Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News

ഭൂമിയിൽ ഇതുവരെ റെക്കോർഡ് ചെയ്‌തതിൽ വച്ച് ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം ഏതാണെന്ന് അറിയുമോ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 8, 2025, 05:06 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തത്സമയ സംഗീതകച്ചേരികൾ, വെടിക്കെട്ട്, സ്റ്റേഡിയത്തിലെ ജനക്കൂട്ടത്തിന്റെ ആരവം എന്നിവ അപകടകരമാം വിധം ഉയർന്ന ശബ്ദത്തിൽ എത്താം. എന്നാൽ ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ശബ്ദം ഏതായിരുന്നു? “ശബ്ദം” എന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത് എന്നതിനെയും ആധുനിക ശാസ്ത്ര ഉപകരണങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച അളവുകളെ മാത്രം വിശ്വസിക്കണോ എന്നതിനെയും ആശ്രയിച്ചിരിക്കും ഉത്തരം.

എന്നാൽ അതിനൊരു ഉത്തരം കിട്ടിയിട്ടുണ്ട് ഇപ്പോൾ. ഏറ്റവും ഉയർന്ന ശബ്ദം നൂറു വർഷത്തിനപ്പുറം 1883ലാണ് ഉണ്ടായത്. അന്ന് ഇന്തോനേഷ്യയിലെ ഒരു അഗ്നിപർവ്വത ദ്വീപിൽ സംഭവിച്ച ‘ക്രാക്കറ്റോവ’യുടെ സ്ഫോടനം ചരിത്രത്തിലെ ഏറ്റവും വലിയ ശബ്ദമായി കണക്കാക്കപ്പെടുന്നു. 1,900 മൈലിലധികം (3,000 കിലോമീറ്റർ) അകലെ ആളുകൾ ആ സ്ഫോടനം കേട്ടു. ലോകമെമ്പാടുമുള്ള ബാരോമീറ്ററുകൾ മർദ തരംഗം ഉയർന്ന നിലയിൽ രേഖപ്പെടുത്തി.

160 കിലോമീറ്റർ അകലെ, സ്ഫോടന ശബ്ദം 170 ഡെസിബെലിലെത്തി. ഒരു മനുഷ്യന് സാധാരണയായി 0 നും 130 ഡെസിബെലിനും ഇടയിലുള്ള ശബ്ദങ്ങൾ കേൾക്കാൻ കഴിയും. 130 കേൾക്കാൻ കഴിയുന്ന പരമാവധി ശബ്ദ നിലയാണ്. 80 ഡെസിബൽ മുതൽ ആരംഭിക്കുന്ന ശബ്ദങ്ങൾ ദോഷകരമായേക്കാം. 110 ഡെസിബൽ വരെ അവ അസ്വസ്ഥതയും കേൾവിക്ക് സ്ഥിരനാശവും ഉണ്ടാക്കും.

ക്രാക്കറ്റോ സ്ഫോടനം ഏകദേശം 310 ഡെസിബെൽ വരെ എത്തിയെന്നാണ് ആധുനിക കണക്കുകൾ സൂചിപ്പിക്കുന്നത്. ആ ശബ്ദം 64 കിലോമീറ്റർ ദൂരത്തുപോലും കർണപടലങ്ങൾ പൊട്ടാൻ തക്കവിധം ശക്തമായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്യ​പ്പെട്ടു. ഇത്രയും ഉയർന്ന നിലയിൽ എത്തു​മ്പോൾ ശബ്ദ തരംഗങ്ങൾ സാധാരണ ശബ്ദം പോലെ പെരുമാറുകയില്ല. ഏകദേശം 194 ഡെസിബെലിൽ അവ ഷോക്ക് തരംഗങ്ങളായി മാറും. ഇത് വായുവിലെ കണികകളെ വൈബ്രേറ്റ് ചെയ്യുകയും അസാധാരണ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. ക്രാക്കറ്റോവിന്റെ ഷോക്ക് തരംഗം വളരെ ശക്തമായിരുന്നു. ആ തരംഗം ഭൂഗോളത്തെ ഏഴ് തവണ വലംവെച്ചു.

‘ക്രാക്കറ്റോ’ അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഉറവിടത്തിലെ ശബ്ദം എത്രത്തോളം ഉച്ചത്തിലായിരുന്നുവെന്ന് കൃത്യമായി ഞങ്ങൾക്ക് അറിയില്ല. കാരണം അത് അളക്കാൻ ആരും അടുത്തില്ലായിരുന്നു’വെന്ന് ജർമനിയിലെ ആർ‌.ഡബ്ല്യു.ടി‌.എച്ച് ആച്ചെൻ സർവകലാശാലയിലെ ഹിയറിംഗ് ടെക്‌നോളജി ആൻഡ് അക്കോസ്റ്റിക്‌സിന്റെ പ്രഫസർ മൈക്കൽ വോർലാൻഡർ പറഞ്ഞു.

1908ൽ സൈബീരിയയിൽ ഉണ്ടായ ‘തുങ്കുസ്ക’ ഉൽക്കാ സ്ഫോടനമാണ് ഏറ്റവും ഉച്ചത്തിലുള്ള ശബ്ദത്തിനുള്ള മറ്റൊരു എതിരാളി. നൂറുകണക്കിന് ചതുരശ്ര മൈലുകളിലെ മരങ്ങൾ നിലംപൊത്തി. ലോകമെമ്പാടും മർദ തരംഗങ്ങൾ അയച്ചു. തുങ്കുസ്ക സ്ഫോടനം ക്രാക്കുസ്ക സ്ഫോടനത്തിന്റെ അത്രയും ഉച്ചത്തിലായിരുന്നു. ഏകദേശം 300 മുതൽ 315 ഡെസിബെൽ വരെ. എന്നാൽ, ക്രാക്കുസ്ക സ്ഫോടനം പോലെ തുങ്കുസ്ക സ്ഫോടനവും വളരെ അകലെയുള്ള ഉപകരണങ്ങൾക്കു മാത്രമേ രേഖപ്പെടുത്താനായുള്ളൂ.

ഇനി, ആധുനിക യുഗത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം ഏതാണെന്നറിയേണ്ട? ശാസ്ത്രജ്ഞർക്ക് ആഗോളതലത്തിൽ ബാരോമീറ്ററുകളുടെയും ഇൻഫ്രാസൗണ്ട് സെൻസറുകളുടെയും ശൃംഖല ഉണ്ടായി വന്ന ആധുനിക യുഗത്തിൽ ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം 2022 ജനുവരിയിൽ ടോംഗയിലെ ഹംഗ പൊട്ടിത്തെറിച്ചതാണ്. അലാസ്കയിലും മധ്യ യൂറോപ്പിലും ഉൾപ്പെടെ ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള മനുഷ്യർ അത് കേട്ടുവെന്ന് അലാസ്ക ഫെയർബാങ്ക്സ് സർവകലാശാലയിലെ പ്രഫസറായ ഡേവിഡ് ഫീ പറയുന്നു.

ReadAlso:

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

Tags: ശബ്ദംsoundlargest sound

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies