Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

2026 ൽ ഭൂകമ്പങ്ങളും സുനാമികളും വെള്ളപ്പൊക്കവും വരും; ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരാൾ മരിക്കും; ബാബ വാംഗയുടെ അത്ഭുത പ്രവചനങ്ങൾ…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 2, 2026, 04:31 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അത്ഭുതകരമായ പ്രവചനങ്ങൾക്ക് പേരുകേട്ട ആളാണ് ബൾഗേറിയൻ വനിതയായ ബാബ വാംഗ. ബാബ വെംഗ ഒരു അന്ധയായ സ്ത്രീയായിരുന്നു. 2026 ലെ ബാബ വെംഗയുടെ ചില പ്രവചനങ്ങളെക്കുറിച്ച് നോക്കിയാലോ? ലോകത്തിനാകെ വിനാശം സംഭവിക്കുന്ന യുദ്ധങ്ങളും വൻ പ്രകൃതി ദുരന്തങ്ങളും 2026ൽ സംഭവിക്കുമെന്നാണ് ബാബ വെംഗ നടത്തിയ പ്രവചനം.

അതിതീവ്രമായ കാലാവസ്ഥാ സാഹചര്യങ്ങൾക്ക് 2026 സാക്ഷ്യം വഹിക്കുമെന്ന് ബാബ വാംഗ പ്രവചിച്ചതായി പറയപ്പെടുന്നു. ഇതിൻ്റെ ഉറവിടം വ്യക്തമല്ലെങ്കിലും നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനവും ആഗോളതാപന നിരക്കും ഭൂമിയുടെ അപകടാവസ്ഥയിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. ലോകത്താകമാനം കാലാവസ്ഥാ പാറ്റേണുകളിൽ വലിയ മാറ്റം സംഭവിക്കും എന്നാണ് വാംഗയുടെ പ്രവചനം. ആവാസ വ്യവസ്ഥയിൽ തന്നെ ഇതുമൂലം വലിയ മാറ്റങ്ങൾ ഉണ്ടാകും. കാലാവസ്ഥയിലെ തീവ്രമായ മാറ്റങ്ങളുടെ ഫലമായി ലോകം ശക്തമായ ഭൂകമ്പങ്ങളും സുനാമികളും വെള്ളപ്പൊക്കവും താപ തരംഗവുമെല്ലാം നേരിടേണ്ടി വരും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടമാടുന്ന ഈ പ്രകൃതിദുരന്തങ്ങൾ മനുഷ്യരാശിക്ക് വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുമെന്നാണ് പ്രവചനം. ഭൂമിയുടെ ഏഴു മുതൽ എട്ടു ശതമാനം വരെ ഭൂപ്രദേശങ്ങൾ അഗ്നിപർവത വിസ്ഫോടനങ്ങളുടെയും ഭൂകമ്പങ്ങളുടെയും ഫലമായി വിപത്തുകൾ നേരിടും. ഇത് ആവാസ വ്യവസ്ഥയെ താറുമാറാക്കുകയും ചെയ്യും. മനുഷ്യർ തമ്മിൽ നടക്കുന്ന യുദ്ധങ്ങളുടെയും സംഘർഷങ്ങളുടെയും ഫലവും പ്രകൃതി അനുഭവിക്കേണ്ടി വരുമെന്ന് വാംഗയുടെ പ്രവചനങ്ങളിലുണ്ട്.

2026മായി ബന്ധപ്പെട്ട നോസ്റ്റർഡാമസിന്റെ പ്രവചനങ്ങളും ഇതോടൊപ്പം വാർത്ത പ്രാധാന്യം നേടുന്നുണ്ട്. ആഗോളതലത്തിൽ സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾക്കൊപ്പം കാലാവസ്ഥാ പ്രതിസന്ധി രൂക്ഷമാകുമെന്ന് പ്രവചനങ്ങളിൽ ഉൾപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. സ്പെയിൻ അടക്കം യൂറോപ്പിന്റെ പല ഭാഗങ്ങളിലും വരൾച്ചയും വെള്ളപ്പൊക്കവും നടമാടും. ലോകപ്രശസ്തനായ ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടുമെന്നും അദ്ദേഹം പ്രവചിച്ചതായാണ് വിവരം. ലോക നേതാക്കളാണോ ലോകപ്രശസ്ത കലാകാരന്മാരിൽ ആരെങ്കിലുമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ പ്രവചനം യാഥാർഥ്യമാകുമോ എന്നും ലോകം ഉറ്റുനോക്കുന്നുണ്ട്.

പ്രശസ്തരുടെ വാക്കുകളെ വ്യാഖ്യാനിച്ച് 2026 മായി ബന്ധപ്പെട്ട ഒട്ടേറെ പ്രവചനങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഏതാണ്ട് ഇവയോട് ചേർന്നു പോകുന്ന തരത്തിലാണ് കാലാവസ്ഥാ നിരീക്ഷകർ 2026 നെ നോക്കി കാണുന്നത്. ആഗോളതാപനം അപകടകരമായ നിരക്കിലേക്ക് ഈ വർഷത്തിൽ എത്തുമെന്ന ആശങ്ക ശാസ്ത്രലോകം പങ്കുവയ്ക്കുന്നുണ്ട്. 1. 4 എന്ന് റെക്കോർഡ് നിരക്ക് കടക്കുന്നത് കൂടുതൽ ദൈർഘ്യമേറിയതും മാരകവുമായ ഉഷ്ണതരംഗങ്ങൾ, കനത്ത മഴ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, നീണ്ടുനിൽക്കുന്ന വരൾച്ച എന്നിവയ്ക്ക് വഴിയൊരുക്കിയെന്ന് വരാം. ശക്തമായ മഞ്ഞുരുക്കം, സമുദ്ര ജലനിരപ്പിന്റെ ക്രമാതീതമായ വർധന എന്നിവയൊക്കെ വിനാശകരമായ പ്രകൃതി സംഭവങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചുഴലിക്കാറ്റുകൾ, താപ തരംഗങ്ങൾ എന്നിവയുടെ വ്യാപ്തിയും തീവ്രതയും വർധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

 

 

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

 

Tags: news2026ബാബ വാംഗപ്രവചനങ്ങൾപ്രകൃതി

Latest News

സഭയില്‍ “ഓളം വെട്ടാന്‍” പാടില്ല ?: ഉമാതോമസിന്റെ ‘ശ്രദ്ധ ക്ഷണിച്ച്’ സ്പീക്കറുടെ റൂളിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

കല്ലറ തുറന്നു, പ്രശ്‌നം തീര്‍ന്നു: ഉള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രം; മൂന്നാമനില്ല ?

പത്മ വിഭൂഷണ്‍ ഏറ്റുവാങ്ങി മഹാനടന്‍ മമ്മൂട്ടി; പ്രൗഢ ഗംഭീരം അഭിമാന മലയാളം

ഉണ്ണിയേശു പള്ളി സെമിത്തേരി കല്ലറയിലെ മൂന്നാമനാര് ?: അത് സിജോയുടെ മൃതദേഹമല്ലെന്ന് ഭാര്യ: കല്ലറ തുറന്നു പരിശോധിക്കുന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies