Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

വെള്ളച്ചാട്ടങ്ങള്‍, മഞ്ഞു മൂടിയ മലനിരകള്‍; സ്വര്‍ഗ്ഗീയ കാഴ്ചകൾ സമ്മാനിച്ച് കുടക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 9, 2025, 07:28 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സഞ്ചാരികൾക്ക് മനോഹര കാഴ്ചാനുഭവം സമ്മാനിക്കുന്ന ഇടമാണ് കുടക്. മഞ്ഞു മൂടിയ മലനിരകള്‍, കാടുകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയെല്ലാം കൊണ്ട് സ്വർഗീയമാണ് കുടക്. മലകള്‍ക്കും കാടിനും ഇടയിലൂടെ അനന്തവിശാലമായി നീളുന്ന പാതകളിലൂടെയുള്ള ട്രെക്കിങ് ഏതു സഞ്ചാരിയും മോഹിപ്പിക്കും. കുടകിൽ എത്തിയാൽ കണ്ടിരിക്കേണ്ട ചില സ്ഥലങ്ങൾ പരിചയപ്പെടാം.

 


1. മണ്ഡല്‍പട്ടി ട്രെക്കിങ്

കുടകില്‍ ട്രെക്കിങ്ങിനു പോകാന്‍ പറ്റിയ മനോഹര സ്ഥലങ്ങളില്‍ ഒന്നാണ് മടിക്കേരിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള മണ്ഡല്‍പട്ടി. ബ്രഹ്മഗിരി മലനിരകളില്‍, സമുദ്രനിരപ്പില്‍ നിന്നും 1,800 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മണ്ഡല്‍പട്ടിയില്‍, കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മഞ്ഞു മൂടിയ മലനിരകള്‍ സ്വര്‍ഗ്ഗീയമായ കാഴ്ചയാണ്. മഞ്ഞണിഞ്ഞ മലനിരകള്‍ക്കിടയിലൂടെ സൂര്യന്‍ പൊങ്ങി വരുന്ന ഉദയക്കാഴ്ചയാണ് ഇവിടത്തെ ഏറ്റവും വലിയ ഒരു ആകര്‍ഷണം.

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയും ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയും ഉള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചത്. മഴക്കാലത്ത് വഴുക്കല്‍ ഉണ്ടാവുന്നതിനാല്‍ അപകടങ്ങള്‍ പതിവാണ്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ വനംവകുപ്പിന്‍റെ ടിക്കറ്റ് എടുക്കേണ്ടതുണ്ട്‌.

2. കൊട്ടേബട്ട ട്രെക്കിങ്

കൊട്ടേബട്ട എന്നാല്‍ ‘കോട്ട മല’ എന്നാണർഥം. കുടകിലെ ഉയരം കൂടിയ കൊടുമുടികളില്‍ വച്ച് മൂന്നാം സ്ഥാനമാണ് ഇതിനുള്ളത്. മദാപ്പൂരിലെ ഹട്ടിഹോളില്‍ നിന്നും ആരംഭിക്കുന്നത് മുതല്‍ വഴി നീളെ മനോഹരമായ കാഴ്ചകളാണ് ഈ ട്രെക്കിംഗ് സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. തോട്ടങ്ങളും പുല്‍മേടുകളും മരക്കൂട്ടങ്ങളുമെല്ലാം സ്വപ്നസമാനമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.

ReadAlso:

ലോകത്തിലെ ഏറ്റവും വലിയ ബിയർ മ്യൂസിയം എവിടെയാണെന്ന് അറിയാമോ ?

വർക്കല: തിരമാലകൾ പ്രണയിക്കുന്ന ചെങ്കുത്തായ തീരം

2026 ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ കൊതിക്കുന്ന 5 വിദേശ രാജ്യങ്ങൾ

ചൈനയിലും ജപ്പാനിലും വസന്തം തീർത്ത് ചെറി പൂക്കൾ

കോടമഞ്ഞും ദേവദാരു മരങ്ങളും നിറഞ്ഞ മണാലി

ഇരുപതു കിലോമീറ്റര്‍ നീളത്തില്‍ നീണ്ടുകിടക്കുന്ന വഴിയിലൂടെയുള്ള യാത്രക്ക് മൂന്നുദിവസം വേണം. ക്യാമ്പിംഗിനും ഇവിടം മികച്ചതാണ്, വേണ്ട സാമഗ്രികള്‍ കയ്യില്‍ കരുതണം. ഏറ്റവും മുകളില്‍ ഒരു ശിവക്ഷേത്രം കാണാം. ഇവിടെ നിന്നും നോക്കിയാല്‍ ദൂരെയായി, പുഷ്പഗിരി വന്യജീവി സങ്കേതത്തിന്‍റെ കാഴ്ച കാണാം. യാത്ര തുടങ്ങും മുന്‍പേ വനവകുപ്പിന്‍റെ അനുമതി വങ്ങേണ്ടതുണ്ട്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചത്.

3. തടിയന്‍റമോള്‍ ട്രെക്ക്

കുടക് ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയും വളരെ പ്രശസ്തമായ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനുമാണ് മടിക്കേരി താലൂക്കിലെ ഭാഗമണ്ഡല റിസര്‍വ് വനത്തിലുള്ള തടിയന്‍റമോള്‍. ഈ പേരിന്‍റെ അര്‍ത്ഥം തന്നെ ‘ വലിയമല ‘ എന്നാണ്. സമുദ്രനിരപ്പില്‍നിന്ന് 1,748 മീറ്റര്‍ ഉയരത്തിലായാണ് തടിയന്‍റമോള്‍ കൊടുമുടി സ്ഥിതിചെയ്യുന്നത്. മൈസൂരില്‍ നിന്നും 140 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

ഹുന്‍സൂര്‍, ഗോണിക്കുപ്പ വഴി വീരാജ്‌പേട്ടയിലെത്തിയ ശേഷം മടിക്കേരി റോഡിലൂടെ തലക്കാവേരി റോഡിലേക്ക് പ്രവേശിച്ച് കക്കബെ എത്തുന്നതിന് ഒന്നരകിലോമീറ്റര്‍ മുമ്പായി ഇടതുവശത്ത് പാലസ് സ്റ്റോപ്പ് എന്നൊരു സ്ഥലമുണ്ട്. ഇവിടെനിന്നാണ് തടിയന്‍റമോള്‍ കൊടുമുടിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. അതിനു മുന്‍പേ സഞ്ചാരികള്‍ വനംവകുപ്പിന്‍റെ ടിക്കറ്റ് കൗണ്ടറില്‍ നിന്നും ടിക്കറ്റ് വാങ്ങണം. മഞ്ഞുകാലമാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവുമനുയോജ്യം.

4. ബ്രഹ്മഗിരി

വയനാട് ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നാണ് സമുദ്രനിരപ്പില്‍ നിന്നും 1608 മീറ്റർ ഉയരത്തിലുള്ള ബ്രഹ്മഗിരി മലനിരകള്‍. ‘ദക്ഷിണ കാശി’ അഥവാ ‘തെക്കേ ഇന്ത്യയിലെ കാശി’ എന്നെല്ലാം വിളിക്കുന്ന, പ്രശസ്തമായ തിരുനെല്ലി ക്ഷേത്രമാണ് ബ്രഹ്മഗിരിയുടെ പ്രധാന ആകര്‍ഷണം. 1740 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷിപാതാളവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.കൂടാതെ മുനിക്കൽ ഗുഹയും ഇരുപ്പു വെള്ളച്ചാട്ടത്തിന്‍റെ സുന്ദരമായ കാഴ്ചയുമെല്ലാം ഇവിടെ കാണാം. തിരുനെല്ലിയിൽ നിന്ന് 11 കി.മീ സഞ്ചരിച്ചാല്‍ ബ്രഹ്മഗിരിയിൽ എത്താം. മാനന്തവാടിയിൽ നിന്ന് 29 കി.മീ. ദൂരമാണ് ബ്രഹ്മഗിരിയിലേക്കുള്ളത്. ഇരുപ്പു വെള്ളച്ചാട്ടത്തിനടുത്ത് നിന്നും 9 കിലോമീറ്ററും മുനിക്കൽ ഗുഹ പ്രദേശത്തു നിന്ന് 7 കിലോമീറ്ററൂം ദൂരം ട്രെക്കിംഗ് നടത്താം. ഇതിനായി വനം വകുപ്പിന്‍റെ പ്രത്യേക അനുവാദം വാങ്ങണം.

5. ചെലവറ വെള്ളച്ചാട്ടവും കബ്ബെ മലനിരകളും

കൂർഗിലെ ചിയന്ദാനെ ഗ്രാമത്തിലാണ് ചെലവറ വെള്ളച്ചാട്ടം. കാവേരി നദിയില്‍ നിന്നുള്ള ജലം പാല്‍നുര പോലെ ഒഴുകുന്ന കാഴ്ച അതിമനോഹരമാണ്. കാപ്പിത്തോട്ടത്തിനുള്ളിലായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിനരികെ അപൂർവ പക്ഷികളെയും മനോഹരമായ കാട്ടുപൂക്കളുമെല്ലാം കാണാം. കബ്ബെ കുന്നുകളുടെ താഴ്വാരത്തിലാണ്, 150 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

കൂർഗിലെ ഏറ്റവും മനോഹരമായ നടപ്പാതകളിലൊന്നാണ് ചെലവറ വെള്ളച്ചാട്ടത്തിലേക്കും കബ്ബെ ഹിൽസിലേക്കുമുള്ള ട്രെക്ക്. വെള്ളച്ചാട്ടത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് മനോഹരമായ പുൽമേടുകള്‍ നിറഞ്ഞ കബ്ബെ ഹിൽസ്. കാട്ടിനുള്ളിലൂടെയാണ് ഈ യാത്ര. മൺസൂണിൽ വഴുക്കലും അപകടവും ഉണ്ടാകുമെന്നതിനാല്‍ ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാനുള്ള ഏറ്റവും നല്ല സമയം.

6. കുന്ദ ബേട്ട

ട്രെക്കിങ്പൊന്നാംപേട്ടിനടുത്തുള്ള കുന്ദ എന്ന ഗ്രാമത്തിലെ ഒരു ചെറിയ കുന്നാണ് കുന്ദ ബേട്ട. ഇതിന്‍റെ കൊടുമുടിയിലുള്ള ശിവക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ താഴ്വാരത്തിലുള്ള നെൽവയലുകളുടെയും അകലെയുള്ള കുന്നുകളുടെയും മനോഹരമായ കാഴ്ചകൾ കാണാം. പുൽത്തകിടിയിലൂടെ ആരംഭിക്കുന്ന യാത്രയുടെ അവസാനം, കുത്തനെയുള്ള മല കയറണം. “ദേശത്തിന്‍റെ സംരക്ഷകൻ” ആയിട്ടാണ് ഈ ക്ഷേത്രത്തിലെ ശിവനെ പ്രദേശവാസികള്‍ ആരാധിക്കുന്നത്. അതുകൊണ്ടുതന്നെ, ക്ഷേത്രത്തിന്‍റെ വാർഷിക ഉത്സവമാണ് ഈ സ്ഥലം സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയം. മഴക്കാലത്ത് വഴുക്കല്‍ ഉണ്ടാവുന്നതിനാല്‍ യാത്ര അപകടകരമാണ്.

 

 

 

Tags: Travel newsട്രെക്കിങ്beautiful destinationകുടക്ബ്രഹ്മഗിരിവെള്ളച്ചാട്ടങ്ങള്‍

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies