Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

സ്ത്രീധനപീഡനം, കൊലപാതകശ്രമം; കര്‍ണാടക ഗവർണറുടെ ചെറുമകനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യയുടെ പരാതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 4, 2025, 01:13 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കര്‍ണാടക ഗവര്‍ണര്‍ ഥാവര്‍ചന്ദ് ഗെഹ്‌ലോതിന്റെ ചെറുമകൻ ദേവേന്ദ്ര ഗെഹ്‌ലോതിനെതിരേ സ്ത്രീധനപീഡനത്തിന് പരാതിയുമായി ഭാര്യ ദിവ്യ. സ്ത്രീധനപീഡനം കൂടാതെ കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, നാലുവയസ്സുകാരിയായ മകളെ തട്ടിയെടുക്കൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ദേവേന്ദ്രയ്‌ക്കെതിരേ ദിവ്യ ഉന്നയിച്ചിരിക്കുന്നത്.

കുറച്ചു വർഷങ്ങളായി സ്ത്രീധനമായി അൻപതുലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവായ ദേവേന്ദ്ര ഗെഹ്‌ലോതി, ഭർത്താവിന്റെ അച്ഛൻ ജിതേന്ദ്രയും ഭര്‍ത്താവിന്റെ സഹോദരന്‍ വിശാലും ഭര്‍ത്താവിന്റെ മുത്തശ്ശി അനിതയും പീഡിപ്പിക്കുകയാണ് എന്നാണ് ദിവ്യ പരാതിയിൽ ആരോപിക്കുന്നത്. ജിതേന്ദ്ര അവിടുത്തെ മുൻ എംഎല്‍എ കൂടിയാണ്.

2018 ഏപ്രിലിൽ ആണ് ദിവ്യയും ദേവേന്ദ്രയും വിവാഹിതരാകുന്നത്. ദേവന്ദ്ര കടുത്ത മദ്യപാനിയും മയക്കുമരുന്ന് ഉപയോഗവും കൂടാതെ വിവാഹത്തിന് മുമ്പ് പല ബന്ധങ്ങളും ഉള്ള വ്യക്തിയായിരുന്നു. ഇതെല്ലം മറച്ചുവെച്ചായിരുന്നു ദിവ്യയെ കൊണ്ട് വിവാഹം കഴിപ്പിച്ചത്. കല്യാണം കഴിഞ്ഞ നാളുകൾ മുതൽ ദേവേന്ദ്ര ദിവ്യയെ ഉപദ്രവിക്കുമായിരുന്നു. 2019-ല്‍ ഒത്തുതീര്‍പ്പ് ശ്രമമുണ്ടായെങ്കിലും മാറ്റമൊന്നും ഉണ്ടായില്ലെന്നും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്തതെന്നും ദിവ്യ ആരോപിക്കുന്നു.

2021-ല്‍ ഗര്‍ഭിണിയായിരുന്ന കാലത്തും കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നെന്ന് ദിവ്യ പറയുന്നു. പട്ടിണിക്കിടുകയും മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. മകൾ ജനിച്ചിട്ടുപോലും പീഡനങ്ങൾക്ക് കുറവ് ഇല്ലായിരുന്നു. നാലുവയസ്സുള്ള മകളെ തന്റെ അടുത്തു നിന്ന് മാറ്റി ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അവര്‍ക്കൊപ്പം നിര്‍ബന്ധപൂര്‍വം നിര്‍ത്തിയിരിക്കുകയാണെന്നും കുഞ്ഞിനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ദിവ്യ പറഞ്ഞു.

കുഞ്ഞിനെ കാണാൻ ആയി സ്കൂളിൽ ചെന്നപ്പോഴും ദേവേന്ദ്ര അതും തടഞ്ഞു. പറഞ്ഞ പണം കൊണ്ടുവരാതെ കുഞ്ഞിനെ കാണാൻ സാധിക്കില്ലെന്നാണ് ദേവേന്ദ്ര പറയുന്നത്. സംഭവങ്ങള്‍ നടന്നത് ഉജ്ജയിന്‍ ജില്ലയിലെ നഗ്ദയില്‍ ആയതിനാല്‍ രത്‌ലം എസ്പി അമിത് കുമാറിന് ദിവ്യ പരാതി നൽകിയിരിക്കുന്നത്.

അതേസമയം, ആര്‍ക്കും എന്ത് ആരോപണം വേണമെങ്കിലും ഉന്നയിക്കാം എന്നായിരുന്നു ദിവ്യയുടെ ഭര്‍തൃപിതാവായ ജിതേന്ദ്രയുടെ പ്രതികരണം. മാധ്യമങ്ങള്‍ക്കു മുന്നില്‍ താന്‍ തെളിവുകള്‍ നിരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

ReadAlso:

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

ഇ.ഡിയെ ആക്രമിച്ച സംഭവം: യുവമോർച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മഹാരാഷ്ട്രയിൽ ക്ഷേത്രത്തിൻറെ മേൽക്കൂര തകർന്നുണ്ടായ അപകടം ; 6 മരണം | 6 feared dead as roof collapses at Maharashtra temple, Parbhani district

ഉടൻ ജന്തർ മന്തറിൽ എത്തണം! പാത്രം കൊട്ടി പ്രതിഷേധിച്ച് കോക്കറോച്ച് ജനത പാർട്ടി | CJP Protest in delhi continues

ബെംഗളൂരുവിൽ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവർന്നു | Malayali youths were threatened and robbed of money in Bengaluru

Tags: കര്‍ണാടക ഗവര്‍ണര്‍ ഥാവര്‍ചന്ദ് ഗെഹ്‌ലോതിDHAWARCHAND GRAHLOTHIസ്ത്രീധനപീഡനംകൊലപാതകശ്രമംKarnatakaMURDER ATTEMPTANWESHANAM NEWSകര്‍ണാടകkarnataka-governordowry-harassmentകര്‍ണാടക ഗവര്‍ണര്‍

Latest News

സഭയില്‍ “ഓളം വെട്ടാന്‍” പാടില്ല ?: ഉമാതോമസിന്റെ ‘ശ്രദ്ധ ക്ഷണിച്ച്’ സ്പീക്കറുടെ റൂളിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

കല്ലറ തുറന്നു, പ്രശ്‌നം തീര്‍ന്നു: ഉള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രം; മൂന്നാമനില്ല ?

പത്മ വിഭൂഷണ്‍ ഏറ്റുവാങ്ങി മഹാനടന്‍ മമ്മൂട്ടി; പ്രൗഢ ഗംഭീരം അഭിമാന മലയാളം

ഉണ്ണിയേശു പള്ളി സെമിത്തേരി കല്ലറയിലെ മൂന്നാമനാര് ?: അത് സിജോയുടെ മൃതദേഹമല്ലെന്ന് ഭാര്യ: കല്ലറ തുറന്നു പരിശോധിക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies