Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ദിലീപിന് പിന്തുണയുമായി മെൻസ് അസോസിയേഷൻ; ‘അതിജീവിതയുടെ പേരിലുള്ളത് പബ്ലിസിറ്റി സ്റ്റണ്ട്’; ഭാഗ്യലക്ഷ്മിക്കെതിരെ വിമർശനം: VIDEO

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 17, 2025, 12:25 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ, നടൻ ദിലീപിന് അനുകൂലമായും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെയും അതിജീവിതയെ പിന്തുണയ്ക്കുന്നവർക്കെതിരെയും നടത്തിയ ഫേസ്ബുക്ക് വീഡിയോ പ്രസ്താവന വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. അതിജീവിതക്ക് വേണ്ടി സംസാരിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും തങ്ങൾ എന്നും ദിലീപിനൊപ്പം ആയിരിക്കുമെന്നും അജിത് കുമാർ വീഡിയോയിൽ തുറന്നുപറഞ്ഞു.
​
​അതിജീവിതക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്നവർ അത് ചെയ്യുന്നത് വെറും പബ്ലിസിറ്റിക്കുവേണ്ടിയാണെന്നാണ് അജിത് കുമാറിന്റെ പ്രധാന വിമർശനം. കെഎസ്ആർടിസി ബസ്സിൽ വെച്ച് ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചപ്പോൾ അത് ഓഫ് ചെയ്യണം എന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ സ്ത്രീയുടെ നടപടിയെയും അദ്ദേഹം വിമർശിച്ചു.

തങ്ങൾ അതിജീവിതക്കൊപ്പമാണെന്നും അതിനാൽ ദിലീപിന്റെ സിനിമ കാണില്ലെന്നും പറഞ്ഞ് ബസ്സിൽ ബഹളമുണ്ടാക്കിയത് പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു എന്നാണ് അജിത് കുമാർ ആരോപിക്കുന്നത്. ഇപ്പോഴും ധാരാളം സ്ത്രീകൾ ദിലീപിനെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

​വ്യാഴാഴ്ച റിലീസ് ചെയ്യുന്ന ദിലീപ് ചിത്രം തോൽപ്പിക്കാൻ ശ്രമിക്കുന്ന ഫെമിനിസ്റ്റുകളുടെ വാശിക്ക് വഴങ്ങില്ലെന്നും സിനിമ സൂപ്പർ ഹിറ്റാക്കി മാറ്റുമെന്നും അജിത് കുമാർ വെല്ലുവിളിച്ചു. സിനിമ എല്ലാവരും കാണണമെന്നും സ്ത്രീകൾക്കായി പ്രത്യേക ഷോകൾ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്തിടെ മമ്മൂട്ടി ചിത്രത്തിന് സ്ത്രീകൾക്ക് സ്പെഷ്യൽ ഷോ വെച്ചതിനെ എതിർത്ത താൻ, ദിലീപിന്റെ ഈ സിനിമ സ്ത്രീകൾ കാണില്ല എന്ന് പറയുന്നതുകൊണ്ടാണ് സ്പെഷ്യൽ ഷോ വെച്ച് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയെ ഒതുക്കണം എന്നും പ്രായമായാൽ ഒതുങ്ങി ജീവിക്കണം എന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ദിലീപ് സിനിമ സ്ത്രീകൾ പോയി കാണുമെന്നും കേരളക്കര മൊത്തം വിജയിപ്പിക്കുമെന്നും അദ്ദേഹം ഭാഗ്യലക്ഷ്മിയെ വെല്ലുവിളിച്ചു. എറണാകുളം വനിതാ വിനിത തിയേറ്ററിൽ താൻ സിനിമ കാണുമെന്നും എല്ലാവരും അവിടെ എത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

​ഈ വിഷയത്തിൽ ഫെമിനിസ്റ്റുകൾ സിനിമ പൊട്ടിക്കാൻ ശ്രമിച്ചാൽ അത് വിജയിപ്പിക്കേണ്ടത് മെൻസ് അസോസിയേഷന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കായി വനിതാ കമ്മീഷൻ ഉള്ളതുപോലെ പുരുഷന്മാരുടെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനും പുരുഷാവകാശ കമ്മീഷൻ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യത്തെക്കുറിച്ച് മുകേഷ് നായരുമായി സംസാരിച്ചിരുന്നു എന്നും പുരുഷന്മാർക്കുവേണ്ടി സംസാരിക്കാനായി ഒരു പരിപാടി ജനുവരിയിൽ നടത്തുമെന്നും അജിത് കുമാർ അറിയിച്ചു.

​അതിജീവിതക്കെതിരെ സംസാരിച്ച രണ്ടാം പ്രതി മാർട്ടിൻ നൽകിയ വീഡിയോയെപ്പറ്റിയും അജിത് കുമാർ പരാമർശിച്ചു. ദിലീപിനെ പോയി കാണുമെന്നും മാർട്ടിനെ ജയിലിൽ പോയി കണ്ട് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ദിലീപിനെ ട്രാപ് ചെയ്തതാണെന്നും അദ്ദേഹത്തെ തകർക്കാൻ എല്ലാവരും ശ്രമിക്കുകയാണെന്നും ഇതിനെതിരെ നമ്മൾ സംസാരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ അവസാനിപ്പിക്കുന്നത്.

ReadAlso:

സ്വപ്‌ന സുരേഷ് വിവാഹിതയായി; ചിത്രങ്ങൾ പങ്കുവച്ചു

കെഎസ്ഇബി ഓഫീസുകളിൽ  ആവശ്യമില്ലാത്ത ലൈറ്റും ഫാനും എസിയും ഓഫ് ചെയ്യണം; നിർദേശവുമായി കെഎസ്ഇബി

ഇൻസ്റ്റയിലൂടെ വലയിലാക്കി പ്രണയം നടിച്ച് പീഡിപ്പിക്കും; യുവാവിന് 26 വര്‍ഷം കഠിന തടവ് | pocso-case-kannur-youth-sentenced-26-years

]പുതിയാപ്പയിൽ കടലിൽനിന്ന് ആർട്ടിലറി ഷെൽ കിട്ടി, പരിശോധന നടത്തി പോലീസ് 

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രി, അടിയന്തര നടപടിക്ക് നിർദ്ദേശം

Tags: DUBBING ARTIST BHAGYALEKSHMIഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിANWESHANAM NEWSactor dileepACTRESS RAPE CASEALL KERALA MENS ASSOSIATIONഓൾ കേരള മെൻസ് അസോസിയേഷൻVATTIYURKAV AJITH KUMARവട്ടിയൂർക്കാവ് അജിത് കുമാർ

Latest News

തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ | student attacked with weapon while waiting for bus

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍

സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി,വിവിധ ജില്ലകളിൽ പുതിയ കളക്ടർമാർ | Reshuffle in the state’s top IAS ranks

ബിഗ് ടി വി യിലെ ആഭ്യന്തര കലാപം രൂക്ഷമാകുന്നു; ചീഫ് എഡിറ്റർ സുജയ പാർവതിക്ക് എതിരെ കൂടുതൽ പരാതികൾ

നോവായി ഇവാന; മലയിന്‍കീഴിൽ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ ഒരു വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു | Mother kills child thiruvananthapuram family dispute tragedy

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies