Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Fact Check

ജനന സർട്ടിഫിക്കറ്റിനുള്ള അന്തിമ സമയപരിധി 2026 ഏപ്രില്‍ വരെയോ? സത്യമറിയാം..FACT CHECK

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 16, 2025, 04:03 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പൗരത്വ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ രേഖകള്‍ ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിരുന്നു. ഇതുവരെ ജനന സര്‍ട്ടിഫിക്കറ്റ് എടുക്കാത്തവര്‍ 2026 ഏപ്രില്‍ 27ന് മുമ്പ് അപേക്ഷ നല്‍കണമെന്നും അതിനുശേഷം സര്‍ട്ടഫിക്കറ്റ് ലഭിക്കില്ലെന്നും അവകാശപ്പെടുന്ന പോസ്റ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. മുസ്ലീം സമൂഹത്തിനുള്ള മുന്നറിയിപ്പ് എന്ന രീതിയിലാണ് പലരും ഇത് ഷെയര്‍ ചെയ്തിട്ടുള്ളത്.

അന്വേഷണം

ജനന സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷനുള്ള അവസാന തിയതി സംബന്ധിച്ച് കീവേർഡ് സെർച്ച് നടത്തിയപ്പോൾ അടുത്തിടെ ഇതുസംബന്ധിച്ച റിപ്പോർട്ടുകളൊന്നും പ്രസിദ്ധീകരിച്ചിട്ടുള്ളതായി കണ്ടെത്താനായില്ല. എന്നാൽ 2025 ഫെബ്രുവരിയിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ ഇത്തരം റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്. വിശദമായി പരിശോധിച്ചപ്പോൾ ജനന സർട്ടിഫിക്കറ്റ് സംബന്ധിച്ച ഓൺലൈൻ മാധ്യമ വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമാക്കി ഇടിവി ഭാരത്, ലേറ്റസ്റ്റ്‌ലി തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ ലഭ്യമായി. ജനന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാൻ കേന്ദ്രസർക്കാർ അന്തിമ തിയതി നിശ്ചയിട്ടില്ലെന്നും ഇതുസംബന്ധിച്ച പോസ്റ്റുകൾ വ്യാജമാണെന്നും വ്യക്തമാക്കി പിഐബി നൽകയി വിശദീകരണമാണ് വാർത്തകളിലുള്ളത്. ഇത് ചുവടെ കാണാം.

ജനന-മരണ രജിസ്‌ട്രേഷൻ

2023 ഓഗസ്റ്റിലാണ് ആഭ്യന്തര മന്ത്രാലയം ജനന-മരണ രജിസ്‌ട്രേഷൻ (ഭേദഗതി) ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചത്. 2023 ഓഗസ്റ്റ് 11 ന് രാഷ്ട്രപതിയുടെ അംഗീകാരത്തെത്തുടർന്ന് ബിൽ നിയമമായി. ഈ നിയമപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം, വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തൽ, പൗരത്വ രേഖ, സർക്കാർ ജോലികളിലെ നിയമനം, ഡ്രൈവിംഗ് ലൈസൻസ് നൽകൽ, റേഷൻ കാർഡ്, സ്വത്ത് രജിസ്‌ട്രേഷൻ, പാസ്പോർട്ട് എന്നിവയുൾപ്പെടെ എല്ലാ മേഖലകൾക്കും ജനന സർട്ടിഫിക്കറ്റ് നിർബന്ധിത രേഖയാണ്.

ജനന-മരണ രജ്‌സിട്രേഷൻ സംബന്ധിച്ച് വൈറൽ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ചിലതെല്ലാം യഥാർഥമാണ്. എന്നാൽ പൗരത്വത്തിനോ മറ്റേതെങ്കിലും ആവശ്യങ്ങൾക്കോ വേണ്ടി ജനന തിയതി രജിസ്റ്റർ ചെയ്യാൻ ഒരു അന്തിമ തിയതി സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.

ലഭ്യമായ വിവരങ്ങളിൽ നിന്ന് ഇതുവരെ ജനന സർട്ടിഫിക്കറ്റ് എടുക്കാത്ത മുതിർന്നയാളുകൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള അന്തിമ തിയതി 2026 ഏപ്രിൽ 27 ആണെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി.

ReadAlso:

രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ? വസ്തുത അറിയാം

FACT CHECK : രാജ്യത്തെ ഏറ്റവും സമ്പന്നനായ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ?

വിരമിച്ച സർക്കാർ ജീവനക്കാർക്ക് ഡിഎ വർദ്ധനവും ശമ്പള കമ്മീഷൻ ആനുകൂല്യങ്ങളും ലഭിക്കുന്നത് നിർത്തുമോ?fact check

കെട്ടിട പെർമിറ്റ് ഫീസ് വർധന യുഡിഎഫ് സർക്കാർ മുൻകാല പ്രാബല്യത്തോടെ പിൻവലിച്ചോ? വിശദമായി അറിയാം! | fact-check-building-permit-fee-refund-2026

പട്ടികജാതി സംവരണം നിർത്തലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ? Fact Check

Tags: fact checkBIRTH CERTIFICATEജനന-മരണ രജ്‌സിട്രേഷൻ

Latest News

വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി ഡോ. യു.പി. രാജീവ് ചുമതലയേല്‍ക്കും

ചലച്ചിത്ര താരം ഭാഗ്യരാജിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അനുശോചിച്ചു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

“ഒരുകാരണവശാലും അവധി നൽകില്ല”; മൈക്ക് ഓഫാണെന്ന് കരുതി മുഖ്യമന്ത്രിയുടെ വിവാദ പരാമർശം ; ചമ്പക്കുളത്ത് പ്രതിഷേധം

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies