Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

കാമുകിയെയും മകളെയും തലയ്ക്കടിച്ചു കൊന്ന ശേഷം വാഹനം കയറ്റിയരച്ച് മുഖം വികൃതമാക്കി: എം.എല്‍.എയുടെ രഹസ്യ പ്രണയവും കൊലപാതകവും ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 15, 2025, 01:30 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രഭാതസവാരിക്ക് ഇങ്ങിയവരാണ് ആ ദാരുണമായ കാഴ്ച ആദ്യം കാണുന്നത്. റോഡരികില്‍ ഒരു സ്ത്രീയുടെയും പെണ്‍കുട്ടിയുടെയും ചതഞ്ഞരഞ്ഞ മൃതദേഹങ്ങള്‍ കിടക്കുന്നു. വാഹനം കയറിയിറങ്ങി മുഖം തിരിച്ചറിയാനാവാത്ത വിധം വികൃതമായിരുന്നു ആ ശരീരങ്ങള്‍. സ്ത്രീക്ക് ഏകദേശം 30-35 വയസ്സും, പെണ്‍കുട്ടിക്ക് 14-15 വയസ്സും പ്രായം തോന്നിക്കും. ഇതൊരു സാധാരണ വാഹനാപകടമല്ലെന്നും, ഇതിന് പിന്നില്‍ ദുരൂഹതകളുണ്ടെന്നും പോലീസിന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായി. തുടര്‍ന്ന് ഐ.ജി.യുടെ നേതൃത്വത്തില്‍ രാഗേഷ് മിശ്ര എന്ന ഉദ്യോഗസ്ഥന്റെ കീഴില്‍ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.

അന്വേഷണം എല്ലാ വഴികളിലും പുരോഗമിച്ചു. ചോദ്യം ചെയ്യല്‍, സംശയമുള്ളവരെ നിരീക്ഷിക്കല്‍, തെളിവു ശേഷകരണം, മൊബൈല്‍ കോള്‍ ഡീറ്റൈല്‍സ് പരിശോദിക്കല്‍,. ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍ അങ്ങനെ പോലീസ് ജാഗ്രതയോടെ ഇടപെട്ടു. അതേസമയം, ഒഡീഷയിലെ ബ്രജ്രാജ് നഗറില്‍ സരോജ് ദാസ് എന്നയാള്‍ മാധ്യമങ്ങളിലൂടെ ഈ സംഭവം കാണാനിടയായി. മൃതദേഹങ്ങളിലുണ്ടായിരുന്ന വസ്ത്രധാരണത്തില്‍ നിന്ന് അത് തന്റെ സഹോദരി കല്പന ദാസും മകളുമാണേയെന്ന് അദ്ദേഹത്തിന് സംശയം തോന്നി. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയും ഛത്തീസ്ഗഡിലെത്തി മൃതദേഹങ്ങള്‍ തിരിച്ചറിയുകയും ചെയ്തു.

കൊല്ലപ്പെട്ടത് 36 വയസ്സുള്ള കല്പന ദാസും മകള്‍ പ്രകൃതിയുമായിരുന്നു. ഒഡീഷ സ്വദേശി രുഗേഷ് ദാസിന്റെ മകളായിരുന്നു കല്പന. കോളേജ് പഠനകാലത്ത് സുനില്‍ എന്ന യുവാവുമായി പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹിതരാവുകയും ചെയ്തവരാണിവര്‍. സുനിലിന് ഒരു ഇലക്ട്രോണിക്‌സ് കടയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, സാമ്പത്തിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് പത്ത് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അവര്‍ വേര്‍പിരിയുകയും കല്പന മകളുമായി സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. തുടര്‍ന്ന് ഒരു ജോലിക്കായി കല്പനയുടെ പിതാവ് പ്രദേശത്തെ എം.എല്‍.എയായിരുന്ന അനൂപ് കുമാര്‍ സായിയെ സമീപിച്ചു.

1999 മുതല്‍ എം.എല്‍.എയായിരുന്ന അനൂപ് കുമാര്‍ സായി, തന്റെ സ്വാധീനം ഉപയോഗിച്ച് കല്പനയ്ക്ക് ജോലി വാങ്ങിനല്‍കി. ഇതിന്റെ പേരില്‍ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന കല്പനയുമായി അനൂപ് ക്രമേണ അടുപ്പത്തിലായി. 2009ല്‍ അനൂപ് വീണ്ടും എം.എല്‍.എ ആയപ്പോള്‍ ഭുവനേശ്വറിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കല്പനയ്ക്ക് താമസ സൗകര്യവുമൊരുക്കി. എന്നാല്‍, തന്നെ വിവാഹം കഴിക്കണമെന്നും സ്വത്തില്‍ പങ്ക് വേണമെന്നും കല്പന ആവശ്യപ്പെടാന്‍ തുടങ്ങിയതോടെ ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ പതിവായി. വിവാഹിതനും കുടുംബസ്ഥനുമായിരുന്ന അനൂപ് ഇതില്‍ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു.

2016 മെയ് 6ന് കല്പനയും അനൂപും തമ്മില്‍ ഇതേ വിഷയത്തില്‍ ഒരു ഹോട്ടലില്‍ വെച്ച് വീണ്ടും തര്‍ക്കമുണ്ടായി. നിരന്തരമുള്ള വിവാഹാഭ്യര്‍ത്ഥനയും സ്വത്തില്‍ പങ്കു വേണമെന്ന വാശിയും കല്പന തുടര്‍ന്നു. ഇതോടെ കല്പനയെ ഇല്ലാതാക്കാനുള്ള പ്ലാന്‍ അനൂപ് കുമാര്‍ തയ്യാരാക്കി. ഒടുവില്‍, ഛത്തീസ്ഗഡിലെ റായ്ഗഡിലുള്ള ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിക്കാമെന്ന് അനൂപ് സമ്മതിച്ചു. അന്നുരാത്രി അനൂപ് കല്പനയെയും മകളെയും കൂട്ടി കാറില്‍ യാത്ര തിരിച്ചു. ഒപ്പം അനൂപിന്റെ കാര്‍ ഡ്രൈവര്‍ ബര്‍മനും ഉണ്ടായിരുന്നു. യാത്രാമധ്യേ കല്യാണക്കാര്യം സംസാരിച്ച് ഒതുക്കാമെന്നു അനൂപ് കരുതി. എന്നാല്‍, അതിന്റെ പേരില്‍ വീണ്ടും തര്‍ക്കമുണ്ടായി.

യാത്രക്കിടെ വിജനമായ സ്ഥലത്ത് വാഹനം പെട്ടെന്നു നിര്‍ത്തി. അനൂപ് കൈയ്യിലുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ്‌കൊണ്ട് കല്പനയുടെ തലയ്ക്കടിച്ചു. രക്തം ചീറ്റിത്തെറിച്ച് കാറിനു പിന്‍വശം ചുവപ്പു പടര്‍ന്നു. കലപ്‌നയുടെ നിലവിളി കേള്‍ക്കാന്‍ അവിടെ ആരുമില്ലായിരുന്നു. അമ്മയെ ആക്രമിക്കുന്നത് കണ്ട മകളെയും അയാള്‍ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്കടിയേറ്റ കല്പന തല്‍ക്ഷണം മരിച്ചു. പിന്നാലെ മകളും മരിച്ചു. ഇരുവരും മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ക്രൂരതയും യഥാര്‍ഥ മുഖം പുറത്തെടുക്കുന്നത്. കൊലപാതകം മറച്ചുവെക്കാനും മൃതദേഹങ്ങള്‍ തിരിച്ചറിയാതിരിക്കാനും ഡ്രൈവര്‍ ബര്‍മന്‍ വാഹനമെടുത്ത് മൃതദേഹങ്ങളുടെ മുഖത്തുകൂടി കയറ്റിയിറക്കി വികൃതമാക്കി.

ആരാണ് മരിച്ചതെന്നോ, എന്താണ് സംഭവിച്ചതെന്നോ ആര്‍ക്കും മനസ്സിലാകരുത്. അത്രയക്കും മോശമായിട്ടായിരുന്നു കാറിന്റെ മുന്‍പിന്‍ ചക്രങ്ങള്‍ ആ രണ്ടും സ്ത്രീകളുടെയും മുഖത്തും ശരീരത്തിലൂടെയും പലതവണ കയറിയിറങ്ങിയത്. എന്നാല്‍, ഈ കേസിന്റെ അന്വേഷണത്തിന് ഒടുവില്‍ അനൂപ് കുമാറാണ് കൊലയാളിയെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അനൂപിലേക്ക് എത്തിയത്. കൃത്യം നടന്ന സമയത്ത് അനൂപിന്റെ ഫോണ്‍ സംഭവസ്ഥലത്തുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. കൂടാതെ, കല്പനയുടെ മുന്‍ ഭര്‍ത്താവ് സുനിലിന്റെ മൊഴിയും നിര്‍ണ്ണായകമായി. രാഷ്ട്രീയ സ്വാധീനം കാരണം അന്വേഷണം നീണ്ടുപോയെങ്കിലും, 2020 ഫെബ്രുവരിയില്‍ അനൂപിനെയും ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യം തെളിയിക്കപ്പെട്ടതോടെ 2022ല്‍ കോടതി ഇരുവര്‍ക്കും ജീവപര്യന്തം തടവ് വിധിക്കുകയും ചെയ്തു.

ReadAlso:

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

ടെക്സസിൽ അമ്മയ്ക്കും മൂന്ന് വയസ്സുകാരിയ്ക്കും നേരെ ക്രൂരമായ ആക്രമണം; ഇന്ത്യൻ യുവാവ് അറസ്റ്റിൽ

കോഴിക്കറി ഉണ്ടാക്കാത്തതിന് തർക്കം; ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി ഭാര്യ

CONTENT HIGH LIGHTS; After killing his girlfriend and daughter by hitting them on the head, he drove them into a vehicle and disfigured their faces: MLA’s secret love affair and murder?

Tags: കാമുകിയെയും മകളെയും തലയ്ക്കടിച്ചു കൊന്ന ശേഷം വാഹനം കയറ്റിയരച്ച് മുഖം വികൃതമാക്കിഎം.എല്‍.എയുടെ രഹസ്യ പ്രണയവും കൊലപാതകവും ?ANWESHANAM NEWSKALPANA MURDER CASEODISHA MLA anoop kumarKALPANA DASRAKESH DASPRAKRITHI

Latest News

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം വജ്ര ജൂബിലിയുടെ നിറവിൽ

പെട്രോളിന്റെയും ഡീസലിന്റെയും വില്‍പ്പനയ്ക്കും വിതരണത്തിനുമുള്ള താല്‍ക്കാലിക നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

ചലച്ചിത്ര വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതി: മേഖലയിലെ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതതല സമിതി പ്രഖ്യാപിച്ച് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം

കെ.എസ്.ആർ.ടി.സിയിൽ സമഗ്ര പരിഷ്കരണം: ഗതാഗത മേഖലയിൽ വൻ മാറ്റങ്ങളുമായി സർക്കാർ; മന്ത്രി സി.പി ജോൺ

മോട്ടോർ വാഹന വകുപ്പിൽ എം.വി.ഡി സേവാ കേന്ദ്രങ്ങൾ വരുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies