Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കുട്ടികളുടെ ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 7, 2025, 08:52 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുട്ടികളിൽ ഓർമശക്തി മെച്ചപ്പെടുത്താൻ അവർക്ക് നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണം നൽകണം. തലച്ചോറിന്റെ വികാസത്തിനും ശ്രദ്ധ കേന്ദ്രീകരിക്കാനും പഠനത്തിലുള്ള കഴിവ് മെച്ചപ്പെടുത്താനും എല്ലാം ചില ഭക്ഷണങ്ങൾ സഹായിക്കും. കുട്ടികളിൽ ബുദ്ധിശക്തി വർധിപ്പിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. നെയ്യ്
വളരുന്ന കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും ആരോഗ്യകരമായ ഒരു ഭക്ഷണമാണ് നെയ്യ്. നാടൻ നെയ്യിൽ ഒമേഗഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലച്ചോറിലെ കോശങ്ങളെ പുഷ്ടിപ്പെടുത്തുകയും ബൗദ്ധികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യും. തലച്ചോറിലെ കോശങ്ങൾക്ക് ആരോഗ്യമേകുന്ന ഒമേഗ 3, ഒമേഗ 9 ഫാറ്റി ആസിഡുകൾക്കൊപ്പം ആരോഗ്യകരമായ കൊഴുപ്പുകളും വൈറ്റമിനുകളും മറ്റ് പോഷകങ്ങളും നെയ്യിൽ ധാരാളമായുണ്ട്. തലച്ചോറിന്റെ പ്രവർത്തനത്തിനു സഹായിക്കുന്ന വൈറ്റമിൻ എ, ഡി, ഇ, കെ എന്നിവയും നെയ്യിൽ ഉണ്ട്. കുട്ടികളുടെ ഭക്ഷണത്തിൽ, പരിപ്പ്, റോട്ടി, ചോറ് ഇവയുടെയൊപ്പം ദിവസവും ഒരു ടീസ്പൂൺ നെയ്യും ഉള്‍പ്പെടുത്താവുന്നതാണ്.

2. ബജ്റ, മില്ലറ്റ്
തണുപ്പുകാലത്തെ ഒരു സൂപ്പർ ഫുഡ് ആണ് ബജ്റ. തലച്ചോറിന്റെ വികാസത്തിന് ഇത് സഹായിക്കും. ബി വൈറ്റമിനുകൾ പോലുള്ള അവശ്യ പോഷകങ്ങൾ ബജ്റയിലുണ്ട്. തലച്ചോറിൽ ഊർജം ഉൽപാദിപ്പിക്കാനും ബൗദ്ധിക പ്രവർത്തനങ്ങൾക്കും ആവശ്യമായ മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയും ഇതിലുണ്ട്. മില്ലറ്റുകൾ സാവധാനത്തിൽ മാത്രമേ ഊർജം പുറന്തള്ളുകയുള്ളൂ. ഇതുവഴി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കും. മില്ലറ്റിലടങ്ങിയ ആന്റിഓക്സിഡന്റുകൾ, തലച്ചോറിലെ കോശങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകാതെ സംരക്ഷിക്കുന്നു.

3. മഞ്ഞൾ
ഓർമശക്തി മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനത്തിനും ഓക്സീകരണ സമ്മർദം കുറയ്ക്കാനും മഞ്ഞൾ സഹായിക്കും. മഞ്ഞളിലടങ്ങിയ കുര്‍ക്കുമിൻ, വളരുന്ന കുട്ടികളിൽ പഠനത്തിനുള്ള കഴിവ് വർധിപ്പിക്കും. പച്ചക്കറികളിലും സൂപ്പിലും മാംസാഹാരങ്ങളിലും ഒരു നുള്ള് മഞ്ഞൾ ഇടാം. ഇത് കുട്ടികളിലെ ബൗദ്ധികാരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും ചെയ്യും.

4. വാൾനട്ട്
കുട്ടികളിലെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒന്നാണ് വാൾനട്ട്. ഇതിൽ ധാരാളം ഒമേഗ ഫാറ്റി ആസിഡ് ഉണ്ട്. ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. വൈറ്റമിൻ ഇ, ബി, ഫോളേറ്റ്, മറ്റ് ധാതുക്കൾ എന്നിവയും വാൾനട്ടിലുണ്ട്. ബൗദ്ധിക വളർച്ചയ്ക്കും ഓർമശക്തി വർധിപ്പിക്കാനും നാഡികളുടെ ആരോഗ്യത്തിനും വാൾനട്ട് സഹായിക്കും. വാൾനട്ടിൽ ഫ്ലേവനോയ്ഡുകളും പ്രോട്ടീൻ പെപ്റ്റൈഡുകളും ഉണ്ട്. ഇവ ഒരുമിച്ച് ചേർന്ന് ഓർമശക്തിയും ഏകാഗ്രതയും വർധിപ്പിക്കും.

5. തൈര്
നമ്മുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തൈര്. കാത്സ്യം, വൈറ്റമിന്‍ ബി12, പ്രോട്ടീൻ, മറ്റ് പോഷകങ്ങൾ ഇവ ധാരാളം അടങ്ങിയ തൈര് കഴിക്കുന്നത് തലച്ചോറിന്റെ വികാസത്തിനും ഏകാഗ്രത വർധിപ്പിക്കാനും സഹായിക്കും. തൈരിൽ ധാരാളം പ്രോബയോട്ടിക്കുകൾ ഉണ്ട്. ഇവ ഉദരാരോഗ്യം ശക്തിപ്പെടുത്തും. മനോനില മെച്ചപ്പെടുത്താനും മാനസികമായ വ്യക്തത ലഭിക്കാനും തൈര് സഹായിക്കും. തൈരിലടങ്ങിയ ആരോഗ്യകരമായ കൊഴുപ്പുകൾ നാഡികളുടെ പ്രവർത്തനം മെച്ചപ്പെടുത്തും.

6. ഉലുവയും ചീരയും
ചീരയിൽ ധാരാളം അയൺ, ഫോളേറ്റ്, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളമായുണ്ട്. ഇവ തലച്ചോറിലേക്ക് ഓക്സിജൻ നൽകുക വഴി ബൗദ്ധിക പ്രവർത്തനങ്ങൾ കൂട്ടുകയും തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യും. ഉലുവയിലയിലും അയൺ ധാരാളമായുണ്ട്. ഇത് അരുണരക്താണുക്കളുടെ രൂപീകരണത്തിന് ആവശ്യമാണ്. ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും ഉലുവ സഹായിക്കും.

ReadAlso:

അവക്കാഡോ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ?

രുചിയേക്കാൾ ആരോഗ്യഗുണം; പാക്കറ്റ് ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ മലയാളികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണത്തിന് ശേഷം അമിതമായി മധുരം കഴിക്കാൻ തോന്നാറുണ്ടോ? കാരണങ്ങൾ ഇവയാണ്!

26 കാരന്റെ വയറ്റില്‍ ഗര്‍ഭപാത്രം ?: വന്ധ്യതാ ചികിത്സയ്‌ക്കെത്തി ഗര്‍ഭ പാത്രം കണ്ടെത്തി ?

നെഞ്ചിൽ സൂചികുത്തുന്നതുപോലെ തോന്നുന്നത് എന്തുകൊണ്ട്? അറിയാം പ്രധാന കാരണങ്ങൾ

 

Tags: ഓർമ്മശക്തി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍HEALTHhealth news

Latest News

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇ ഡി കത്ത്: തുടര്‍നീക്കം വൈകും; നിയമോപദേശം തേടി സര്‍ക്കാര്‍

CPIM വിപുലീകൃത സംസ്ഥാകമ്മിറ്റി: ED നീക്കം ചർച്ച ചെയ്യുമെന്ന് എ വിജയരാഘവൻ; പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ചർച്ചയുണ്ടാകുമെന്ന് മുഹമ്മദ് റിയാസ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies