ലോകത്തിലെ ഏറ്റവും വലിയ യാത്ര വിമാനം ആണ് എയർബസിന്റെ A380. നാല് പവർഫുൾ എൻജിൻ ഉള്ള ഈ വിമാനത്തിന് ടോട്ടൽ 22 ടയറുകളാണ് ഉള്ളത്. രണ്ടെണ്ണം മുന്നിലെ ലാൻഡ് ഗിയറിലും എട്ടെണ്ണം വിമാനത്തിന്റെ ചിറകിന്റെ ലാൻഡിങ് ഗിയറിലും ബാക്കി 12 എണ്ണം വിമാനത്തിന്റെ മധ്യഭാഗത്തുമാണ് ഉള്ളത്.
ഇത്രയും കൂടുതൽ ടയർ ഉള്ളതുകൊണ്ട് തന്നെ ഏകദേശം 575 ടൺ ഭാരം വരുന്ന ഈ വിമാനത്തിന്. അതിന്റെ ഭാരം റൺവെയിൽ ഒരുപോലെ സ്പ്രെഡ് ചെയ്യുന്നു ഒരു ടയറിന് 5000 ഡോളർ വരും, ഏകദേശം നാല് ലക്ഷം ഇന്ത്യൻ റുപ്പീസ് ആണ് വില വരുന്നത്.
150 മുതൽ 200 വരെ ലാൻഡ് ചെയ്ത ശേഷം ഇത് ചേഞ്ച് ആകും. യെല്ലോ പൈപ്പിലൂടെ ആണ് വിമാനത്തിന് എൻജിൻ ഓഫ് ചെയ്ത ശേഷം വിമാനത്തിന് എക്സ്റ്റേണലായി എസി കൊടുക്കുന്നത് അതുകൊണ്ട് ജെറ്റ് ഫ്യൂവൽ ഉപയോഗിച്ച് വർക്ക് ചെയ്യുന്ന വിമാനത്തിന്റെ സെക്കൻഡ് എൻജിൻ എന്ന് പറയുന്നത് APU( ആക്സിലറേറ്ററി പവർ യൂണിറ്റ്) ആണ്.
















