പോളിങ് സ്റ്റേഷനിലുണ്ടായ തേനീച്ച ആക്രമണത്തില്‍ നിരവധി പേർക്ക് പരിക്ക്. തൃശൂര്‍ വലക്കാവ് എൽപി സ്കൂളിലെ പോളിങ് സ്റ്റേഷനിലാണ് തേനീച്ച ആക്രമണം.
വോട്ട് ചെയ്ത് മടങ്ങാൻ നിന്നവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
പരിക്കേറ്റ എട്ട് പേരെ നടത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
















