Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

പണം കൊടുത്ത് ബുക്ക് ചെയ്ത സീറ്റ് മറ്റൊരാൾ കൈയേറിയോ? ബഹളമില്ലാതെ സീറ്റ് തിരികെ പിടിക്കാൻ ഇതാ ഇന്ത്യൻ റെയിൽവേയുടെ എളുപ്പവഴി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 6, 2026, 10:46 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നമ്മളിൽ ഭൂരിഭാഗം പേരുടെയും ദീർഘദൂര യാത്രകൾക്കുള്ള പ്രധാന ആശ്രയമാണ് ട്രെയിൻ. സാധാരണക്കാർക്ക് പോലും സൗകര്യപ്രദമായ നിരക്കിൽ ഓടുന്ന ഈ വാഹനം, സമാധാനപരമായ യാത്രകൾക്ക് നമ്മൾ തിരഞ്ഞെടുക്കാറുണ്ട്. പ്രത്യേകിച്ചും സ്ലീപ്പർ ക്ലാസ് കോച്ചുകളിൽ കൂടുതൽ പണം നൽകി സീറ്റ് ബുക്ക് ചെയ്യുന്നത് ഒരു സ്വകാര്യതയും സൗകര്യവും പ്രതീക്ഷിച്ചാണ്.

എന്നാൽ, ചിലപ്പോഴെങ്കിലും നമ്മുടെ യാത്രയുടെ സന്തോഷം കെടുത്തുന്ന അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ബുക്ക് ചെയ്ത സീറ്റിൽ മറ്റൊരാൾ കയറിയിരിക്കുന്നതാണ് അതിൽ പ്രധാനം. കേരളത്തിന് പുറത്തുള്ള യാത്രകളിലാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതൽ ഉണ്ടാകാറുള്ളത്.

​പലപ്പോഴും മാറാൻ മാന്യമായി ആവശ്യപ്പെട്ടാൽ പോലും കൂട്ടാക്കാത്തവർ ധാരാളമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ചിലർ തർക്കിക്കുകയും, ചിലർ നിശ്ശബ്ദമായി അഡ്ജസ്റ്റ് ചെയ്യുകയും, മറ്റു ചിലർ TTE (ട്രെയിൻ ടിക്കറ്റ് എക്സാമിനർ) വരുന്നത് വരെ കാത്തിരിക്കുകയും ചെയ്യും.

പണം മുടക്കി സ്വന്തമാക്കിയ സീറ്റിനുവേണ്ടി തർക്കിക്കുന്നത് യാത്രക്കാർക്ക് മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. “നമുക്ക് ഇവിടെ അഡ്ജസ്റ്റ് ചെയ്‌തിരിക്കാമല്ലോ” എന്ന മട്ടിൽ സംസാരിക്കുകയോ, പ്രശ്നമുണ്ടാക്കുകയോ ചെയ്യുന്നവരും ഉണ്ട്. ദൂരയാത്രകൾ ചെയ്യുന്ന മിക്കവർക്കും ഒരിക്കലെങ്കിലും ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായിട്ടുണ്ടാവാം.

​എന്നാൽ, ഇനി ഇങ്ങനെയൊരു പ്രശ്നം വന്നാൽ തർക്കിക്കാനോ, ബഹളം വെക്കാനോ, TTE-യെ കാത്തിരിക്കാനോ, അഡ്ജസ്റ്റ് ചെയ്യാനോ നിൽക്കേണ്ടതില്ല. നിമിഷങ്ങൾക്കകം നിങ്ങളുടെ സീറ്റിൽ അനാവശ്യമായി ഇരിക്കുന്നവരെ അവിടെ നിന്ന് മാറ്റി, നിങ്ങളുടെ സീറ്റ് നിങ്ങൾക്ക് തന്നെ തിരികെ ലഭിക്കാൻ ഇന്ത്യൻ റെയിൽവേ ഒരു ലളിതമായ വഴി ഒരുക്കിയിട്ടുണ്ട്.

  • ഇത് എങ്ങനെ ചെയ്യണമെന്ന് നോക്കാം:

ആദ്യം നിങ്ങളുടെ മൊബൈൽ ഫോൺ എടുത്ത് 139 എന്ന റെയിൽവേ എൻക്വയറി നമ്പറിലേക്ക് ഒരു SMS (എസ്.എം.എസ്) അയക്കുക.

​മെസേജ് ഫോർമാറ്റ്: മെസേജ് ആപ്പ് തുറന്ന്, താഴെ പറയുന്ന ഫോർമാറ്റിൽ വിവരങ്ങൾ ടൈപ്പ് ചെയ്യുക:

ReadAlso:

ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുമായി പ്രതിപക്ഷ എംപിമാർ;ബസ് തടഞ്ഞ് പൊലീസ് |opposition-mps-neet-protest-delhi-rahul-gandhi

അടച്ച 16 മെട്രോ സ്റ്റേഷനുകൾ തുറക്കണം, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി; ഇടപെട്ട് സുപ്രിം കോടതി | supreme court on delhi 16 metro stations closed cjp protests

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 96 ഡോളര്‍ കടന്നു | global-crude-oil-prices-reach-highest-in-a-month

‘യുവാക്കളുടെ ഭാവി അപകടപ്പെടുത്താൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ല’; മൗനം വെടിഞ്ഞ് പ്രധാനമന്ത്രി | PM Narendra Modi has broken his silence over NEET question paper leak

പാർലമെന്റ് കവാടത്തിൽ സംഘർഷാവസ്ഥ ; പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും

​ആദ്യം SEAT എന്ന് ടൈപ്പ് ചെയ്ത് ഒരു സ്പേസ് നൽകുക.
​അതിനുശേഷം നിങ്ങളുടെ ടിക്കറ്റിലെ PNR Number ടൈപ്പ് ചെയ്യുക.
​വീണ്ടും ഒരു സ്പേസ് നൽകി Seat Number (ഉദാഹരണത്തിന് S1 45) ടൈപ്പ് ചെയ്യുക.
​അവസാനം ഒരു സ്പേസ് ഇട്ട് OCCUPIED BY UNKNOWN എന്ന് കൂടി ടൈപ്പ് ചെയ്യുക.

  • ​ഉദാഹരണം:

​SEAT 1234567890 S1 45 OCCUPIED BY UNKNOWN

ഈ മെസേജ് 139-ലേക്ക് അയച്ചു കഴിഞ്ഞാൽ ഉടൻ തന്നെ വിവരം ബന്ധപ്പെട്ട റെയിൽവേ ഉദ്യോഗസ്ഥരിൽ എത്തും. അടുത്തുള്ള TTE ഉടൻ തന്നെ നിങ്ങളുടെ സീറ്റിന്റെ അടുത്തെത്തുകയും ടിക്കറ്റ് പരിശോധിച്ച ശേഷം അനധികൃതമായി ഇരിക്കുന്ന ആളെ അവിടെ നിന്നും മാറ്റുകയും ചെയ്യും.

​നിങ്ങളുടെ സീറ്റ് തർക്കങ്ങളില്ലാതെ തിരികെ ലഭിക്കാനും, സുരക്ഷിതമായി യാത്ര ചെയ്യാനും ഈ സംവിധാനം സഹായിക്കും. യാത്രക്കിടയിലെ അനാവശ്യ വഴക്കുകൾ ഒഴിവാക്കി, സമാധാനപരമായി യാത്ര തുടരാൻ ഈ അറിവ് തീർച്ചയായും ഉപകാരപ്രദമാകും.

Tags: 139 എന്ന റെയിൽവേ എൻക്വയറി നമ്പർRAILWAY ENQUIRY NUMBERSMSINDIAN RAILWAYANWESHANAM NEWSഇന്ത്യൻ റെയിൽവേ139RESEARVED BOOKING

Latest News

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു | PSC: New date announced for cancelled exam

‘വെട്ടിയത് മഴു മറന്നിരുന്നു പക്ഷെ, വെട്ടേറ്റ മരം മറന്നില്ല’; അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രതികരണവുമായി എ.ഡി. തോമസ് എംഎൽഎ | MLA AD Thomas supports the suspension of ADGP MR Ajith Kumar

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

തെരഞ്ഞെടുപ്പ് തോൽവി: പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് | state-leadership-criticized-in-central-committee-report-analyzing-election-defeat

നിതിൻ രാജിന്‍റെ മരണം; പ്രതി ഡോ.എം.കെ റാം റിമാൻഡിൽ | dr-mk-ram-remanded-nithin-raj-death-case-kerala

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies