Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

‘ആര്‍ത്തവ രക്തം’ വീഴുന്ന ലോട്ടറിയും ‘നഗ്നയായ കന്യാമറിയം’ അന്ത്യത്താഴം ഒരുക്കിയ ബിനാലെയും: ഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും വിശ്വാസങ്ങള്‍ വ്രണപ്പെടുമോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 3, 2026, 12:05 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വകുപ്പും, സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കൊച്ചി ബിനാലെയും രണ്ട് ഇടപെടലുകളാണ്. ഒന്ന് സാമ്പത്തികമായ ഇടപെടലും മറ്റേത് സാംസ്‌ക്കാരിക-കലാപരമായ ഇടപെടലും. രണ്ടിനും രണ്ടുതരം ജനകീയതയുമുണ്ട്. ലോട്ടറിയിലൂടെ സര്‍ക്കാരിന് കോടികളുടെ ലാഭമാണ് ഉണ്ടാകുന്നത്. ഒപ്പം ഭാഗ്യം പരീക്ഷിക്കാന്‍ ലോട്ടറി എടുക്കുന്നവര്‍ക്ക് സമ്മാനങ്ങളും. ബിനാലെയില്‍ ഇന്‍സ്റ്റലേഷന്‍ മുതല്‍ പെയിന്റിഗുകള്‍ വരെ പ്രദര്‍ശിപ്പിക്കാനും, അംഗീകാരങ്ങള്‍ നേടാനും അതുവഴി വില്‍പ്പന നടത്താനും കലാകാരന്‍മാര്‍ക്ക് കഴിയുന്നു. ഇങ്ങനെ നിലവാരമുള്ള രീതിയില്‍ രണ്ടു വശങ്ങളെയും ഒരുപോലെ നിലനിര്‍ത്തിക്കൊണ്ടു പോകുമ്പോഴാണ് വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടു കൊണ്ട് ലോട്ടറിയും ബിനാലെയും പെട്ടു നില്‍ക്കുന്നത്.

ലോട്ടറിയില്‍ അച്ചടിച്ചു വന്ന ചിത്രമാണ് വിവാദത്തിലായിരിക്കുന്നത്. ശിവലിംഗത്തിലേക്ക് ആര്‍ത്തവ രക്തം ഒഴുകുന്ന ചിത്രം ഉള്‍പ്പെടുത്തിയാണ് ജനുവരി രണ്ടിന് നറുക്കെടുത്ത ‘സുവര്‍ണ്ണ കേരളം’ (SK 34) ലോട്ടറി അച്ചടിച്ചത്. മതവികാരം വൃണപ്പെടുത്തുന്ന രീതിയിലുള്ള ഈ ചിത്രത്തിനെതിരേ ഹിന്ദുമത സംഘടനകള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍, ആ ലോട്ടറി പിന്‍വലിക്കാനോ ചിത്രം മാറ്റാനോ ലോട്ടറി വകുപ്പ് തയ്യാറായില്ല. ലോട്ടറി നറുക്കെടുപ്പ് ഇന്നലെ ആയിരുന്നു. ഇതോടെ ഈ ലോട്ടറിയുടെ പ്രസക്തി നഷ്ടമായി. സമ്മാനം ലഭിച്ച ലോട്ടറികള്‍ മാറുന്നതു വരെ മാത്രമേ ആ ലോട്ടറികള്‍ക്കും വിലയുള്ളൂ. എന്നാല്‍, സുവര്‍ണ്ണ കേരളം ലോട്ടറി അച്ചടിച്ചു വിതരണം ചെയ്ത് നറുക്കെടുപ്പ് റിസള്‍ട്ട് പ്രഖ്യാപിക്കുന്നതു വരെയും ഹിന്ദുമത വിശ്വാസം വ്രണപ്പെടുക തന്നെയായിരുന്നു.

കാരണം, ആ ചിത്രം വരച്ച ചിത്രകാരന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ചിത്രത്തില്‍ നിന്നു വ്യക്തവുമാണ്. ഒരു ലോട്ടറി ടിക്കറ്റില്‍ എന്തിനാണ് അത്തരം ചിത്രങ്ങളുടെ പ്രസക്തി എന്നതാണ് ഹിന്ദുമത സംഘടനകള്‍ ചോദിക്കുന്നത്. ഈ ചിത്രത്തെ സാധാരണ ലോട്ടറി ടിക്കറ്റിലെ ചിത്രമെന്ന രീതിയില്‍ തമസ്‌ക്കരിച്ചിരുന്നെങ്കില്‍, ഇത്തരം ചിത്രങ്ങളുടെ ഘോഷയാത്രയായിരിക്കും പിന്നീട് ഉണ്ടാവുക എന്നാണ് ഹിന്ദുമത സംഘടനാ നേതാക്കള്‍ പറയുന്നത്. അതേസമയം, മറ്റു മതങ്ങളെ ആക്ഷേപിക്കുകയോ അഹേളിക്കുകയോ ചെയ്യുന്ന നടപടിയും ഉണ്ടായിട്ടില്ല എന്നിടത്തചാണ് ഹിന്ദു മത സംഘടനകള്‍ ചോദ്യം ചെയ്യുന്നത്.

ചിത്രം ഒറ്റനോട്ടത്തില്‍ ശിവലിംഗം, മൂന്നിതള്‍ താമര, രക്തം ഇറ്റുന്ന വസ്ത്രം എന്നിവയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ്. ആര്‍ത്തവ രക്തത്താല്‍ അഭിഷേകം ചെയ്യുന്ന ശിവലിംഗമാണ് ചിത്രത്തിലുള്ളതെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയര്‍ന്ന വിമര്‍ശനം. ലളിതകലാ അക്കാദമിയിലെ ചിത്രകാരന്മാര്‍ തയ്യാറാക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി ലോട്ടറി ടിക്കറ്റുകളില്‍ ഉപയോഗിക്കുന്നത്. ഓരോ ചിത്രവും അച്ചടിക്കുന്നതിന് മുന്‍പ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ സൂക്ഷ്മപരിശോധന നടത്തി അംഗീകാരം നല്‍കുന്ന ചിത്രങ്ങള്‍ മാത്രമാണ് ലോട്ടറിയില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരമൊരു ചിത്രം ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതെ പോയത് എങ്ങനെയാണ് എന്നതാണ് സംശയം. ഇത് ബോധപൂര്‍വ്വമാണോയെന്നും സംശയിക്കുന്നുണ്ട്.

ഒരു ചോദ്യപേപ്പറില്‍ മുഹമ്മദ് എന്ന പേര് ഉപയോഗിച്ചതിന് ഒരു അധ്യാപകന്റെ കൈ വെട്ടിയ നാടാണ് ഇതെന്ന് മറന്നു പോകരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് കൊച്ചി ബിനാലെ. ഇവിടെ പ്രദര്‍ശിപ്പിച്ച ഒരു ചിത്രം ആവിഷ്‌കാര സ്വാതന്ത്ര്യമായി മാറിയപ്പോള്‍ അവിടെ വ്രണപ്പെട്ടത് ക്രിസ്ത്യന്‍ സമൂഹമാകെയാണ്. ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട് എന്നു പറയുന്നതു പോലെയാണിത്. ക്രിസ്തുവിന്റെ അന്ത്യത്താഴം എന്ന ചിത്രം വിശ്വപ്രഖ്യാതമാണ്. ഈ ചിത്രത്തെയാണ് വികലമാക്കി വരച്ചു വെച്ച് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ക്രിസ്തുവിനു പകരം കന്യാ മറിയം എന്നു മാത്രം. ക്രിസ്തു വസ്ത്രങ്ങള്‍ അണിഞ്ഞിട്ടുണ്ടെങ്കില്‍ കന്യാ മറിയത്തെ നഗ്നയാക്കിയാണ് കലാകാരന്‍ സൃഷ്ടി നടത്തിയിരിക്കുന്നത്. യേശുവിന്റെ സിഷ്യര്‍ക്കു പകരം കുറേ കന്യാ സ്ത്രീകള്‍ മേശയ്ക്കു ചുറ്റും ഇരിക്കുന്നു.

ഇതാണ് ചിത്രം. ചിത്രത്തിന് ആധാരമായ വിഷയവും, സാഹചര്യവും, സന്ദര്‍ഭവും മാറിയിട്ടില്ല. പകരം ആലുകള്‍ പാടെ മാറി. ക്രിസ്തുവിനു പകരം ക്രിസ്തുവിന്റെ അമ്മയും, ശിഷ്യര്‍ക്കു പകരം കന്യാ സ്ത്രീകളുമായി. അതുമാത്രമല്ല, ക്രിസ്തുവല്ല ഇരിക്കുന്നതെന്നു മനസ്സിലാക്കാന്‍ വേണ്ടിത്തന്നെ മറിയത്തെ നഗ്നയുമാക്കിയിരിക്കുന്നു. കാരണം, ക്രിസ്തുവനെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സ്ത്രീയാണെന്ന് തെറ്റിദ്ധരിച്ചേക്കാം. ഇത്രയും വൃത്തികേടായി ഒരു അന്ത്യത്താഴത്തെ വരച്ചു വികൃതമാക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ക്രിസ്തു മത വിശ്വാസികള്‍ ശക്തമായി പറഞ്ഞിരിക്കുകയാണ്. ചുരുക്കത്തില്‍ ഈ രണ്ടു ചിത്രങ്ങളും മതവിശ്വാസങ്ങളെ വ്രണപ്പെടുത്തിയെന്നതില്‍ തര്‍ക്കമില്ല.

CONTENT HIGH LIGHTS; A lottery that draws ‘menstrual blood’ and a biennale that features a ‘naked Virgin Mary’ at the Last Supper: Will the beliefs of Hindus and Christians be offended?

ReadAlso:

നയപ്രഖ്യാപനം യുദ്ധ പ്രഖ്യാപനമല്ല: 5.07 ലക്ഷം കോടി സംസ്ഥാനത്തിന്റെ ആകെ കടബാധ്യത; മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊല്ലപ്പെട്ട ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖമേനിക്ക് വിടചൊല്ലാനൊരുങ്ങി ഇറാന്‍: ടെഹ്‌റാനില്‍ മൂന്നു ദിവസത്തെ വിടവാങ്ങല്‍ ചടങ്ങുകള്‍; 24 മണിക്കൂര്‍ നീളുന്ന വിലാപയാത്ര

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

ജാതിവാല്‍ കൊണ്ടു നടക്കുന്നവരേ, ആ പാതിവെന്ത ബഞ്ചും, നീതി നിഷേധവും ഇന്നും സ്മാരകങ്ങളാണ് ?; അയ്യന്‍കാളിയുടെ സമത്വ സമരം കുട്ടികളെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട് ?; മറന്നു പോകരുതാരും

വീണാ വിജയനെ പൂട്ടാന്‍ ഇ.ഡിയുടെ ലോക്കര്‍ റെയ്ഡ് ?: കള്ളപ്പണ നിരോധന നിയമപ്രകാരം കേസിന് ശക്തനമായ തെളിവു തേടി ലോക്കര്‍ തുറക്കും

Tags: LAST SUPPER PAINTINGMARIYAM'ആര്‍ത്തവ രക്തം' വീഴുന്ന ലോട്ടറിയും'നഗ്നയായ കന്യാമറിയം' അന്ത്യത്താഴം ഒരുക്കിയ ബിനാലെയുംഹിന്ദുവിന്റെയും ക്രിസ്ത്യാനിയുടെയും വിശ്വാസങ്ങള്‍ വ്രണപ്പെടുമോ ?JESUS CRISTCHRISTIANANWESHANAM NEWShindhuLOTTARY PAINTING

Latest News

മുൻ മുഖ്യമന്ത്രിയുടെ വസതിയിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

വിരമിക്കൽ പ്രായം ഉയർത്താനുള്ള നീക്കം യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം: എഐവൈഎഫ്

യുവതിയെ കഴുത്തറുത്തു കൊന്ന കേസിലെ പ്രതിയായ ഭര്‍ത്താവ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

കാലില്‍ പുഴുവരിച്ച സംഭവം: ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

വാഹനങ്ങളില്‍ ഡെക്കറേഷന്‍ എന്തൊക്കെ ചെയ്യാം ?: വാഹനങ്ങള്‍ക്ക് 18 തരം മോഡിഫിക്കേഷന്‍സ് നടത്താമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies