Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി: ‘ഈ കപ്പൽ അങ്ങനെ മുങ്ങുന്നതല്ല: എംവി ​ഗോവിന്ദൻ മാസ്റ്റർ/ mvgovindan-masterpressmeet

പലയിടങ്ങളിലും ചെറിയ വോട്ടുകൾക്കാണ് എൽ ‍ഡി എഫ് പരാജയപ്പെട്ടത്.

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 15, 2025, 06:14 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വലിയ തിരിച്ചടി എന്ന നിലയിൽ കുപ്രചാരണം നടത്തുന്നെന്ന് എം വി ​ഗോവിന്ദൻ മാസ്റ്റർ.
മുങ്ങുന്ന കപ്പൽ എന്ന നിലയിലാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ അങ്ങനെ മുങ്ങുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ് കണക്ക്. തളിപ്പറമ്പിൽ വോട്ട് കുറഞ്ഞു എന്ന് പറയുന്നുണ്ട് എന്നാൽ അവിടെ എതിരില്ലാതെ ജയിച്ച വാർഡുകളെ കുറിച്ച് മിണ്ടുന്നില്ല. തിരുവനന്തപുരം കോർപ്പറേഷനിൽ 175000 വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിച്ചു. ബിജെപിക്കും യുഡിഎഫിനും ഇതിൽ കുറവാണ് ലഭിച്ചത്. പലയിടങ്ങളിലും ചെറിയ വോട്ടുകൾക്കാണ് എൽ ‍ഡി എഫ് പരാജയപ്പെട്ടത്. ഇതിനെപ്പറ്റി വിശദമായി പരിശോധിക്കുകയും വേണ്ടുന്ന തിരുത്തലുകൾ വരുത്തുകയും ചെയ്യും. ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കോൺ​ഗ്രസും ബിജെപി യും തമ്മിൽ ധാരണയുണ്ടാക്കി. ക്ഷേത്ര ന​ഗരം പിടിച്ചെടുക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷന് പുറത്ത് ബി ജെ പി വൻ പരാജയം ആ വിജയം വെച്ച് കേരളത്തിൽ വൻ മുന്നേറ്റം ഉണ്ടാക്കി എന്നാണ് പ്രചാരണം
എന്നാൽ ബിജെപിക്ക്‌ ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായി എന്ന് കണക്കുകൾ പരിശോധിച്ചാൽ മനസിലാകും.കുതിര കച്ചവടത്തിലൂടെ അധികാരം പിടിക്കുക എന്ന നിലപാട് പാർട്ടി ഒരു ഘട്ടത്തിലും സ്വീകരിക്കുന്നില്ല. എസ്ഡിപിഐ ഉൾപ്പെടെയുള്ള ലീഗുമായോ കോൺഗ്രസുമായോ ഒരുതരത്തിലുള്ള സഖ്യത്തിനും ഇടതുപക്ഷമില്ല.

ശബരിമല വിഷയമായിരുന്നെങ്കിൽ ബിജെപിക്ക് എത്രയും സീറ്റ് പോരല്ലോ. ന്യൂനപക്ഷ വിഭാഗങ്ങളുടെ താല്പര്യം ഉയർത്തിപ്പിടിക്കുന്നതിൽ ഒരു വീഴ്ചയും ഇടതുപക്ഷത്തിന് ഉണ്ടായിട്ടില്ല
വർഗീയതയും വിശ്വാസവും രണ്ടായി കാണണമെന്നും ​എം വി ​ഗോവിന്ദൻ മാസ്റ്റർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Story Highlights : mvgovindan-masterpressmeet

ReadAlso:

ഇന്ധനവില പിടിച്ചുനിർത്താൻ റഷ്യയുടെ സഹായം തേടി ഡോണൾഡ് ട്രംപ്; പുടിനുമായി ധാരണ, എതിർപ്പുമായി യുക്രൈൻ

ആഹാരം കഴിച്ച ശേഷം ബില്ല് ചോദിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കം; റാന്നിയിലെ ഹോട്ടൽ സംഘര്‍ഷത്തിൽ കേസെടുത്ത് പോലീസ്

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുമോ? വിജിലൻസ് തീരുമാനം ഇന്ന്

പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

സിപിഎം ആസ്ഥാനത്ത് പോലീസ് വീണ്ടുമെത്തി, സി.ജെ.പി പ്രക്ഷോഭത്തിന് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാഗ്രത

Tags: cpimLDFKeralaMV Govaindan Master

Latest News

ഇന്നും മഴയുണ്ടാകും; നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രക്ഷോഭം ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ

നദിയുടെ അടിത്തട്ടിൽ നവദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; കാലുകൾ ഇരുമ്പ് ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ

റാഞ്ചിയിൽ സിക്‌സർ മഴ പെയ്യിച്ച് വിൻഡീസ്, ഹോപ്പും റുഥർഫോർഡും അടിച്ചുതകർത്തു; ഇന്ത്യയ്ക്ക് 6 വിക്കറ്റ് തോൽവി

ബാങ്ക് ബാലന്‍സ് 3500 കോടി രൂപ! 3.50 കോടിയുടെ ഇടപാട്; ഞെട്ടി തൃപ്പൂണിത്തുറ സ്വദേശി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies