റോവര്‍, 2 ബെന്‍സ്, ഓഡി, fortuner, അടക്കം 10 വാഹനങ്ങള്‍. വീട് നിറയെ പട്ടിയെ വളര്‍ത്തി രണ്ട് ആള്‍ പൊക്കത്തില്‍ മതിലും കെട്ടിയാല്‍ നാട്ടുകാരെ തല്ലി ചതച്ചിട്ട് വരുന്ന ഗുണ്ടയായ നിന്റെ മകനെയും സുരക്ഷിതന്‍ ആക്കാം എന്ന് കരുതിയോ.??
പക്ഷേ നിനക്കറിഞ്ഞുകൂടാ നിയമത്തിന്റെ ബലത്തില്‍ നിന്നെക്കാളും അറിവുള്ള തെളിഞ്ഞ ഗുണ്ടകള്‍ ഇവിടെ ഉണ്ട്.
നിന്റെ പിസ്റ്റളോ ആള്‍ ബലമോ കാശോ സ്വര്‍ണ്ണ കട്ടിയോ കണ്ടു പേടിക്കാത്തവരാണ് നിന്നെക്കാളും വലിയ ഗുണ്ടകള്‍.
ഇവനെ അറസ്റ്റ് ചെയ്ത വാര്‍ത്ത എത്രയും പെട്ടെന്ന് പൊതു സമൂഹത്തിനുമുന്നില്‍ എത്തിക്കാന്‍ സാധിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.
NB: ഇവന്റെ കള്ളക്കടത്ത് പണം കണ്ടിട്ട് ഇവനുവേണ്ടി രാഷ്ട്രീയപരമായ്യോ സാമൂഹ്യപരമായോ സംഘടനപരമായോ മറ്റേതെങ്കിലും തരത്തില്‍ പിന്തുണ നല്‍കാന്‍ ഇടപെടലുകള്‍ നടത്താന്‍ നോക്കിയാല്‍ ഒരെണ്ണത്തിനെയും വെറുതെ വിടത്തില്ല എന്ന് ദൃഢപ്രതിജ്ഞ ചെയ്യുന്നു.

CONTENT HIGH LIGHTS; A girl who was brutally tortured and drowned in blood was taken to the hospital and drowned: Pratibinu, a smuggler beloved by film stars; Dhanya Raman says he will not spare anyone who helps the accused

ReadAlso:

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

സിനിമ ഇല്ലാതെ എന്ത് തലസ്ഥാനം: IFFK ആസ്ഥാനം മാറുമോ ?; അനന്തപുരിക്ക് ആശങ്കയേറ്റി ബജറ്റ് പ്രഖ്യാപനം

CPM കീഴ്ഘടകങ്ങള്‍ നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചു: സംസ്ഥാന സെക്രട്ടേറിയറ്റ് അതെല്ലാം വെട്ടിമാറ്റി; തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാര്‍ട്ടി റിപ്പോര്‍ട്ട് റെഡി; ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല (അണികള്‍ക്ക്)

വിദ്യാഭ്യാസത്തിനപ്പുറം: കേരളത്തിലെ പുതിയ കുടിയേറ്റ രാഷ്ട്രീയവും യാഥാര്‍ത്ഥ്യങ്ങളും

കോണ്‍ഗ്രസ്സില്‍ തെരഞ്ഞെടുപ്പിനു മുമ്പേ മുഖ്യമന്ത്രി ആകാനുള്ള തമ്മിലടി: കെ. സുധാകരന്‍, വി.ഡി. സതീശന്‍, കെ.സി വേണുഗോപാല്‍ തന്ത്രങ്ങള്‍ മെനയാന്‍ മുമ്പില്‍; പെട്ടത് ചെന്നിത്തല

Tags: MOHANLALTOVINO THOMASANWESHANAM NEWSGOONDA BINUJOJO GEORGEDALITH GIRLBRUTALI RAPPEDKOLLAM KOTTIYAMGOLD SMUGGLER

Latest News

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

ഇ.ഡി. ആക്രമണ കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies