Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

പുതിയ 19.5 ടൺ ഹെവി-ഡ്യൂട്ടി ബസുമായി ഭാരത്ബെൻസ്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 8, 2025, 07:04 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊച്ചി: പുതിയ 19.5 ടൺ ഹെവി ഡ്യൂട്ടി ബസ് ‘ബിബി1924’ പുറത്തിറക്കി ഡൈംലർ ഇന്ത്യ കൊമേർഷ്യൽ വെഹിക്കിൾസ്. ഇന്റർസിറ്റി ബസ് ഓപ്പറേറ്ററുമാർക്കായി ഉയർന്ന പേലോഡ് ശേഷി, കുറഞ്ഞ ഓപ്പറേറ്റിംഗ് ചിലവ്, മെച്ചപ്പെട്ട സുരക്ഷ, യാത്ര സൗകര്യം തുടങ്ങിയ സവിശേഷതകളുമായാണ് പുതിയ നിരത്തിലിറങ്ങുന്നത്.

രാജ്യത്തുടെനീളമുള്ള ഭാരത്ബെൻസിന്‍റെ 398 അംഗീകൃത ടച്ച്‌പോയിന്‍റുകളുടെ ശൃംഖലയിൽ ബിബി1924 ലഭ്യമാകും. എച്ച്.ഡി.എഫ്‌.സി. ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ബജാജ് ഫിൻസെർവ് എന്നിവയുൾപ്പെടെ 15-ലധികം പ്രമുഖ ബാങ്കുകളുമായും എൻ‌.ബി‌.എഫ്‌.സികളുമായും ഭാരത്ബെൻസ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പ്രതിവർഷം 8.5 ശതമാനം മുതൽ ആരംഭിക്കുന്ന പലിശ നിരക്കും അഞ്ച് വർഷം വരെ കാലാവധികളുള്ള ഇ.എം.ഐ. യോടും കൂടിയുള്ള മത്സരാധിഷ്ഠിത വായ്പാസഹായവും കമ്പനി വാഗ്ദാനം ചെയ്യുന്നു.

6 വർഷം അല്ലെങ്കിൽ 6 ലക്ഷം കിലോമീറ്റർ പവർട്രെയിൻ വാറന്‍റിയോട് കൂടിയാണ് ഈ മോഡൽ എത്തുന്നത്. രാജ്യത്തുടനീളം 24×7 റോഡ്‌സൈഡ് അസിസ്റ്റൻസും ലഭ്യമായിരിക്കും. ശക്തമായ പ്രാദേശിക വിതരണ ശൃംഖലയിലൂടെ 24/48 മണിക്കൂറിനുള്ളിൽ 95 ശതമാനം വരെ പാർട്‌സുകളുടെ ലഭ്യതയും കമ്പനി ഉറപ്പ് നൽകുന്നു. ഇത് വണ്ടി പ്രവർത്തനരഹിതമായിരിക്കുന്ന സമയം കുറയ്ക്കുകയും തുടർച്ചയായ പ്രവർത്തനം ഉറപ്പാക്കുകയും ചെയ്യുന്നു. IoT-അധിഷ്ഠിത ടെലിമാറ്റിക്സിലൂടെ ഓപ്പറേറ്റർമാർക്ക് അവരുടെ ഫ്ലീറ്റ് മാനേജ്മെന്‍റ് കൂടുതൽ മെച്ചപ്പെടുത്തുവാനും കഴിയും. കൂടാതെ പ്രാദേശിക ഭാഷകളിൽ നടത്തുന്ന സമഗ്ര ഡ്രൈവർ, ടെക്നീഷ്യൻ പരിശീലന പരിപാടികൾ, 6 വർഷം / 6 ലക്ഷം കിലോമീറ്റർ വരെ മെയിന്‍റനൻസ് പായ്ക്ക് (AMC), ഉപഭോക്തൃ പിന്തുണ ഹെൽപ്പ്‌ലൈൻ തുടങ്ങിയവയും കമ്പനി ഉറപ്പ് നൽകുന്നു.

ആന്‍റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, 5-ഘട്ട നിയന്ത്രണ സംവിധാനത്തോടുകൂടിയ CAN അധിഷ്ഠിത, ECU നിയന്ത്രിത ഇലക്ട്രോമാഗ്നറ്റിക് റിട്ടാർഡർ തുടങ്ങിയ നൂതന സംവിധാനങ്ങൾ ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ വർധിപ്പിക്കുന്നു. ഉയർന്ന ടെൻസൈൽ സ്റ്റീൽ ചേസിസാണ് ബിബി1924 -ൽ എത്തുന്നത്, ഫാക്ടറി-ഫിറ്റഡ് മിഷേലിൻ റേഡിയൽ ട്യൂബ്‌ലെസ് ടയറുകൾ മെച്ചപ്പെട്ട ട്രാക്ഷനും ഈടും നൽകുന്നു. 51+1+1 വരെ സീറ്റ് കോൺഫിഗുറേഷനിൽ ഇറക്കാനാവും.

സാങ്കേതിക സവിശേഷതകൾ:
പവർട്രെയിൻ
BS-VI OBD-II OM926, ടർബോചാർജറും ഇന്‍റർകൂളറും ഉള്ള 6-സിലിണ്ടർ ഡീസൽ എഞ്ചിൻ, വിശാലമായ RPM ശ്രേണിയിൽ 241hp പവറും 850 Nm ഫ്ലാറ്റ് ടോർക്കും ഉത്പാദിപ്പിക്കുന്നു
ഹൈവേ കാര്യക്ഷമതയ്ക്കായി ഒപ്റ്റിമൈസ് ചെയ്ത 6-സ്പീഡ് സിൻക്രോമെഷ് ഗിയർബോക്സ്
6 വർഷ/ 6 ലക്ഷം കി.മീ. പവർട്രെയിൻ വാറന്‍റി

സുരക്ഷയും സുഖവും
ആന്‍റി-റോൾ ബാറുകളുള്ള ഫ്രണ്ട് & റിയർ ന്യൂമാറ്റിക് സസ്പെൻഷൻ
EBD ഉള്ള ABS
5-ഘട്ട ഇലക്ട്രോമാഗ്നറ്റിക് റിട്ടാർഡർ (ബ്രേക്ക് തേയ്മാനം 40% കുറയ്ക്കുന്നു)
ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ
ക്രൂയിസ് കൺട്രോൾ
ബ്രേക്ക് ഹോൾഡ് അസിസ്റ്റ്
TFT ഡിസ്പ്ലേയിലൂടെയുള്ള മുന്നറിയിപ്പ്
ചേസിസും ബിൽഡും
ഹൈ-ടെൻസൈൽ സ്റ്റീൽ ഫ്രെയിം: 255 x 73.3 x 7 mm
വീൽബേസ്: 6,850 mm
ഫാക്ടറി-ഫിറ്റഡ് മിഷേലിൻ 295/80 R22.5 റേഡിയൽ ട്യൂബ്‌ലെസ് ടയറുകൾ

പ്രവർത്തന സവിശേഷതകൾ
ഇന്ധന ടാങ്ക് ശേഷി: 380ലിറ്റർ (1,300+ കിലോമീറ്റർ പരിധി)
സർവീസ് ഇടവേളകൾ: ആദ്യ സർവീസ് 60,000 കിലോമീറ്ററിൽ, അതിനുശേഷം ഓരോ 1,20,000 കിലോമീറ്ററിലും
10–15 വർഷത്തെ സേവന ആയുസ്സിനായി രൂപകല്പന ചെയ്‌തിരിക്കുന്നു

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

Tags: AUTO NEWSAUTOMOBLE

Latest News

രാജ്യത്തെ ആദ്യ ഗ്രാമീണ സംരംഭക ഇ-കൊമേഴ്‌സിന് കൊച്ചിയില്‍ തുടക്കമാകുന്നു. ഉദ്ഘാടനം 27 ന് എറണാകുളം ടൗണ്‍ ഹാളില്‍

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies