<!--
-->
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

വൺപ്ലസ് 15ആർ വരുന്നു: വിവരങ്ങൾ ഇങ്ങനെ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 14, 2025, 08:41 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വൺപ്ലസിൻ്റെ ഏറ്റവും പ്രതീക്ഷയുള്ള വൺപ്ലസ് 15ആർ ഫോൺ അടുത്ത ദിവസം തന്നെ അവതരിപ്പിക്കും. ഈ മാസം 17ന് ഔദ്യോഗികമായി ഇന്ത്യൻ വിപണിയിലെത്തുന്ന ഫോണിനെപ്പറ്റി ഏറെ പ്രതീക്ഷകളാണ് ഉള്ളത്. ഐകൂ 15ൻ്റെ നേരിട്ടുള്ള എതിരാളിയാണ് വൺപ്ലസ് 15ആർ.

സ്നാപ്ഡ്രാഗൺ 8 ജെൻ 5 ആണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ചിപ്സെറ്റ്. ഗ്ലോബലി ഈ ചിപ്സെറ്റ് ഉപയോഗിക്കുന്ന ആദ്യ മോഡലാണ് ഇത്. ആർ സീരീസ് ഡിവൈസുകളിലെ തന്നെ ഏറ്റവും മികച്ച സെൽഫി ക്യാമറയാണ് വൺപ്ലസ് 15 ആറിൽ ഉള്ളത്. ഇതാണ് ഫോണിലെ ഏറ്റവും വലിയ അപ്ഗ്രേഡ്.

ഓട്ടോഫോക്കസ് ഫീച്ചർ അടക്കം 32 മെഗാപിക്സലിൻ്റെ ക്യാമറയാണ് വൺപ്ലസ് 15ആറിൽ ഉള്ളത്. ആർ സീരീസിൽ ഇതാദ്യമായാണ് ഓട്ടോഫോക്കസ് ഫീച്ചർ ഉൾപ്പെടുത്തുന്നത്. 4കെ വിഡിയോ റെക്കോർഡിങും സെൽഫി ക്യാമറ സപ്പോർട്ട് ചെയ്യും. റിയർ ക്യാമറയിൽ 4കെ 120എഫ്പിഎസ് വിഡിയോ റെക്കോർഡിങും സപ്പോർട്ട് ചെയ്യും.

7400 എംഎഎച്ചിൻ്റെ വമ്പൻ ബാറ്ററിയും വൺപ്ലസ് 15ആറിലുണ്ട്. ഇന്ത്യയിൽ അവതരിപ്പിച്ച വൺപ്ലസ് ഫോണുകളിൽ ഏറ്റവും വലിയ ക്യാമറ വൺപ്ലസ് 15ആറിൻ്റേതാണ്. നാല് വർഷം കഴിഞ്ഞാലും ബാറ്ററിയും 80 ശതമാനം കപ്പാസിറ്റി ബാക്കിയുണ്ടാവുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഫോണിൻ്റെ വില എന്താവും എന്നതിനെപ്പറ്റി സൂചനകളില്ല. 70,000 രൂപയ്ക്ക് മുകളിലാവുമെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെടുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

ReadAlso:

‘ഇന്റര്‍നെറ്റ് കുട്ടികള്‍ക്കും മൗലികാവകാശം’; നിഷേധിക്കുന്നത് അസംബന്ധമെന്ന് സുപ്രീംകോടതി

വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ എത്തുന്നു; ഇനി മെസേജുകൾ മുൻകൂട്ടി ഷെഡ്യൂൾ ചെയ്യാം! ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ജെമിനി ഉപയോക്താക്കൾക്ക് ഗൂഗിളിന്റെ കടിഞ്ഞാൺ; ഫ്രീ പ്ലാനിൽ ഇനി ‘ഫ്ലാഷ്-ലൈറ്റ്’ മാത്രം!!

ന്യൂറോ സയന്‍സില്‍ പുതിയ ‘വെളിച്ചം’; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

നിങ്ങള്‍ വാട്സ്ആപ്പ് ബിസിനസ് ഉപയോഗിക്കുന്നുണ്ടോ? ഇനി ഈ സേവനങ്ങള്‍ക്ക് പണം നല്‍കണം

Tags: ONE PLUSAnweshanam.comOnePlusoneplus 15 r

Latest News

പോഷകാഹാര കുറവ് കാരണം മരിച്ച 2 വയസ്സുകാരൻ രാഹുലിനും സഹോദരങ്ങൾക്കും ആശ്രയമായത് പതിനൊന്നുകാരിയായ സഹോദരി

മാക്കേക്കടവ് – നേരെകടവ് പാലം സന്ദർശനത്തിനിടെ എൽ.ഡി.എഫിനും യു.ഡി.എഫിനുമെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ

സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം മാറ്റാൻ നിർദേശം; സമയം രാവിലെ 11 മുതൽ രാത്രി 11 വരെയാക്കാൻ ശുപാർശ

വൈദ്യുതി നിരക്ക് വർധനയിൽ സർക്കാരിനെതിരെ കെ. കൃഷ്ണൻകുട്ടി

മരിച്ച സ്ത്രീയുടെ മൃതദേഹത്തോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ വയോധികൻ പിടിയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies