Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

എന്റെ 715 രൂപയുടെ അന്നത്തിലാണ് ആര്യ രാജേന്ദ്രന്‍ കല്ലുവാരിയിട്ടത്: മേയര്‍റുടെ ഡ്രൈവറാകാന്‍ വിളിച്ചാല്‍ പോകും; പക്ഷെ, മറ്റൊരാളുടെ കഞ്ഞികുടി മുട്ടിച്ചിട്ട് എനിക്കാ പണി വേണ്ട; യദുവിന്റെ വാക്കുകള്‍ വൈറലാകുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 23, 2025, 06:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കെ.എസ്.ആര്‍.ടി.സി ഡ്രൈവറായിരുന്ന യദുവിന്റെ ജോലി തെറിപ്പിച്ച മുന്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെയും ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എയുടെയും പ്രവര്‍ത്തികള്‍ക്ക് തിരിച്ചടി കിട്ടിത്തുടങ്ങി. ഇരുവരെയും കേസില്‍ പ്രതിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചതോടെയാണ് അധികാരം പോയ ആര്യയുടെ നില പരുങ്ങലിലായിരിക്കുന്നത്. നഗരസഭയിലെ മൃഗീയ തോല്‍വിക്കു കാരണവും ആര്യാ രാജേന്ദ്രന്റെ ധാര്‍ഷ്ഠ്യം നിറഞ്ഞ പെരുമാറ്റമാണെന്ന് സി.പി.എം ജില്ലാക്കമ്മിറ്റിയിലും മുന്‍ മേയര്‍ വി.കെ. പ്രശാന്ത് എം.എല്‍.എ അടക്കമുള്ളവര്‍ ശക്തമായി പ്രതികരിച്ചിരുന്നു. യദുവിനെതിരേ ആര്യയും ഭര്‍ത്താവും ബന്ധുവും എടുത്ത, നീതിക്കു നിരക്കാത്ത നടപടികള്‍ ഇന്നലെവരെ പാര്‍ട്ടിക്ക് ശരിയായി തോന്നിയെങ്കില്‍, ഇന്ന് ആ നിലപാടില്‍ മാറ്റം വന്നിട്ടുണ്ട്.

പക്ഷെ, ആ മാറ്റം വരുമ്പോള്‍ കോര്‍പ്പറേഷന്‍ തന്നെ കൈയ്യില്‍നിന്നു പോയി എന്നതാണ് വസ്തുത. കെ.എസ്.ആര്‍.ടി.സി ബസ് നടുറോഡില്‍ തടഞ്ഞു നിര്‍ത്തിയതും, മേയറുടെ വാഹനം ബസിനു കുറുകെ സീബ്രാ ലൈനില്‍ നിര്‍ത്തിയതും, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതും, യാത്രക്കാരെ വഴിയില്‍ ഇറക്കിയതുമെല്ലാം നിയമ വിരുദ്ധവും, മാനുഷികത ഇല്ലാത്ത നടപടിയുമായിരുന്നു. തലസ്ഥാനത്തിന്റെ മേയര്‍ ചെയ്യാന്‍ പാടില്ലാത്ത നടപടി. സ്വന്തം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മേയറാണ് ആര്യാ രാജേന്ദ്രന്‍. അത് അവരുടെ അധികാര ദുര്‍വിനിയോഗം തന്നെയാണെന്ന് മനസ്സിലാക്കാന്‍ സെക്രട്ടേറിയറ്റിന്റെ പടിവരെയൊന്നും പോകേണ്ടതില്ല.

എന്നിട്ട്, കേസെടുത്ത പോലീസിന്റെ നടപടികള്‍ എത്ര മോശമായിരുന്നു. ഒടുവില്‍ കോടതിയാണ് കേസില്‍ ഇടപെട്ട് ആര്യാരാജേന്ദ്രനെയും സച്ചിന്‍ ദേവിനെയും പ്രതിയാക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്തു കൊണ്ടാണ് പോലീസിന് ഈ രണ്ടുപേരും പ്രതിയല്ലാതായത്. അതാണ് രാഷ്ട്രീയം. അതാണ് അധികാരം. അതാണ് നിയമ വിരുദ്ധത. ഇതെല്ലാം ചേര്‍ന്നാണ് യദുവിന്റെ കേസില്‍ ആര്യാ രാജേന്ദ്രന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. കേസില്‍ ആര്യാരാജേന്ദ്രന്റെ ഭാഗത്ത് ന്യായമുണ്ടോ എന്നത് സ്വാഭാവികമായും ചിന്തിക്കാവുന്നതേയുള്ളൂ. എന്നിട്ടും, അവര്‍ക്കു വേണ്ടി നേതാക്കള്‍ പലരും, പ്രത്യേകിച്ച് ഡി.വൈ.എഫ്.ഐ നേതാക്കള്‍ കള്ളം പറയേണ്ട സ്ഥിതിയുണ്ടായി. KSRTC ഡ്രൈവര്‍ യദുവിന്റെ രാഷ്ട്രീയം ചികഞ്ഞാണ് അവര്‍ പോയത്. ആരുടെ ഭാഗത്താണ് ശരിയെന്നല്ല നോക്കിയത്.

സംഭവിച്ചതെന്താണ്. യദുവിനെ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പറഞ്ഞുവിട്ടു. അതായത്, താത്ക്കാലിക ജോലിയില്‍ നിന്നും നീക്കി. 715 പൂരയുടെ ദിവസ വേതനത്തിനായിരുന്നു ജോലി. അന്നം മുടക്കിക്കളഞ്ഞു എന്നാണ് യദു മാധ്യമങ്ങളോടു പറഞ്ഞത്. അതേസമയം, നരഗസഭയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍, മേയറുടെ ഡ്രൈവറാകാന്‍ അവസരം നല്‍കിയാല്‍ പോകുമോ എന്നും മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. അങ്ങനെ ആരും വിളിച്ചിട്ടില്ല എന്നാണ് യദുവിന്റെ മറുപടി. അഥവാ വിളിച്ചാല്‍, പോകുന്നതിന് തയ്യാറാണ്. അവര്‍ വിളിക്കട്ടെ. പക്ഷെ, കാലങ്ങളായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണവര്‍. അവര്‍ക്ക് ഡ്രൈവര്‍മാരുണ്ടാകും.

അവരെ തഴഞ്ഞിട്ട് എനിക്ക് ജോലി തരുമോ. ഒരാളുടെ കഞ്ഞികുടി മുട്ടിച്ചിട്ട് എനിക്ക് ജോലിവേണ്ട. അല്ലാതെ തൂക്കാനോ, തുടയ്ക്കാനോ ഒക്കെ ജോലി തന്നാല്‍ സന്തോഷത്തോടെ പോയി ചെയ്യുമെന്നും യദു പറയുന്നു. യദുവിന്റെ ഈ വാക്കുകള്‍ ഇപ്പോള്‍ വൈറലാണ്. തന്റെ കഞ്ഞിയില്‍ മണ്ണുവാരിയിട്ട ആര്യയ്‌ക്കെതിരേ ഏതറ്റംവരെയും പോകുമെന്നു പറയുമ്പോള്‍ തന്നെ മറ്റൊരാളുടെ കഞ്ഞികുടി മുട്ടിച്ചിട്ട് ജോലി വേണ്ടെന്നുമാണ് യദു പറഞ്ഞത്.

CONTENT HIGH LIGHTS; Arya Rajendran threw stones at my Rs 715 lunch: If I were called to be the mayor’s driver, I would go; But I don’t want to work because I’m breaking someone else’s rice cooker; Yadu’s words go viral

ReadAlso:

അന്തരിച്ച ജിജോജോൺ പുത്തേഴത്തിനെ മരണാനന്തരം അക്രമിക്കുന്നത്  മനുഷ്യത്വരഹിതം: പി.ആർ. സുമേരൻ

സുകുമാര കുറുപ്പിന്റെ ചുരുക്കപ്പേരോ SK(N) ?: 24 ചാനല്‍ ചെയ്തത് മാധ്യമ ധര്‍മ്മത്തിന് നിരക്കാത്തത് ?; ചക്കിനു വെച്ചത് കൊക്കിനു കൊണ്ടോ ?

ഓണക്കാല കാഴ്ച വിരുന്ന് സമ്പന്നമാക്കി റിപ്പോര്‍ട്ടര്‍ ടി.വി: നോക്കി നില്‍ക്കെ ഓണവും തൂക്കി

ഫോര്‍ത്ത് എസ്‌റ്റേറ്റിലെ “ഒറ്റയാന്‍” ?: ‘റിപ്പോര്‍ട്ടര്‍ ടി.വി’ യെ മയക്കുവെടി വെച്ചിടാന്‍ കൂട്ടം ചേര്‍ന്നുള്ള ആക്രമണമോ ?; തളരാത്ത വീര്യത്തോടെ മുന്നോട്ട്

പരസ്പരം ‘മടുത്തു’ ?: മുന്നണിയും പാര്‍ട്ടികളും രണ്ടു വഴിക്കാകുമോ ?; നേതാക്കള്‍ ഇനി വാ തുറന്നാല്‍ അടി പൊട്ടും ?

Tags: YADUANWESHANAM NEWSപക്ഷെFORMER MAYOR ARYA RAJENDRANSACHINDEV MLACPM COUNCILLORഎന്റെ 715 രൂപയുടെ അന്നത്തിലാണ് ആര്യ രാജേന്ദ്രന്‍ കല്ലുവാരിയിട്ടത്മേയര്‍റുടെ ഡ്രൈവറാകാന്‍ വിളിച്ചാല്‍ പോകുംമറ്റൊരാളുടെ കഞ്ഞികുടി മുട്ടിച്ചിട്ട് എനിക്കാ പണി വേണ്ടKSRTCKSRTC DRIVER

Latest News

വൈദ്യുതി പ്രതിസന്ധി: കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ സഹായിക്കണം; സർക്കാർ സഹായം തേടി KSEB | Power crisis: KSEB seeks government assistance

ഖജനാവിലേക്ക് 9000 കോടിയിലേറെ അധിക വരുമാനം; നികുതി പിരിവിൽ കുതിപ്പ്, കടവും ഉയരുന്നു

‘ഒരിക്കല്‍ പറഞ്ഞാല്‍ പിന്നെ തിരുത്തുന്ന പ്രശ്‌നമില്ല’; വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം

ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടക്കുക 450ലേറെ വിവാഹങ്ങള്‍

ബ്രിക്സ് ഉച്ചകോടി: നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies