കോഴിക്കോട്: ആദിവാസി വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് സീനിയേഴ്സ്. ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്രൂര മർദ്ദനം ഏറ്റത്. ചെരുപ്പ് മാറി ഇട്ടതാണ് തർക്കത്തിനും മർദ്ദനത്തിനും പിന്നിലെ കാരണം.
പ്ലസ്ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്. കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദ്ദനം ഏറ്റത്. ഇതേ സ്കൂളിൽ പഠിക്കുന്ന പ്ലസ്ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്.
















