Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

​”വീട്ടിൽ ബഹളമുണ്ടാക്കി, ഫെനി നൈനാനെ ഭയമാണ്”; രാഹുൽ മാങ്കൂട്ടത്തിനെതിരെ രണ്ടാമത്തെ യുവതിയുടെ മൊഴിയിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 9, 2025, 03:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പാലക്കാട്‌ എം എൽ എ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ആരോപണ കേസിൽ നിർണ്ണായക വഴിത്തിരിവ്. രണ്ടാമത്തെ യുവതിയുടെ മൊഴി പോലീസ് തിങ്കളാഴ്ച രേഖപ്പെടുത്തി. വിവാഹ വാഗ്ദാനം നൽകി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. കൂടാതെ, പ്രതികാര നടപടികളെ ഭയന്നാണ് പരാതി നൽകാൻ വൈകിയതെന്നും യുവതി പോലീസിനെ അറിയിച്ചു.

വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി അടുപ്പത്തിലായതും പിന്നീട് പീഡിപ്പിച്ചതും. യുവതിയുടെ മൊഴി പ്രകാരം, ഇവരുടെ വിവാഹ കാര്യങ്ങൾ സംസാരിക്കാനായി രാഹുൽ യുവതിയുടെ വീട്ടിൽ എത്തുകയും ചെയ്തിരുന്നു.

വീട്ടുകാർക്ക് ഈ ബന്ധത്തോട് താൽപ്പര്യമില്ലായിരുന്നെങ്കിലും, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായ ശേഷവും രാഹുൽ ആലോചനയുമായി യുവതിയുടെ വീട്ടിലെത്തി. എന്നാൽ, പിന്നീട് രാഹുലിന്റെ നിലപാടിൽ മാറ്റം വരികയും വിവാഹ കാര്യത്തിൽ നിന്ന് പിന്മാറുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് യുവതിയുടെ വീട്ടിലെത്തിയ രാഹുൽ, വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയതായും മൊഴിയിലുണ്ട്.

രാഹുലിന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ ഫെനി നൈനാനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഭയമാണെന്ന് യുവതി മൊഴിയിൽ വ്യക്തമാക്കി. രാഹുലിൽ നിന്നും ഫെനി നൈനാനിൽ നിന്നും പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് ഭയന്നതിനാലാണ് സംഭവം നടന്ന് ഇത്രയും കാലം പരാതി നൽകാതിരുന്നത്.

രാഹുൽ മാങ്കൂട്ടത്തിനെതിരായ ആദ്യ പരാതി പുറത്തുവന്നതോടെയാണ് തനിക്ക് പരാതി നൽകാൻ ധൈര്യം ലഭിച്ചതെന്നും യുവതി മൊഴിയിൽ കൂട്ടിച്ചേർത്തു.

സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്ന യുവതി കേസ് അന്വേഷണവുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെത്തിയത്. പോലീസിന് ലഭിച്ച ആദ്യ പരാതി കൃത്യമായ മേൽവിലാസമില്ലാത്ത ഇ-മെയിൽ വഴിയായിരുന്നു. തുടർന്ന് പ്രത്യേക സംഘം നേരിൽക്കണ്ടാണ് യുവതിയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തിയത്.

ഇതിനു പിന്നാലെ അതിജീവിതയുടെ വൈദ്യപരിശോധനയും പോലീസ് അതീവ രഹസ്യമായി പൂർത്തിയാക്കിയിട്ടുണ്ട്. പീഡനം നടന്നുവെന്ന് പറയപ്പെടുന്ന ഹോംസ്റ്റേയുടെ അടുത്തുള്ള ഒരു സ്ഥലത്ത് വെച്ചാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്.

ReadAlso:

വൈദ്യുതി പ്രതിസന്ധി: പരിഹരിക്കാന്‍ തീവ്രശ്രമം; സമഗ്രമായ വൈദ്യുതി പദ്ധതി മുന്നോട്ടുവച്ച് പ്രതിസന്ധി മറികടക്കാന്‍ സാധിക്കും; വി ഡി സതീശന്‍

വൈദ്യുതി പ്രതിസന്ധി: ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മീഷൻ അനുമതി

വ്യോമസേനയുടെ സെഖോൺ മാരത്തൺ 2026 തിരുവനന്തപുരത്ത് ഒക്ടോബർ 04 ന് : രജിസ്ട്രേഷൻ ആരംഭിച്ചു

ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത: KSEB

ചെയര്‍മാനും അംഗങ്ങളും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണോ? പരീക്ഷ ക്രമക്കേടില്‍ നിയമോപദേശം തേടി പിഎസ്‌സി

അടുത്ത ദിവസങ്ങളിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഫോറൻസിക് സംഘത്തോടൊപ്പം പോലീസ് ഹോംസ്റ്റേയിൽ പരിശോധന നടത്തുമെന്നും സൂചനയുണ്ട്

Tags: ഫെനി നൈനാൻCongressRAPE CASEANWESHANAM NEWSrahul mankoottampalakkad mlaപാലക്കാട്‌ എം എൽ എരാഹുൽ മങ്കൂട്ടംപീഡന ശ്രമംFENI NAINAN

Latest News

ബ്രിക്സ് ഉച്ചകോടി; യുദ്ധത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയ്ക്ക് അംഗീകാരം; പഹല്‍ഗാം ഭീകരാക്രമണത്തെ പേരെടുത്ത് പരാമര്‍ശിച്ച് ഭീകരവാദത്തെ അപലപിച്ചു

ബ്രിക്സ് ആർക്കും എതിരല്ല, എല്ലാവരെയും ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നു’; ഇന്ത്യയിലേക്ക് ലോക നേതാക്കളെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി

കെസിഎ പിങ്ക് വനിതാ ട്വന്റി 20 കിരീടം സഫയറിന്; ഫൈനലിൽ എമറാൾഡിനെതിരെ 28 റൺസിന്റെ വിജയം

ബ്രിക്‌സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനത്തിന് ധാരണ; ഇന്ന് പുറത്തിറക്കും

പിഎയുടെ വീട്ടിൽ ഇഡി റെയ്‌ഡ്; മുൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസ് പദവികളിൽ നിന്ന് രാജിവച്ചു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies