ബാംഗ്ലൂരിൽ 2022 സെപ്റ്റംബർ 16-നുണ്ടായ 57 കാരനായ സുധീർ കാംബ്ലിയുടെ കൊലപാതക കേസിന്റെ ഞെട്ടിക്കുന്ന പശ്ചാത്തലം അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുകയാണ്. സാമ്പത്തികമായി ശക്തമായ ഒരു കുടുംബത്തിന്റെ മേൽനോട്ടത്തിൽ നടന്ന ഈ ക്രൂരകൃത്യം, ദൃശ്യം ശൈലി ആസൂത്രണം, ത്രികോണബന്ധം, അമ്മ മകൾ വൈദേശികൻ എന്നിവർ ചേർന്ന് ഒരു ഗൂഢാലോചന നടത്തുന്നു. രാവിലെ ചായയുമായി ഭർത്താവിന്റെ മുറിയിൽ ചെന്ന രോഹിണി കാംബ്ലി കണ്ടത് രക്തക്കുളമായിരുന്നു. തലയും ശരീരവും നിരവധി മാരകമുറിവുകളിലൂടെ തകർന്ന നിലയിൽ സുധീറിന്റെ മൃതദേഹം. പോലീസ് ആദ്യം നിഗമിച്ചത് “ബാൽക്കണി വഴി അക്രമി കയറി.”
എന്നാൽ വീട്ടിൽ സിസിടിവിയും വ്യക്തമായ motive-ഉം ഇല്ലാതിരുന്നത് അന്വേഷണം സങ്കീർണ്ണമാക്കി. അന്വേഷണം വഴിമുട്ടിയപ്പോൾ… ഫോണുകൾ വഴിതുറന്നു.
25 കാരനായ അക്ഷയുമായി നിരന്തരം ഫോൺ കാൾ ചാറ്റുകൾ കൊല്ലപ്പെട്ട രാത്രിയിൽ അക്ഷയിയുടെ ഫോണിന്റെ tower location സുധീറിന്റെ വീട്ടിനരികിൽ അസാധാരണമായി പതിവ് കോൾ പതറലുകൾ ഇതെല്ലം ചേർത്ത വായിച്ചപ്പോൾ അമ്മയും മകളും കസ്റ്റഡിയിൽ. പൂനെയിൽ നിന്ന് അക്ഷയെയും പിടികൂടി. ചോദ്യം ചെയ്യലിൽ ഈ ഒരു കൊലപാതകം മാത്രമല്ല ഇത് അല്ല, ഒരു മൂന്നു പേരുടെ ഗൂഢാലോചനകൂടിയായിരുന്നുവെന്ന്.
പൂനെയിലെ ഹോട്ടൽ മാനേജ്മെന്റ് പഠനകാലത്ത് മകൾ സ്നേഹയുടെ പരിചയം വിവാഹിതനും രണ്ട് മക്കളുടെ പിതാവുമായ അക്ഷയ്. സുധീറിന്റെ സമ്പത്ത് ലക്ഷ്യമിട്ടായിരുന്നു ഇദ്ദേഹത്തിന്റെ മകളുമായിട്ടുള്ള അടുപ്പം എന്ന് പോലീസ് കണ്ടെത്തി
മകളുടെ നിർബന്ധപ്രകാരം ബന്ധം തുടരാൻ രാജിയായ രോഹിണി, പിന്നീട് ബാംഗ്ലൂരിൽ എത്തിയ അക്ഷയുമായി സ്വന്തമായി ബന്ധത്തിലാവുകയായിരുന്നു.
അക്ഷയൊരു സമയം അമ്മയേയും മകളെയും ഉപയോഗിച്ചു. കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് സുധീർ വീട്ടിലെത്തിയതോടെ കാര്യങ്ങൾ തകർന്നു:വീട്ടിൽ വൻ വഴക്കും ഭീഷണിയും സുധീറിന്റെ നിലനിൽപ്പ് അവരുടെ ബന്ധത്തിന് “തടസ്സം” എന്ന് ഇവർ തീരുമാനിച്ചു. ‘ദൃശ്യം’ സിനിമയുടെ മാതൃക ബാൽക്കണി വഴി കള്ളൻ കയറി കൊന്നുവെന്ന നാടകമൊരുക്കുക തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതിരിക്കുക
മകനെ ഭക്ഷണത്തിൽ മയക്കുമരുന്ന് നൽകി ഉറക്കുക നിശ്ചിത സമയത്ത് അക്ഷയിയെ വീടിനകത്ത് പ്രവേശിപ്പിക്കുക. രോഹിണിയും സ്നേഹയും ചേർന്ന് സുധീറിന്റെ കാലുകൾ പിടിച്ചു. അക്ഷയ് കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നു.
















