Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

ഗ്യാസിന് ഗുളിക കഴിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യം കൂടി ശ്രദ്ധിച്ചോളൂ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 16, 2025, 08:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മിക്കവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് അസിഡിറ്റി / ഗ്യാസ്ട്രബിൾ. ഇത് വരുമ്പോൾ തന്നെ പാന്റോപ്രാസോൾ ഗുളിക കഴിക്കുന്നവരെ കാണാം. ഗുളിക കഴിക്കുന്നതിലൂടെ ആമാശയത്തിലെ ആസിഡ് അമിതമായ അളവിൽ ഉൽപാദിപ്പിക്കപ്പെടുമ്പോൾ അത് തടസ്സപ്പെടുത്തി ആശ്വാസം നൽകുന്നു. സാധാരണനിലയിൽ വലിയ പ്രശ്നമില്ലാത്തതാണെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതര പാർശ്വഫലങ്ങൾ വരാൻ ഇടയുണ്ട്.

അതുകൊണ്ടുതന്നെ ഡോക്ടറുടെ ഉപദേശപ്രകാരം നിർദേശിച്ച അളവിലും സമയക്രമത്തിലും മാത്രം കഴിക്കണം. സ്വന്തമായി എടുക്കുന്നത് ഒഴിവാക്കുക. മെഡിക്കൽ ഹിസ്റ്ററി ഡോക്ടറെ അറിയിക്കുക. വിറ്റാമിൻ ഗുളികകളും ഹെർബൽ ഉൽപന്നങ്ങളും ഉൾപ്പെടെ നിങ്ങൾ കഴിക്കുന്ന മരുന്ന് വിവരങ്ങളും ഡോക്ടറോട് പറയുക.

  • പൊട്ടിക്കുകയോ ചതക്കുകയോ ചെയ്യാതെ വിഴുങ്ങുക
  • ഭക്ഷണത്തിന് അരമണിക്കൂർ മുമ്പ് കഴിക്കാനാണ് ഡോക്ടർമാർ നിർദേശിക്കാറുള്ളത്
  • നെഞ്ചെരിച്ചിൽ ഹൃദയാഘാതത്തിന്റെ ആദ്യലക്ഷണമാകാൻ ഇടയുണ്ട്. ഗ്യാസ് ആണെന്ന് കരുതി നിസ്സാരവത്കരിക്കരുത്
  • സന്ധിവേദന, വയറുവേദന, ശ്വാസതടസ്സം, തലകറക്കം, ചുണ്ട് -നാവ് -മുഖം വീക്കം തുടങ്ങിയ പാർശ്വഫലം ഉണ്ടായാൽ ഉടൻ ഡോക്ടറെ കാണുക
  • അലർജിയുണ്ടെങ്കിലും വൈദ്യസഹായം തേടണം.
  • പാന്റോപ്രസോൾ സ്ഥിരമായി കഴിക്കുന്നത് വിറ്റാമിൻ ബി 12 ന്റെ കുറവിന് കാരണമാകും.
  • സ്ഥിരമായി കഴിക്കുന്നത് എല്ലുകളുടെ ബലക്ഷയത്തിനും പൊട്ടലിനും കാരണമാകാം. പ്രായമായവരിൽ കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നു
  • ഒരു ഡോസ് കഴിക്കാൻ മറന്നാൽ ഓർമവരുമ്പോൾ കഴിക്കാം. എന്നാൽ, നഷ്ടമായ ഡോസ് നികത്താൻ രണ്ടെണ്ണം ഒരുമിച്ച് കഴിക്കരുത്
  • മരുന്ന് കുട്ടികൾക്ക് ലഭ്യമല്ലാത്ത തണുത്ത സ്ഥലത്തത് സൂക്ഷിക്കണം. നേരിട്ട് സൂര്യപ്രകാശം പതിക്കരുത്.
  • ചില ലാബ് പരിശോധനകളിലും രക്തപരിശോധനയിലും ഈ മരുന്ന് കാരണം തെറ്റായ ഫലം കാണിച്ചേക്കാം.
  • മരുന്ന് കഴിച്ച് രണ്ടോ രണ്ടരയോ മണിക്കൂർ ആയാൽ പ്രവർത്തിച്ച് തുടങ്ങും. 24 മണിക്കൂർവരെ ഫലമുണ്ടാകും.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

Tags: HEALTHhealth newsഅസിഡിറ്റിഗ്യാസിന് ഗുളികഗ്യാസ്ട്രബിൾ

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies