Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Tech

‘ആർ യു ഡെഡ് ?’ ഉപയോക്താക്കൾ ജീവിച്ചിരിപ്പുണ്ടോ എന്ന് സ്ഥിരീകരിക്കാൻ ആപ്പുമായി ചൈന

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 12, 2026, 08:14 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഉപയോക്താക്കൾ ജീവിച്ചിരിപ്പുണ്ടോ ? എന്ന് സ്ഥിരീകരിക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കി ചൈന. ‘ആർ യു ഡെഡ് ?’ എന്ന മൊബൈൽ ആപ്പ് ആണ് ചൈനയിൽ വൻ പ്രചാരം നേടുന്നത്. അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന നഗരങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്ന യുവാക്കളുടെയും പ്രായമായവരുടെയും എണ്ണം വർധിച്ചുവരികയാണ്. അവർക്കായാണ് ഈ ആപ്പ്. അതികം വൈകാതെ ആപ്പ് ഹിറ്റ് ആയി. സമീപ ആഴ്ചകളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട പണമടച്ചുള്ള ആപ്ലിക്കേഷനായി ഈ ആപ്പ് മാറിയിരിക്കുന്നു.

ഉപയോക്താക്കൾ ജീവനോടെയുണ്ടെന്ന് ഉറപ്പാക്കാനുള്ള ആപ്പാണിത്. പ്രവർത്തനം ലളിതമാണ്. ഉപയോക്താവ് രണ്ട് ദിവസം കൂടുമ്പോൾ ഒരു ബട്ടൺ ക്ലിക്ക് ചെയ്ത് ഇതിൽ ചെക്ക്-ഇൻ ചെയ്യണം. രണ്ട് ദിവസം കഴിഞ്ഞും ചെക്ക് ഇൻ ചെയ്യാത്തപക്ഷം എമർജൻസി കോൺടാക്റ്റുമായി ആപ്പ് ബന്ധപ്പെടുകയും ഉപയോക്താവ് അപകടത്തിൽപ്പെട്ടിരിക്കാം എന്ന് അറിയിക്കുകയും ചെയ്യും.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ പുറത്തിറക്കിയ ആപ്പിന് ആദ്യം വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ചൈനയിലെ നഗരങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്ന നിരവധി ചെറുപ്പക്കാർ കൂട്ടത്തോടെ ഇത് ഡൗൺലോഡ് ചെയ്യാൻ തുടങ്ങിയതോടെയാണ് ശ്രദ്ധ ലഭിച്ചത്. പിന്നീട് രാജ്യത്തെ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട പെയ്ഡ് ആപ്പ് ആയി ഇത് മാറി. ഒരു സോളോ ഓഫീസ് വർക്കറായാലും, വീട്ടിൽനിന്ന് മാറി താമസിക്കുന്ന വിദ്യാർഥിയായാലും, ഏകാന്ത ജീവിതം തിരഞ്ഞെടുത്ത ഒരാളായാലും സുരക്ഷ ഉറപ്പാക്കുന്ന ഒരു കൂട്ടാളി എന്നാണ് ഈ ആപ്പ് സ്വയം വിശേഷിപ്പിക്കുന്നത്.

ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് ഇത് ആവശ്യമാണെന്നാണ് ചൈനയിലെ യുവാക്കൾ പറയുന്നത്. ഇത്തരക്കാർ മരിക്കുന്ന സമയത്ത് ആരും അറിയാതെപോകുമോ, സഹായത്തിനായി വിളിക്കാൻ ആരുമില്ലാതെ വരുമോ എന്നൊക്കെ ഭയപ്പെടുന്നുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന പലരും മരിച്ചശേഷം തന്റെ മൃതദേഹം ആര് ഏറ്റെടുക്കും, അന്ത്യകർമങ്ങൾ ചെയ്യും എന്നൊക്കെ ആശങ്കപ്പെടുന്നുണ്ടെന്ന് യുവാക്കൾ പറയുന്നു. ഇത്തരക്കാരാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്യുന്നത്.

എന്നാൽ പലരും ആപ്പിന്റെ പേരിനെ വിമർശിക്കുന്നുണ്ട്. ‘Are you ok? അല്ലെങ്കിൽ ‘How are you? പോലുള്ള കൂടുതൽ പോസിറ്റീവ് പേര് നൽകണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. ആപ്പിന് പിന്നിലുള്ള കമ്പനിയായ മൂൺസ്‌കേപ്പ് ടെക്‌നോളജീസ് നിലവിലെ പേരിനെക്കുറിച്ചുള്ള വിമർശനങ്ങൾ പരിഗണിക്കുകയും പേര് മാറ്റാനുള്ള സാധ്യതയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നുണ്ടെന്നാണ് ബിബിസി റിപ്പോർട്ടു ചെയ്യുന്നത്.

അന്താരാഷ്ട്ര തലത്തിൽ Demumu എന്ന പേരിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ ആപ്പ് അമേരിക്ക, സിംഗപ്പുർ, ഹോങ്കോങ് എന്നിവിടങ്ങളിൽ ടോപ് ടുവിലും, ഓസ്‌ട്രേലിയ, സ്‌പെയിൻ എന്നിവിടങ്ങളിൽ പെയ്ഡ് യൂട്ടിലിറ്റി ആപ്പുകളിൽ ടോപ് ഫോറിലുമായി റാങ്ക് ചെയ്യുന്നുണ്ട്. വിദേശത്തുള്ള ചൈനീസ് ഉപയോക്താക്കളാകാം ഈ മുന്നേറ്റത്തിന് പിന്നിൽ എന്നാണ് വിലയിരുത്തപ്പെടുന്നത്. ആദ്യം സൗജന്യ ആപ്പായി പുറത്തിറക്കിയെങ്കിലും പിന്നീട് ഇത് പെയ്ഡ് വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

ReadAlso:

ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ സന്ദേശങ്ങള്‍ അപ്രത്യക്ഷമാകും; പുതിയ ഫീച്ചറുമായി വാട്സാപ്പ്

മൗസ് ട്രാക്കിങ് സാങ്കേതികവിദ്യക്കെതിരെ പ്രതിഷേധവുമായി മെറ്റാ ജീവനക്കാർ

റീചാർജ് ചെയ്ത നമ്പർ മാറിപ്പോയോ ? ടെൻഷൻ വേണ്ട, പരിഹാരം ഇതാ…

പിക്ചർ ഇൻ പിക്ചൻ ഫീച്ചറുമായി യൂ​ട്യൂബ്; പ്രത്യേകതകൾ അറിയാം…

എന്താണ് കസ്റ്റംസ് വാട്സാപ്പ് ? പുതിയ ഫീച്ചറിനെ കുറിച്ചറിയാം…

Are You Dead? ന്റെ സ്ഥാപകരെക്കുറിച്ച് അധികം വിവരങ്ങൾ ലഭ്യമല്ലെന്ന് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നു. 2030 ഓടെ ചൈനയിൽ 200 മില്യൺ (20 കോടി) വരെ ഒറ്റപ്പെട്ട മനുഷ്യർ ഉണ്ടാകാം എന്നാണ് ഗവേഷണ സ്ഥാപനങ്ങളുടെ കണക്കുകൾ ഉദ്ധരിച്ച് ചൈനയിലെ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

 

 

Tags: technologytech newschinese appare you dead app

Latest News

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

ചക്കയുടെ ഔഷധമൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സർക്കാർ പദ്ധതി തയ്യാറാക്കും: മന്ത്രി ടി.സിദ്ദിഖ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies