Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Health

കാൻസർ സാധ്യത കുറയ്ക്കാൻ നാരങ്ങയുടെ തൊലി ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 12, 2026, 09:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നാരങ്ങയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് നമുക്ക് ഏവർക്കും അറിയാം. അതുപോലെ അതിന്റെ തോടിനും ഗുണങ്ങൾ ഉണ്ട്. നാരങ്ങയുടെ തോട് നമ്മൾ വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഈ നാരങ്ങാത്തോടിന് ഒട്ടേറെ ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. നാരങ്ങയിലെ പോഷകങ്ങൾ ഏറെയും അടങ്ങിയിട്ടുള്ളത് അതിന്റെ തോടിലാണ്.

സാധാരണയായി കഴിക്കാറില്ലാത്ത നാരങ്ങാത്തൊലി ഭക്ഷണത്തിൽ സുരക്ഷിതമായി ഉൾപ്പെടുത്താം. നന്നായി കഴുകി വൃത്തിയാക്കിയ നാരങ്ങയുടെ തൊലി ചുരണ്ടി സാലഡിലും ഡെസെർട്ടിലും യോഗർട്ട്, ചായ, സൂപ്പ് എന്നിവയിലും ചേർക്കാം.

 


ഹൃദ്രോഗസാധ്യത കുറയ്ക്കും
നാരങ്ങാത്തൊലിയിലടങ്ങിയ ബയോ ആക്ടീവ് സംയുക്തങ്ങൾ ആയ ഫ്ലേവനോയ്ഡുകളും ഫൈബറും ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും. അമിതഭാരവും പൊണ്ണത്തടിയും ഉളള കൗമാരക്കാരിൽ നാരങ്ങാത്തൊലി അടങ്ങിയ സപ്ലിമെന്റുകൾ കഴിച്ചവരുടെ രക്തസമ്മർദവും ചീത്ത കൊളസ്ട്രോളും (LDL) കുറഞ്ഞതായി ഇറാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസ് നടത്തിയ പഠനം പറയുന്നു.

വായയുടെ ആരോഗ്യം
നാരങ്ങാത്തൊലിക്ക് ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. നാരങ്ങാത്തൊലിയുടെ സത്ത് ഉപദ്രവകരമായ ഓറൽ ബാക്ടീരിയകളുടെ വളർച്ചയെ തടയുന്നതായി ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഇതിലൂടെ മോണയുടെ ആരോഗ്യം വർധിക്കും. ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ മികച്ച ഉറവിടം കൂടിയാണ് നാരങ്ങാത്തൊലി.

ReadAlso:

കര്‍ക്കിടകത്തിന്റെ ദുര്‍ഘടം കടക്കാം: ‘SK പ്രെസ്റ്റീജ് ആയൂര്‍വ്വേദ ആന്റ് സ്പാ’ റെഡി; ആരോഗ്യവും മനസ്സും ശുദ്ധമാക്കാന്‍ പ്രകൃതിയോടിണങ്ങിയുള്ള ചികിത്സ

ആർത്തവത്തിന് മുൻപായി നിങ്ങൾക്ക് മുഖക്കുരു വരാറുണ്ടോ? ഇതിന് പിന്നിലെ കാരണം അറിഞ്ഞോളൂ…

ഫാറ്റി ലിവർ ?

വിറ്റാമിന്‍ ബി 12 വിന്റെകുറവ് അത്ര സിമ്പിളായി കാണല്ലേ …പണികിട്ടും

കൊളസ്‌ട്രോള്‍ നിങ്ങൾക്ക് ഉണ്ടോ? അറിയാം ചില ലക്ഷണങ്ങളിലൂടെ

ആന്റിഓക്സിഡന്റുകൾ
ഗുരുതരരോഗങ്ങൾ തടയുന്ന ധാരാളം ആന്റി ഓക്സിഡന്റുകൾ നാരങ്ങാത്തൊലിയിൽ അടങ്ങിയിട്ടുണ്ടെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ഫുഡ് പ്രോപ്പർട്ടീസ് പറയുന്നു. വൈറ്റമിൻ സി, ഫ്ലേവനോയ്ഡുകൾ, ഡി ലിമണേൻ തുടങ്ങിയ ആന്റിഓക്സിഡന്റുകളാണ് നാരങ്ങാത്തൊലിയിലുള്ളത്.

കാൻസർ സാധ്യത കുറയ്ക്കുന്നു
നാരങ്ങാത്തൊലി കാൻസറിനുളള ഒരു ചികിത്സയല്ല. എന്നാൽ നാരങ്ങയുടെയും മറ്റ് നാരകഫലങ്ങളുടെയും തൊലിക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങളുള്ളതിനാൽ കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഈ സംയുക്തങ്ങൾ ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. നാരങ്ങയുൾപ്പെടെയുള്ള നാരകഫലങ്ങളുടെയും അവയുടെ തോലിന്റെയും ഉപയോഗം ചിലയിനം കാൻസറുകൾ വരാനുള്ള സാധ്യത കുറയ്ക്കുന്നതായി ഡേറ്റാബേസ് പ്ലാറ്റ്ഫോം ആയ ടെയ്‌ലർ ആൻഡ് ഫ്രാൻസിസിൽ വന്ന ഒരു പഠനം പറയുന്നു.

 

Tags: health newsLEMON PEEL HEALTH BENEFITSlemon peel

Latest News

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ; അതിനിർണായക റിപ്പോർട്ട് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി

കാഫിർ സ്ക്രീൻഷോട്ട് കേസ്: മേൽ കോടതിയിൽ ജാമ്യ ഹർജി നൽകി ജിതിൻ ഭാസ്കർ

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി; ഉത്തരവ് പുറത്തിറങ്ങി

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies