Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

ഡോ. എൻ. ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്‌കാര വിതരണം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 28, 2025, 04:50 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ 45-ാം വർഷികഘോഷവും, ഡോ. എൻ. ചന്ദ്രശേഖരൻ നായർ ഹിന്ദീ ഗവേഷണ പുരസ്ക്‌കാര (2025) വിതരണവും ദിവംഗതനായ പത്മശ്രീ ഡോ. എൻ. ചന്ദ്രശേഖരൻ നായർ 103-ാം ജന്മദിനാചരണവും തിരുവനന്തപുരം സ്റ്റാച്യുവിലുള്ള വൈ.എം.സി.എ. ലൈബ്രറി ഹാളിൽ വച്ച് 2025 ഡിസംബർ 28ന് നടന്നു. പ്രസ്‌തുത ചടങ്ങ് ബഹു. മുൻ വിദേശകാര്യ പാർലമെന്ററികാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ ഉദ്ഘാടനം ചെയ്‌തു. അക്കാദമിയുടെ ശോധ് പത്രിക എഡിറ്റർ ഡോ. സി. ജെ. പ്രസന്നകുമാരിയ്ക്ക് നൽകി അദ്ദേഹം പ്രകാശനകർമ്മവും നിർവ്വഹിച്ചു. അക്കാദമി ജനറൽ സെക്രട്ടറി ഡോ. എസ്. സുനന്ദ സ്വാഗതം ആശംസിച്ചു. അക്കാദമിയുടെ രക്ഷാധികാരിയും കേരള ഹൈക്കോടതി മുൻ ജഡ്‌ജിയുമായ ജസ്റ്റിസ് ശ്രീ. എം. ആർ. ഹരിഹരൻ നായർ പ്രഭാഷണം നടത്തി. കൊല്ലം എസ്.എൻ.കോളേജ് ഹിന്ദി വിഭാഗം മുൻ അദ്ധ്യക്ഷയും അക്കാദമിയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി മെമ്പറുമായ ഡോ. എസ്. ലീലാകുമാരി അമ്മ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.

അക്കാദമിയുടെ അദ്ധ്യക്ഷയും കേരള യൂണിവേഴ്‌സിറ്റി ഹിന്ദി വിഭാഗം മുൻ അദ്ധ്യക്ഷയുമായ പ്രൊഫ. ഡോ. എസ്. തങ്കമണി അമ്മ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മികച്ച ഹിന്ദി ഗവേഷണ പ്രബന്ധത്തിനുള്ള 50,000 രൂപയും സ്തു‌തി ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന ഡോ. എൻ. ചന്ദ്രശേഖരൻ നായർ ഹിന്ദീ ഗവേഷണ പുരസ്ക‌ാരം-2025 കേരള സർവ്വകലാശാലയിൽ നിന്നും ഹിന്ദീ സാഹിത്യത്തിൽ ഡോക്‌ടറേറ്റ് നേടിയ ഡോ. ആതിരാ ബാബുവിന് ശ്രീ. വി. മുരളിധരൻ സമ്മാനിച്ചു. കേരളത്തിൽ ഹിന്ദീ സാഹിത്യത്തിന്റെ ഉന്നമനത്തിനു വേണ്ടിയാണ് ഡോ. എൻ. ചന്ദ്രശേഖരൻ നായർ ഈ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. വർഷംതോറും നൽകിവരുന്ന കേരളത്തിൽ ഉന്നതമായ ഹിന്ദി ഗവേഷണ പുരസ്‌കാരമാണിത്. 2018 മുതൽ ഈ പുരസ്‌കാരം നൽകി വരുന്നു. ഡോ. എം. എസ്. വിനയചന്ദ്രൻ പുരസ്‌കാര പ്രഖ്യാപനം നടത്തി.

ചടങ്ങിൽ കേരള ഹിന്ദീ സാഹിത്യ അക്കാദമി ഹിന്ദീ വാരാഘോഷ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം നടത്തുകയും ചെയ്‌തു. ഡോ. ആതിരാ ബാബു പുരസ്ക്കാരം സ്വീകരിച്ചു മറുപടി പ്രസംഗം നടത്തി. സ്വാമി അശ്വതി തിരുനാൾ, ഡോ. കെ. സി. അജയകുമാർ, ഡോ. അനീഷ് സിറിയക്, ഡോ. ഗായത്രി എൻ., ശ്രീമതി. നീരജ രാജേന്ദ്രൻ, ശ്രീമതി. ഗീതാ കുമാരി പി.ഒ., രഞ്ജിത് രഘുനന്ദൻ എന്നിവർ പ്രസംഗിക്കുകയും പൗണ്ടി ഡോ. എൻ. ചന്ദ്രശേഖരൻ നായർടെ 103-ാം ജന്മദിന ചടങ്ങിൽ അദ്ധ്യക്ഷനായിരുന്നു. കേരള ഹിന്ദീ സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷ പ്രൊഫ. (ഡോ) ശ്രീമതി കെ. കുശതരെ രേഖപ്പെടുത്തി.

 

 

ReadAlso:

ഇരുട്ടുമുറി സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തിന്റെ നടത്തിപ്പുകാര്‍ ഇച്ചിരി കൂടി മൂക്കണം: വാര്‍ത്താകാര്‍ഡുകള്‍ നീക്കം ചെയ്യപ്പെട്ടത് മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള വ്യക്തമായ കടന്നു കയറ്റമാണ്; മാധ്യമ പ്രവര്‍ത്ത കെ.കെ.ഷാഹിന

ഓണപ്പരീക്ഷയില്‍ മാറ്റം; 21ലെ 8-ാം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ അവധിക്ക് ശേഷം

‘ജനകീയാസൂത്രണം മുപ്പതാണ്ട് പിന്നിടുമ്പോള്‍’: സംഗമം നാളെ

കോണ്‍ഗ്രസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍; വന്ദേമാതരം പൂര്‍ണമായി ചൊല്ലി

ഇന്ത്യന്‍ ഭരണഘടന പോലെ മറ്റൊന്നില്ല: ഒരു ജനതയുടെ അഭിമാനവും ഉറപ്പും പ്രതീക്ഷയും ഭാവിയെ കരുപ്പിടിപ്പിക്കുന്ന ചാലകശക്തിയുമാണ്: മുഖ്യമന്ത്രി വി.ഡി. സതീശന്‍

Tags: പത്മശ്രീ ഡോ. എൻ. ചന്ദ്രശേഖരൻ നായർഡോ. എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാരം

Latest News

മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം ബൈബിള്‍ വായിച്ചു: തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചു; AIചെയ്യിച്ചതെന്നും മൊഴി

പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചവനെ മുത്തശ്ശി അന്വേഷിച്ചു പിടിച്ച് വെട്ടി

ലഹരിക്കടത്ത് സംഘത്തലവന്‍ വീരേന്ദര്‍ സിങ് ബസോയിയെ ഇന്ത്യയിലെത്തിച്ചു

ലഹരിക്കടിമയായ മകന്റെ ക്രൂര കൊലപാതകം: മാതാപിതാക്കളെ കൊല്ലുന്നത് വീഡിയോ എടുത്ത് ബന്ധുവിന് അയച്ചു കൊടുത്തു

ഭാര്യാബന്ധുവിനെ കൊലപ്പെടുത്തിയ ശേഷം ലൈംഗീകമായി പീഡിപ്പിച്ചു: നാണക്കേട് മൂലം ആത്മഹത്യ ചെയ്ത് പ്രതി വൈശാഖന്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies