Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കേരളം ഇന്‍ക്ലൂസിവ് ഇന്നൊവേറ്റിവ് ഹബ്ബ് ആയി മാറുന്നതിന്റെ ചവിട്ടുപടിയാണ്  സ്‌ട്രൈഡ് മേക്കര്‍ സ്റ്റുഡിയോ പദ്ധതി: മന്ത്രി റോഷി അഗസ്റ്റിന്‍ | stride-maker-studio-project-is-a-stepping-stone-towards-kerala-becoming-an-inclusive-innovative-hub-minister-roshi-augustine

പഠന- സഹായ ഉപകരണങ്ങള്‍ എത്തിക്കുന്നതിലൂടെ ദൈനംദിന കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള കഴിവ് അവരില്‍ വളര്‍ത്തിയെടുക്കാനാകും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 9, 2026, 08:50 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കേരളം ഇന്‍ക്ലൂസിവ് ഇന്നൊവേറ്റിവ് ഹബ്ബ് ആയി മാറുന്നതിന്റെ ചവിട്ടുപടിയാണ് സ്‌ട്രൈഡ് മേക്കര്‍ സ്റ്റുഡിയോ പദ്ധതിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയം വാളക്കയം സര്‍വ്വോദയ ഗ്രന്ഥശാലയില്‍ കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‌സിലിന്റെ (കെ-ഡിസ്‌ക്) ആഭിമുഖ്യത്തിലുള്ള സ്ട്രൈഡ് മേക്കര്‍ സ്റ്റുഡിയോ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഴ്ചപരിമിതി ഉള്ളവര്‍ക്കും മറ്റ് ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും ദൈനംദിന ജീവിതം എളുപ്പമാക്കുന്ന സാങ്കേതിക സഹായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധതിയാണ് സ്‌ട്രൈഡ് മേക്കര്‍ സ്റ്റുഡിയോ. സ്‌ട്രൈഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു പുതിയ സാമൂഹ്യ വികസന മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സ്‌ട്രൈഡ് മേക്കര്‍ സ്റ്റുഡിയോ പദ്ധതിയിലൂടെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള ആവാസവ്യവസ്ഥ നിര്‍മ്മിക്കപ്പെടുകയാണ്. പഠന- സഹായ ഉപകരണങ്ങള്‍ എത്തിക്കുന്നതിലൂടെ ദൈനംദിന കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള കഴിവ് അവരില്‍ വളര്‍ത്തിയെടുക്കാനാകും.

ലൈബ്രറി പോലെ പൊതുവിദ്യാഭ്യാസ മേഖലയുമായി അടുത്ത് നില്‍ക്കുന്ന സ്ഥാപനത്തില്‍ ഈ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിലൂടെ കാഴ്ചപരിമിതിയുള്ള കുട്ടികളെ കൂടി ഉള്‍ക്കൊള്ളിച്ചുള്ള വലിയ മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്‍. ജയരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍ ഗിരീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ തോമസ് കുന്നപ്പള്ളി, അഭിലാഷ് ചന്ദ്രന്‍, പഞ്ചായത്ത് അംഗം അഭിലാഷ് ബാബു, കെ-ഡിസ്‌ക് സോഷ്യല്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോബിന്‍ ടോമി, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് ഡയറക്ടര്‍ റവ. ഫാ. റോയി എബ്രഹാം പഴയപറമ്പില്‍, ചിറക്കടവ് സെന്റ് എംഫ്രംസ് പള്ളി വികാരി റവ. റെജി മാത്യു വയലുങ്കല്‍, വാളക്കയം സര്‍വ്വോദയ ഗ്രന്ഥശാല പ്രസിഡന്റ് സാബു ഫിലിപ്പ്, കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ബാബുലാല്‍ പി.കെ, ചിറക്കടവ് സെന്റ് എംഫ്രംസ് ഹൈസ്‌കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് ലൗലി ആന്റണി, മുന്‍ പഞ്ചായത്ത് അംഗം ഷാജി പാമ്പൂരി എന്നിവര്‍ സംസാരിച്ചു.

ചടങ്ങില്‍ സ്ട്രൈഡ് മേക്കര്‍ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ബ്രെയില്‍ പഠന ഉപകരണങ്ങള്‍ കാളകെട്ടി അസീസി സ്‌കൂള്‍ ഓഫ് ദി ബ്ലൈന്‍ഡിലെ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രാദേശിക സമൂഹങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കുക എന്ന നവീന ആശയമാണ് സ്ട്രൈഡ് മേക്കര്‍ സ്റ്റുഡിയോ പദ്ധതി മുന്നോട്ടു വയ്ക്കുന്നതെന്ന് കെ-ഡിസ്‌ക് സോഷ്യല്‍ എന്റര്‍പ്രൈസസ് ആന്‍ഡ് ഇന്‍ക്ലൂഷന്‍ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ റോബിന്‍ ടോമി പറഞ്ഞു.  കാഴ്ചപരിമിതിയുള്ള കുട്ടികളെ സഹായിക്കുന്ന ബ്രെയില്‍ വിദ്യാഭ്യാസ സാമഗ്രികളുടെയും സഹായ ഉപകരണങ്ങളുടെയും നിര്‍മ്മാണവും പഠന പരിപാടികളും മേക്കര്‍ സ്റ്റുഡിയോയുടെ ഭാഗമായി നടക്കും. ഇത്തരത്തില്‍ ഒരു സംരംഭം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഴ്ചപരിമിതി ഉള്ളവരുടെ വിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ആദ്യത്തെ ലൈബ്രറി അധിഷ്ഠിത ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ ഹബ്ബ് ആണ് വാളക്കയം സര്‍വ്വോദയ ഗ്രന്ഥശാലയില്‍ സ്ഥാപിച്ചത്. സെന്റ് ഇംഫ്രേംസ് കമ്മ്യൂണിറ്റി, കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് കെ-ഡിസ്‌ക് പദ്ധതി നടപ്പാക്കുന്നത്.

STORY HIGHLIGHT : stride-maker-studio-project-is-a-stepping-stone-towards-kerala-becoming-an-inclusive-innovative-hub-minister-roshi-augustine

ReadAlso:

ബക്കാഡി കമ്പനിയുമായി ആദ്യം ഇടപെട്ടത് ഇടതു സര്‍ക്കാര്‍: വി.ഡി. സതീശന്‍

സഭയില്‍ “ഓളം വെട്ടാന്‍” പാടില്ല ?: ഉമാതോമസിന്റെ ‘ശ്രദ്ധ ക്ഷണിച്ച്’ സ്പീക്കറുടെ റൂളിംഗ്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

കല്ലറ തുറന്നു, പ്രശ്‌നം തീര്‍ന്നു: ഉള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രം; മൂന്നാമനില്ല ?

പത്മ വിഭൂഷണ്‍ ഏറ്റുവാങ്ങി മഹാനടന്‍ മമ്മൂട്ടി; പ്രൗഢ ഗംഭീരം അഭിമാന മലയാളം

Tags: Kerala newsKeralaanwehanam.com

Latest News

ഉണ്ണിയേശു പള്ളി സെമിത്തേരി കല്ലറയിലെ മൂന്നാമനാര് ?: അത് സിജോയുടെ മൃതദേഹമല്ലെന്ന് ഭാര്യ: കല്ലറ തുറന്നു പരിശോധിക്കുന്നു

PM-ശ്രീ ആരുടെ മുഖശ്രീ?: UDF-ശ്രീയോ ? LDF-ശ്രീയോ ?; ഭാവി ഇന്നറിയാം ?; മന്ത്രിസഭാ ഉപസമിതി യോഗം നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം

എൻജിനിയറിങ് കോളേജുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സംയുക്ത ഇടപെടൽ ശക്തമാക്കും: മന്ത്രി റോജി എം. ജോൺ

ചുഴറ്റിയടിച്ച് ഓപ്പറേഷന്‍ തൂഫാന്‍: അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കുന്നു; കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ- സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും: വേതന പാക്കേജ് പരിഷ്‌കരിക്കല്‍ വിഷയത്തില്‍ ഇടപെടും; മന്ത്രി അനൂപ് ജേക്കബ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies