ജനുവരി 6 – ന് 10 AM മുതൽ രുദ്ര സിനിമയുടെ റിലീസിംഗ് സെറിമണി, പ്രൊഡക്ഷൻ നമ്പർ 2 ലോഞ്ച്ഈവന്റ്.വൈ.എം.സി.എ, ചിറ്റൂർ റോഡ്, എറണാകുളം.
ജയരാജിന്റെ കണ്ണകി, അശ്വാരൂഡൻ തുടങ്ങിയ സിനിമകളുടെ രചയിതാവും, സംവിധായകനുമായ സജീവ് കിളികുലം സംവിധാനം ചെയ്ത ചിത്രമാണ് റിലീസിന് ഒരുങ്ങുന്ന രുദ്ര.
സംവിധായകൻ വിനയൻ, എം.എൽ.എ. ഉമാതോമസ്,ചിത്രത്തിലെ നായിക നിഷിഗോവിന്ദ്, മറ്റ് നടീനടന്മാർ, അണിയറ പ്രവർത്തകർ പങ്കെടുക്കുന്നു.
മാധ്യമ പ്രവർത്തകരെ ചടങ്ങിലേക്ക് ക്ഷണിക്കുന്നു. പി.ആർ.ഒ – അയ്മനം സാജൻ
















