Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

സി എസ് ആർ പ്രതിബദ്ധതയ്ക്കുള്ള മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 4, 2025, 05:35 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം: ഡിജിറ്റൽ പരിവർത്തനം, സാമൂഹിക സ്വാധീനം എന്നിവയ്ക്കുള്ള 2025 ലെ മഹാത്മാ അവാർഡ് തുടർച്ചയായ നാലാം വർഷവും മുൻനിര എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി നേടി. ഇന്ത്യയിലെ ഏറ്റവും പ്രമുഖ സി എസ് ആർ അവാർഡാണിത്. സി എസ് ആർ സംരംഭങ്ങളിലൂടെ വലിയ തോതിലുള്ള സാമൂഹിക സ്വാധീനം ചെലുത്തുന്നതിനുള്ള യു എസ് ടി യുടെ ദീർഘകാല പ്രതിബദ്ധതയെ ഈ വിജയം അടിവരയിടുന്നു.

സാമൂഹിക ഉന്നമനത്തിനായുള്ള സംഭാവനകൾ നൽകുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനും, രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി മുന്നോട്ടു വച്ച ആശയങ്ങൾ ആവിഷ്കരിക്കുന്നവരെ അനുസ്മരിക്കുന്നതിനുമാണ് മഹാത്മാ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത് . തന്ത്രപരമായ സിഎസ്ആർ സംരംഭങ്ങളിലൂടെ ലോകമെമ്പാടും പ്രകടമായ സ്വാധീനം സൃഷ്ടിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ തെളിവാണ് യു എസ് ടിക്കു തുടർച്ചയായി ലഭിക്കുന്ന ഈ അംഗീകാരം.

ഐക്യരാഷ്ട്രസഭയുടെ 2030 ലേക്കുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളോട് ചേർന്നു നിൽക്കുന്നവയാണ് യു എസ് ടിയുടെ സി എസ് ആർ സംരംഭങ്ങൾ. വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗം, പരിസ്ഥിതി, ദുരന്ത നിവാരണം എന്നീ അഞ്ച് പ്രധാന മേഖലകൾക്ക് ഈ ഉദ്യമങ്ങൾ ഊന്നൽ നൽകുന്നുണ്ട്. യു എസ് ടിയുടെ അടിസ്ഥാന മൂല്യങ്ങൾ, സന്നദ്ധസേവനത്തിനായി ജീവനക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഘടകങ്ങളാണ് ഈ വർഷത്തെയും, അത് പോലെത്തന്നെ 2024, 2023, 2022 വർഷങ്ങളിലെയും, വിജയങ്ങളിലേയ്ക്ക് നയിച്ചത്.

വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഉപജീവനമാർഗ്ഗം എന്നിവ ശാശ്വതമായ സാമൂഹിക പരിവർത്തനം കൈവരിക്കുന്നതിനുള്ള നിർണായക ഘട്ടങ്ങളെ അഭിസംബോധന ചെയ്യുന്നതിന് മുൻഗണന നൽകുന്ന അടിസ്ഥാന മൂല്യങ്ങളിൽ നിന്നാണ് യു എസ് ടി യുടെ സി എസ് ആർ പ്രതിബദ്ധത ഉത്ഭവിക്കുന്നത്. കമ്പനിയുടെ വിദ്യാഭ്യാസ സംരംഭങ്ങൾ ആദ്യകാല പഠനം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള ജിജ്ഞാസ വളർത്തുകയും വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികളെ അവരുടെ പൂർണ്ണ ശേഷി വെളിപ്പെടുത്തുന്നതിന് പ്രാപ്തരാക്കുകയും ചെയ്യുന്നവയാണ്. ചുറ്റുമുള്ള സമൂഹങ്ങൾക്ക് നന്മ ചെയ്യാൻ അവരെ പ്രാപ്തരാക്കാൻ ചെയ്യുന്ന തൊഴിൽക്ഷമതാ പരിപാടികൾ കമ്പനി നടപ്പാക്കുന്നുണ്ട്. ഒന്നിലധികം സ്കോളർഷിപ്പ് പ്രോഗ്രാമുകൾ, സ്റ്റം പരിശീലന പദ്ധതികൾ, സ്കൂൾ ദത്തെടുക്കൽ, ചെന്നൈയിൽ ബാല്യകാല വിദ്യാഭ്യാസ പരിപാടി സ്ഥാപിക്കൽ, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ലേണിംഗ് തുടങ്ങി വിവിധ പരിപാടികൾ കമ്പനി കഴിഞ്ഞ വർഷം നടപ്പാക്കിയ വിദ്യാഭ്യാസ സംരംഭങ്ങളിൽ ഉൾപ്പെടുന്നു.

ഒപ്പം, ആരോഗ്യ സംരക്ഷണം എല്ലായ്‌പ്പോഴും യു എസ് ടി യുടെ സി എസ് ആർ ഉദ്യമങ്ങളിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം ഈ സംരംഭങ്ങൾക്ക് പ്രാധാന്യം വർദ്ധിച്ചിട്ടുണ്ട്. ആരോഗ്യ സംരക്ഷണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ സാധ്യതകളും ശക്തിപ്പെടുത്തുന്നതിനും, ഗ്രാമപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും നിർണായക പരിചരണം സാധ്യമാക്കുന്നതിനും, സഹായ സാങ്കേതികവിദ്യകൾ ശക്തമാക്കുന്നതിനും, ആരോഗ്യ അവബോധം പ്രചരിപ്പിക്കുന്നതിനും ഉള്ള ശ്രമങ്ങൾ കമ്പനി സമീപ വർഷങ്ങളിൽ ത്വരിതപ്പെടുത്തിയിട്ടുണ്ട്. 2025-ൽ, ഗുരുതരാവസ്ഥയിലുള്ളവരെ സഹായിക്കാൻ സന്നദ്ധസേവനം നടത്തുന്നതിലൂടെയും, മെഡിക്കൽ സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിലൂടെയും, മൊബിലിറ്റി സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും യു എസ് ടി തങ്ങളുടെ സാമൂഹിക പ്രതിബദ്ധത കാട്ടിയിട്ടുണ്ട്.

പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിലൂടെ ദീർഘകാല പരിവർത്തനാത്മക സ്വാധീനം കൈവരിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. തൽഫലമായി, സ്ത്രീകൾ, യുവാക്കൾ, ഗോത്ര സമൂഹങ്ങൾ, ഭിന്ന ശേഷിക്കാർ എന്നിവർക്കായുള്ള വികസന പരിപാടികൾ രൂപപ്പെടുത്തുകയും അതിനായി നിക്ഷേപം നടത്തുകയും ചെയ്യുന്നത് തുടരുന്നു. സാങ്കേതികവിദ്യയിൽ അടിസ്ഥാനമായുള്ള നൈപുണ്യ വികസനത്തിലൂടെയും വിപണിയുമായി ബന്ധപ്പെട്ട അവസരമൊരുക്കലിലൂടെയും, ഈ സംരംഭങ്ങൾ സുസ്ഥിര വരുമാനം നൽകുന്നത് ഉറപ്പാക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, സമഗ്രമായ വളർച്ചയ്ക്കുള്ള അവസരങ്ങൾ സൃഷ്ടിക്കൽ തുടങ്ങിയവ ഇതിലൂടെ സാധ്യമാക്കുന്നു. ഈ ശ്രമങ്ങളുടെ ഭാഗമായി, യുഎസ് ടി സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകുകയും ബുദ്ധിപരമായ വൈകല്യമുള്ളവർക്കും അവരുടെ പരിചാരകർക്കും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

“തുടർച്ചയായി നാലാം വർഷവും മഹാത്മാ പുരസ്ക്കാരം ലഭിച്ചതിൽ ഞങ്ങൾ കൃതാർത്ഥരാണ്. 1999 ൽ സ്ഥാപിതമായതുമുതൽ, യു എസ് ടി ജീവിത പരിവർത്തനം ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബിസിനസ്സ് മികവിനോടുള്ള പ്രതിബദ്ധതയെ വിനയം, മനുഷ്യത്വം, സമഗ്രത എന്നിവയുടെ അടിസ്ഥാന മൂല്യങ്ങളാൽ ഞങ്ങൾ ഉറപ്പിക്കുന്നു. ഈ മൂല്യങ്ങൾ കമ്പനിയുടെ സംസ്കാരത്തിൽ ആഴത്തിൽ ഇഴചേർന്നിരിക്കുന്നു. ഒപ്പം, അവ അവാർഡ് നേടിയ ഞങ്ങളുടെ ആഗോള സിഎസ്ആർ പരിപാടികളുടെ അടിസ്ഥാനമായി മാറുന്നു,” യു എസ് ടി ചീഫ് വാല്യൂസ് ഓഫീസറും ഡെവലപ്‌മെന്റ് സെന്റർ ഓപ്പറേഷൻസ് ആഗോള മേധാവിയുമായ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.

ReadAlso:

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

ന്യൂഡൽഹിയിലെ ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ സുനിൽ ബാലകൃഷ്ണനും യുഎസ് ടി ഗ്ലോബൽ പ്രോഗ്രാം മാനേജർ സ്മിത ശർമ്മയും പുരസ്ക്കാരം ഏറ്റുവാങ്ങി. “ട്രസ്റ്റിഷിപ്പിലൂടെ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ കോർപ്പറേഷന്റെ പങ്ക്” എന്ന സെഷനിൽ പാനൽ സ്പീക്കറായും സ്മിത ശർമ്മ പങ്കെടുത്തു. ‘ഇന്ത്യയുടെ സിഎസ്ആർ മാൻ’ എന്നറിയപ്പെടുന്ന അമിത് സച്ച്ദേവയാണ് മഹാത്മാ അവാർഡ് സ്ഥാപിച്ചത്. ആദിത്യ ബിർള ഗ്രൂപ്പാണ് മഹാത്മാ അവാർഡിനു ചുക്കാൻ പിടിക്കുന്നത്. ലൈവ് വീക്കാണ് വർഷം തോറും അവാർഡ് ദാന ചടങ്ങ് സംഘടിപ്പിക്കുന്നത്.

 

 

 

 

 

Tags: Keralanews

Latest News

മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

പ്രതിപക്ഷത്തെ ചാരി സർക്കാരിനെ വിമർശിച്ച് കുഴൽനാടൻ, പിഎംശ്രീയുടെ അപകടവും ആഴവും പിണറായിക്ക് അറിയില്ലായിരുന്നോ?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ക്ഷേമ പെന്‍ഷന്‍ 3000: കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

ഇ.ഡിയെ ആക്രമിച്ച സംഭവം: യുവമോർച്ച പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies