Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 23, 2026, 06:45 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മനുഷ്യർ മുഖങ്ങളെ തിരിച്ചറിയുന്നതുപോലെ മത്സ്യത്തിനും അങ്ങനെ തിരിച്ചറിയാൻ സാധിച്ചാലോ ? പറഞ്ഞുവരുന്നത് ആർച്ചർഫിഷിനെ പറ്റിയാണ്. തെക്കുകിഴക്കൻ ഏഷ്യ, വടക്കൻ ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ കണ്ടൽക്കാടുകളുടെ ഓരങ്ങളിലും സാവധാനം ഒഴുകുന്ന പുഴകളിലുമാണ് ആർച്ചർഫിഷ് സാധാരണയായി കാണപ്പെടുന്നത്.

The archer fish preys on land-based insects and other small animals by shooting them down with jets of water from their mouths aimed with incredible accuracy—adult fish almost always hit the target with their first shot.

Credit: BBC. Full video: https://t.co/w0lu3DyUkv pic.twitter.com/YKu0N8LmNz

— Wonder of Science (@wonderofscience) November 9, 2020

ജന്തുലോകത്തെ ഓർമ, തലച്ചോറിന്റെ പ്രവർത്തനം, കാഴ്ചയിലൂടെ തിരിച്ചറിയാനുള്ള കഴിവ് എന്നിവയെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ ധാരണകളെ മാറ്റിമറിച്ച ഒരു ഉഷ്ണമേഖലാ മത്സ്യം ആണ് ആർച്ചർഫിഷ്. മനുഷ്യരുടെ മുഖങ്ങൾ, പ്രത്യേകിച്ച് സ്വന്തം മുഖം തിരിച്ചറിയുകയെന്നത് വലിയതും സങ്കീർണവുമായ തലച്ചോർ ആവശ്യമുള്ള ഒരു പ്രവൃത്തിയാണെന്നായിരുന്നു പതിറ്റാണ്ടുകളായുള്ള നമ്മുടെ ധാരണ.

മത്സ്യങ്ങളെ പൊതുവേ സഹജവാസനയിൽ മാത്രം ജീവിക്കുന്ന ഓർമശക്തിയില്ലാത്ത ജീവികളായാണ് നാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ ധാരണകളെല്ലാം ആർച്ചർഫിഷ് തകർത്തെറിഞ്ഞു. മികച്ച കാഴ്ചശക്തി, അതിശയിപ്പിക്കുന്ന ഓർമ, വെള്ളം തെറിപ്പിക്കാനുള്ള കഴിവ് എന്നിവയിലൂടെ ആർച്ചർഫിഷ് എന്ന മത്സ്യം ശാസ്ത്രജ്ഞർക്കിടയിൽ ശ്രദ്ധേയനാണ്.

വെള്ളത്തിനു മുകളിലിരിക്കുന്ന പ്രാണികളെ വെള്ളം തെറിപ്പിച്ച് വീഴ്ത്തി ഇരയാക്കുന്നതിൽ ഇവയ്ക്കുള്ള സവിശേഷ കഴിവ് ശാസ്ത്രജ്ഞർക്കിടയിൽ പ്രശസ്തമാണ്.

2016-ൽ ‘സയന്റിഫിക് റിപ്പോർട്ട്‌സ്’ എന്ന ജേണലിൽ ഓക്സ്ഫഡ്, ക്വീൻസ്‌ലാൻഡ് സർവകലാശാലകളിലെ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ആർച്ചർഫിഷിന്റെ മുഖം തിരിച്ചറിയാനുള്ള കഴിവ് സംബന്ധിച്ചുള്ള കണ്ടെത്തലുള്ളത്.

മുഖം തിരിച്ചറിയാനുള്ള കഴിവ്, ആൾക്കുരങ്ങുകളിലും ചില പക്ഷികളിലും മാത്രം കാണുന്ന നിയോ കോർട്ടെക്സ് എന്ന വലിയ തലച്ചോറിന്റെ ഭാഗം ആവശ്യമുള്ള ഒന്നാണെന്നാണ് പൊതുവെയുള്ള ധാരണ. ആർച്ചർഫിഷിന് നിയോ കോർട്ടെക്സ് എന്ന ഭാഗമേയില്ല. എന്നിട്ടും അവ പഠനത്തിലെ പരീക്ഷണങ്ങളിൽ വിജയിച്ചു. മത്സ്യങ്ങൾ അടങ്ങിയ ടാങ്കിന് മുകളിൽ സ്ഥാപിച്ച കംപ്യൂട്ടർ സ്ക്രീനിൽ ഗവേഷകർ മനുഷ്യരുടെ മുഖചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഓരോ ആർച്ചർഫിഷിനെയും ഒരു പ്രത്യേക മുഖത്തേക്ക് വെള്ളം തെറിപ്പിക്കാൻ പരിശീലിപ്പിച്ചു. ഇതിന് പ്രതിഫലമായി ഭക്ഷണവും നൽകി. പരിശീലനത്തിനുശേഷം, ഈ മുഖം 44 പുതിയ മുഖങ്ങൾക്കൊപ്പം കാണിച്ചു. ഫലം കൗതുകകരമായിരുന്നു. 44 അപരിചിത മുഖങ്ങൾക്കിടയിൽ നിന്ന് പരിശീലനം ലഭിച്ച മുഖം ഏകദേശം 81% കൃത്യതയോടെ തിരിച്ചറിയാൻ മത്സ്യത്തിനായി.

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

2026 ൽ ഭൂകമ്പങ്ങളും സുനാമികളും വെള്ളപ്പൊക്കവും വരും; ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരാൾ മരിക്കും; ബാബ വാംഗയുടെ അത്ഭുത പ്രവചനങ്ങൾ…

ലളിതമായ ദൃശ്യ സൂചനകളോട് പ്രതികരിക്കുക മാത്രമല്ല, യഥാർഥത്തിൽ മുഖങ്ങൾ തിരിച്ചറിയുകയായിരുന്നു മത്സ്യങ്ങൾ ചെയ്തതെന്ന് ഈ ഫലങ്ങൾ വ്യക്തമാക്കുന്നു. മനുഷ്യരെപ്പോലെ മുഖത്തിന്റെ ഒരു പൂർണരൂപം മനസ്സിൽ സൂക്ഷിച്ചാണോ അതോ ഓരോ ഭാഗങ്ങളായി വിശകലനം ചെയ്താണോ അവ മുഖം തിരിച്ചറിയുന്നതെന്ന് 2016-ലെ പഠനം വ്യക്തമാക്കുന്നില്ല. എന്നിരുന്നാലും, ദൃശ്യങ്ങൾ പഠിക്കാനും ഓർമിക്കാനും പിന്നീട് ആ ഓർമ ഉപയോഗിക്കാനും ആർച്ചർഫിഷിന് കഴിയുമെന്ന് വ്യക്തമാണ്. ഒരുകാലത്ത് വലിയ തലച്ചോറുള്ള ജീവികൾക്ക് മാത്രം സാധ്യമെന്ന് കരുതിയിരുന്ന കഴിവുകളാണിത്.

 

Tags: environmentarcherfishfish

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies