Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

‘ദേശീയപാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥ; കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണം’:  കെ സി വേണു​ഗോപാൽ | KC Venugopal blame NHAI in Kollam Kottiyam-Mylakkadu national highway collapse

കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 5, 2025, 06:37 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊല്ലം കൊട്ടിയത്ത് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നുവീണ സംഭവം ദേശീയ പാത അതോറിറ്റിയുടെ കുറ്റകരമായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് കെ സി വേണുഗോപാൽ എംപി. ദേശീയപാത അതോറിറ്റി മറുപടി പറയണം. രൂപകല്പനയിൽ പിഴവുണ്ടായെന്ന് NHAI തന്നെ സമ്മതിച്ചതാണ്. ദേശീയ പാത നിർമാണത്തിന് പിന്നിൽ വൻ അഴിമതിയാണ്. ഇത് മറച്ചുവെക്കാൻ സംസ്ഥാന സർക്കാർ കൂട്ടുനിൽക്കുകയാണ്. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും ആക്ഷൻ ടേക്കൻ റിപ്പോർട്ട്‌ ആവശ്യപ്പെടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

കേരളത്തിലെ റോഡുകളിൽ സേഫ്റ്റി ഓഡിറ്റ് നടത്തണം. ഇത്തരത്തിലുള്ള പരാതികൾ ഉയർന്നുവരുന്നുണ്ട്. പ്രധാന നിർമാണ ജോലികൾ നടക്കുന്ന ഇടങ്ങളിൽ മുതിർന്ന ഉദ്യോഗസ്ഥർ ഇല്ല. എല്ലാം കരാറുകാർക്ക് വിട്ടു കൊടുത്തിരിക്കുകയാണ്. കേന്ദ്ര – സംസ്ഥാന ഉദ്യോഗസ്ഥർ ദേശീയ പാത നിർമാണം നിരീക്ഷിക്കണമെന്ന് കെസി വേണു​​ഗോപാൽ ആവശ്യപ്പെട്ടു. ചെറുവാഹനങ്ങളാണ് സർവീസ് റോഡുകളെ ആശ്രയിക്കുന്നത്. അവരെ സുരക്ഷിതമാക്കണമെന്ന് അദേഹം പറഞ്ഞു.

കൊല്ലത്തെ സർവീസ് റോഡ് പപ്പടം പോലെ തകർന്നു. ദേശീയ പാത ദുരന്ത പാത ആക്കാനാണ് ദേശീയപാത അതോറിറ്റി ശ്രമിക്കുന്നതെന്ന് കെ സി വേണു​ഗോപാൽ കുറ്റപ്പെടുത്തി. NHAI ഒന്നിനോടും സഹകരിക്കുന്നില്ല. നല്ല കാര്യങ്ങൾക്ക് വേണ്ടിയല്ലേ സഹകരണം തേടുന്നത്. സംസ്ഥാന സർക്കാരിനും അനാസ്ഥയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് റോഡ് ഉദ്ഘാടനം ചെയ്യുക മാത്രമാണ് സർക്കാർ ലക്ഷ്യം. തെറ്റ്‌ ചൂണ്ടി കാണിക്കുന്നവരെ സർക്കാർ ആക്രമിക്കുകയാണ് ചെയ്യുന്നതെന്ന് കെ സി വേണു​ഗോപാൽ വിമർശിച്ചു.

എന്ത് സുരക്ഷയാണ് നടപ്പാക്കുന്നത്. ദേശീയ പാത അതോറിറ്റി ദുരന്തം വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. നാട്ടിൽ നല്ലൊരു പാത വരാനാണ് നാട്ടുകാർ ബുദ്ധിമുട്ട് എല്ലാം സഹിക്കുന്നത്. എന്നാൽ ആ പാതയിലൂടെ സഞ്ചരിച്ചാൽ മനുഷ്യ ജീവന് വിലയുണ്ടാകില്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കേണ്ടയെന്ന് അദേഹം ചോദിച്ചു. സ്‌കൂൾ ബസ് ഉൾപ്പെടെയാണ് കുടുങ്ങിയത്. ജനങ്ങളുടെ ജീവന്റെ വില കണക്കിലെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. റോഡ് ഉദ്ഘാടനം ചെയ്യുമ്പോൾ സുരക്ഷയുള്ള റോഡാകണം അത്. അതിന് വേണ്ട നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ എന്തുകൊണ്ട് തയാറാകുന്നില്ലെന്ന് അദേഹം ചോദിച്ചു. എല്ലാം അഴിമതി നിറഞ്ഞ് നിർമാണങ്ങളാണ് നടക്കുന്നത്. അതുകൊണ്ടാണ് റോഡം പപ്പടം പോലെ തകർന്ന് പോകുന്നതെന്ന് കെ സി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

STORY HIGHLIGHT:  KC Venugopal blame NHAI in Kollam Kottiyam-Mylakkadu national highway collapse

ReadAlso:

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല; പ്രഖ്യാപിച്ച് കളക്ടര്‍

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് കോടതിയുടെ വിലക്ക്; എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ് ശ്വേതാ മേനോന്റെ ഹർജിയിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസിന് ആശ്വാസം; സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

Tags: Kerala newsKerala

Latest News

വിദ്യാർത്ഥി വിസ മുതൽ വ്യാപാരം വരെ വിഷയങ്ങൾ ചർച്ചയാകും ; ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി

അദാനി ഗ്രൂപ്പ് എംഎസ്‌സി കമ്പനിയുമായി ധാരണയുണ്ടാക്കിയത് സർക്കാരിനോട് ചോദിക്കാതെയെന്ന് വിശ്വസിക്കുന്നില്ല: രാജീവ് ചന്ദ്രശേഖർ | /vizhinjam-adani-group-msc-deal-government-must-issue-white-paper-and-ensure-transparency-demands-rajeev-chandrasekhar

അമ്മയിലെ തർക്കം, പദവിയില്‍ തിരിച്ചു വരാന്‍ നീക്കവുമായി ശ്വേത മേനോന്‍; തടയിട്ട് പിഷാരടി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ് ; പ്രതി ജിതിൻ ഭാസ്കറിന് ജാമ്യം

പ്രതിരോധ സേനകളുടെ യുദ്ധസജ്ജത വർധിപ്പിക്കുന്നതിനായി 52,000 കോടി രൂപയുടെ മൂലധന സംഭരണ നിർദേശങ്ങൾക്ക് DAC അനുമതി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies