Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

വരുന്നൂ സ്‌കാഡ എ.ഡി.എം.എസ്: കൊല്ലം, തൃശൂര്‍, കണ്ണൂര്‍ നഗരങ്ങളില്‍ ഇനി വൈദ്യുതി വിതരണം ഹൈടെക്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 12, 2026, 06:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കൊല്ലം, തൃശ്ശൂര്‍ കണ്ണൂര്‍ നഗരങ്ങളിലെ വൈദ്യുതി വിതരണ ശൃംഖല ആധുനിക സ്‌കാഡ എ ഡി എം എസ് (SCADA/ADMS – Supervisory Control and Data Acquisition / Advanced Distribution Management System) സംവിധാനത്തിലൂടെ സമഗ്രമായി നവീകരിക്കുവാന്‍ കെ.എസ്.ഇ.ബി പദ്ധതി നടപ്പിലാക്കുന്നു. വൈദ്യുതി വിതരണ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഈ പദ്ധതി വിതരണ ശൃംഖല നവീകരണ പദ്ധതി (RDSS)യുടെ ഭാഗമായാണ് നടപ്പിലാക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ മൂന്ന് നഗരങ്ങളിലെയും വൈദ്യുതി വിതരണം കൂടുതല്‍ കാര്യക്ഷമവും വിശ്വസനീയവുമാകും.

വൈദ്യുതി വിതരണം സംബന്ധിച്ച് തത്സമയ നിരീക്ഷണവും നിയന്ത്രണവും സാധ്യമാകുമെന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. സബ്സ്റ്റേഷനുകളിലെയും വിതരണ ശൃംഖലയിലെയും വിവരങ്ങള്‍ തത്സമയം കണ്‍ട്രോള്‍ സെന്ററുകളില്‍ ലഭ്യമാകും. 11കെ.വി ഫീഡറുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍ എന്നിവയുടെ പ്രവര്‍ത്തനം 24 മണിക്കൂറും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതുവഴി സാധിക്കും. ലൈനുകളില്‍ എവിടെയെങ്കിലും തകരാറുകള്‍ ഉണ്ടായാല്‍, നിമിഷങ്ങള്‍ക്കകം അത് കൃത്യമായി കണ്ടെത്താനും തകരാറുള്ള ഭാഗം മാത്രം വേര്‍തിരിച്ച് ബാക്കിയുള്ള സ്ഥലങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനും സഹായിക്കുന്ന’ഫ്‌ളിസര്‍’ (FLISR) സാങ്കേതികവിദ്യയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇതിനായി 1915 റിംഗ് മെയിന്‍ യൂണിറ്റുകള്‍, ഫീഡര്‍ റിമോട്ട് ടെര്‍മിനല്‍ യൂണിറ്റുകള്‍, 1500 ഓളം ഫാള്‍ട്ട് പാസ്സ് ഇന്‍ഡിക്കേറ്ററുകള്‍ എന്നിവ വിതരണ ശൃംഖലയില്‍ സ്ഥാപിക്കും. പദ്ധതിയുടെ നിര്‍വ്വഹണത്തിനായി മൂന്ന് നഗരങ്ങളിലും ഓരോ സ്‌കാഡ കണ്‍ട്രോള്‍ സെന്ററും എറണാകുളത്ത് ഒരു ഡിസാസ്റ്റര്‍ റിക്കവറി സെന്ററും സ്ഥാപിക്കും. ഏതെങ്കിലും കാരണവശാല്‍ ഒരു കണ്‍ട്രോള്‍ സെന്ററിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടാല്‍ എറണാകുളത്തെ സെന്ററില്‍ നിന്നും ആ നഗരത്തിലെ വിതരണ ശൃംഖല നിയന്ത്രിക്കാന്‍ സാധിക്കും. നൂതന സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്, കെ-ഫോണ്‍ ഒപ്റ്റിക്കല്‍ ഫൈബര്‍, 4G/5G സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഫീല്‍ഡ് ഉപകരണങ്ങളും കണ്‍ട്രോള്‍ സെന്ററുകളും തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നത്.

ഉപഭോക്തൃസേവനം ഏറെ മെച്ചപ്പെടുമെന്നതാണ് മറ്റൊരു വലിയ സവിശേഷത. ലൈനുകളിലെ വോള്‍ട്ടേജ് വ്യതിയാനങ്ങള്‍ നിരീക്ഷിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഓട്ടോമാറ്റിക് ആയി നടത്തുന്നതിലൂടെ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കാനും സാങ്കേതികനഷ്ടം കുറയ്ക്കാനും സാധിക്കും. വൈദ്യുതി മുടക്കം സംബന്ധിച്ച് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നതിന് മുന്‍പ് തന്നെ കണ്‍ട്രോള്‍ റൂമില്‍ അറിയാനും, ജീവനക്കാരെ വേഗത്തില്‍ അയച്ച് തകരാര്‍ പരിഹരിക്കാനും കഴിയും. 1912 കസ്റ്റമര്‍ കെയറുമായി സ്‌കാഡ സംവിധാനം ബന്ധിപ്പിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി പുന:സ്ഥാപനം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാനും സാധിക്കും.

സ്‌കാഡ ഡി എം എസ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതമായ വൈദ്യുതി ഗുണമേന്മയോടെ ലഭ്യമാക്കുന്നതിനൊപ്പം, വൈദ്യുതി തകരാറുകള്‍ പരിഹരിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും കെ.എസ്.ഇ.ബിക്ക് സാധിക്കും. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ‘സ്മാര്‍ട്ട് ഗ്രിഡ്’ എന്ന ലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണിത്.

CONTENT HIGH LIGHTS; SCADA ADMS is coming: Electricity distribution in Kollam, Thrissur and Kannur cities will now be high-tech

ReadAlso:

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കൂടി; ശനിയും ഞായറും നിയന്ത്രണം ഒഴിവാക്കി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് മന്ത്രി എം ലിജു

വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം; എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് സുധീരൻ

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ഏഴ് വയസുകാരിക്ക്

Tags: ELECRICITYവരുന്നൂ സ്‌കാഡ എ.ഡി.എം.എസ്Kollamകണ്ണൂര്‍ നഗരങ്ങളില്‍ ഇനി വൈദ്യുതി വിതരണം ഹൈടെക്KSEBthrissurANWESHANAM NEWSതൃശൂര്‍കൊല്ലംSCADAADMSKANNIIR

Latest News

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

പ്രതിപക്ഷത്തെ ചാരി സർക്കാരിനെ വിമർശിച്ച് കുഴൽനാടൻ, പിഎംശ്രീയുടെ അപകടവും ആഴവും പിണറായിക്ക് അറിയില്ലായിരുന്നോ?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ക്ഷേമ പെന്‍ഷന്‍ 3000: കാലതാമസം വരുത്തില്ലെന്ന് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies