Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍: സ്ത്രീകള്‍ക്കെതിരേ തെറ്റായ പ്രവണതകള്‍ സാമാജികരുടെ ഭാഗത്തു നിന്നുണ്ടായെന്നും സമ്മതിച്ചു; എം.എല്‍.എമാര്‍ പരാതി നല്‍കിയാല്‍ നടപടി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 14, 2026, 01:28 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സീരിയല്‍ പീഡന വിഷയത്തില്‍ കേരളത്തിലെ മൂന്നണികളും പാര്‍ട്ടികളും സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയാണ് വേണ്ടതെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്ന സമൂഹത്തിനു മാത്രമേ മുന്നോട്ടു പോകാന്‍ സാധിക്കൂ. നിര്‍ഭാഗ്യവശാല്‍ അത്തരം ചില തെറ്റായ ശീലങ്ങള്‍ ചില സാമാജികരുടെ ഭാഗത്തു നിന്നുണ്ടായി. അത് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സമ്മേളം വിളിച്ചു ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഷംസീര്‍.

എന്നാല്‍, ഇത്തരം തെറ്റായ പ്രവണതകള്‍ ആകെ സഭയുടെ സ്വഭാവമാണെന്ന് പറയരുത്. അത് കേരളത്തിന്റെ ആകെ സംസ്‌ക്കാരമാണെന്നും പറയരുത്. ഒരു കുട്ടയിലെ മാങ്ങ കെട്ടതാണെങ്കില്‍, അതിലെ ബാക്കി മാങ്ങകളെല്ലാം കെട്ടതാണെന്നു പറയാനാകില്ല. ശ്രദ്ധിക്കേണ്ട കാര്യമാണത്. മാധ്യ പ്രവര്‍ത്തകരിലു ചിലര്‍ ചിലതെറ്റായ കാര്യങ്ങള്‍ ചെയ്തിട്ടില്ലേ. അതിനര്‍ത്ഥം എല്ലാ മാധ്യമപ്രവര്‍ത്തകരും മോശമാണെന്നാണോ. അല്ല. അപ്പോള്‍ അത് സാമാന്യ വത്ക്കരിച്ച് പരാമശം നടത്തരുത്. ഇവിടുത്തെ സാമാജികരെല്ലാം മോശമാണെന്ന അഭിപ്രായം സ്പീക്കര്‍ക്കും ഇല്ല കേരളത്തിനും ഇല്ല. ചില ഒറ്റപ്പെട്ട ആള്‍ക്കാരുടെ പെരുമാറ്റം, ഒരു സഭയെയും സാമാജികരെയും മോശക്കാരായി ചിത്രീകരിക്കാന്‍ വേണ്ടി ശ്രമിക്കാന്‍ ഉപയോഗിക്കരുതെന്നും ഷംസീര്‍ പറഞ്ഞു.

ഈ വിഷയത്തില്‍ അവരവരുടെ പാര്‍ട്ടി ചെയ്യേണ്ട കാര്യങ്ങളാണ്. സ്പീക്കര്‍ക്ക് എന്തു ചെയ്യാനാകും. ഇത്തരം കാര്യങ്ങള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ആള്‍ക്കാരെ സമൂഹം തള്ളിക്കളയണം. ഈ പോസ്റ്റില്‍ ഇരിക്കുന്നവര്‍ കാണിക്കേണ്ട മാന്യതയും മര്യാതയുമുണ്ട്. ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് കാത്തു സൂക്ഷിക്കേണ്ടത് അവരവരാണ്. അത് സഭയ്ക്ക് എങ്ങനെയാണ് കളങ്കം ഉണ്ടാക്കുന്നത്. നിരവധി സ്വകാര്യ പരാതികള്‍ വരുന്നുണ്ട് നിയമസഭയുടെ മെയിലുകളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കണംം എന്നുപറഞ്ഞ്. അതില്‍ സ്പീക്കര്‍ക്ക് ഇടപെടണമെങ്കില്‍ സഭയ്ക്കകത്തുള്ള സാമാജികര്‍ ആരെങ്കിലും പരാതി നല്‍കണം. എങ്കിലേ നിയമപരമായി നീങ്ങാന്‍ സാധിക്കൂ. എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച് സഭയില്‍ വരുമ്പോള്‍ തീരുമാനം എടുക്കേണ്ട കാര്യമാണ്.

എം.എല്‍.എമാരുടെ പരാതികള്‍ മാത്രമേ പരിഗണിക്കാനാവൂ. വിവാദമായ വിഷയമായതു കൊണ്ട് വളരെ സൂക്ഷിച്ചു മാത്രം എടുക്കേണ്ട വിഷയം കൂടിയാണ്. അതുകൊണ്ട് പരാതി വരുമ്പോള്‍ അത് എത്തിക്‌സ് കമ്മിറ്റി പരിശോധിച്ച് സഭയില്‍ വരുമ്പോള്‍ തീരുമാനം എടുക്കാം. വാര്‍ത്താ സമ്മേളനത്തില്‍ അത് പറയാനാകില്ല. സൂക്ഷിച്ച് തീരുമാനമെടുക്കണം. ഇങ്ങനെയുള്ള മുന്‍കാല അനുഭവം ഉണ്ടായിട്ടില്ല. അങ്ങനെയെങ്കില്‍ പരിശോധിക്കാമായിരുന്നു. നിയമസഭയില്‍ ആര്‍ക്കെതിരേയും പരാതി ഉന്നയിക്കാം. അവിടെ വ്യക്തികള്‍ അല്ലല്ലോ അവിടൈന്നും സ്പീക്കര്‍ പറഞ്ഞു.

CONTENT HIGH LIGHTS; Speaker A.N. Shamseer says women should be taught to respect: He also admitted that there were wrong tendencies against women on the part of the Samajwadi Party; Action will be taken if MLAs file complaints

ReadAlso:

മാസപ്പടി കേസ്; അന്തിമ ഘട്ട ചോദ്യം ചെയ്യൽ നാളെ മുതൽ, സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം എന്ന തിരുത്താനാകാത്ത തെറ്റ് CPIM ഏറ്റുപറയുമോ: കെ കെ രമ

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുമോ? കൂടുതൽ വില കൊടുത്തും വൈദ്യുതി വാങ്ങാൻ നീക്കം; സണ്ണി ജോസഫ്

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായെന്ന് കെഎസ്ഇബി | There may be no power restrictions in the state today

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭ്യമായെന്ന് കെഎസ്ഇബി

Tags: BUDJET 2026-27സ്ത്രീകളെ ബഹുമാനിപ്പിക്കാന്‍ പഠിപ്പിക്കണമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍സ്ത്രീകള്‍ക്കെതിരേ തെറ്റായ പ്രവണതകള്‍ സാമാജികരുടെ ഭാഗത്തു നിന്നുണ്ടായെന്നും സമ്മതിച്ചുഎം.എല്‍.എമാര്‍ പരാതി നല്‍കിയാല്‍ നടപടിANWESHANAM NEWSSPEAKER AN SHAMZEERRAHUL MANKOOTTATHIL ISSUERESPECT LADIESASSENBLY SESSION

Latest News

ഒമാന്‍ തീരത്ത് വ്യാപാര കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി; ഒരാള്‍ക്കായി തിരച്ചില്‍ | Attack on Commercial Vessel MT EL Gaia off Oman Coast

തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പ്; ടിവികെയ്ക്ക് തിരിച്ചടി; ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു | Setback for TVK; Left parties announce they will contest alone in Tamil Nadu by-election

ബ്രിക്‌സ് ഉച്ചകോടിക്ക് ഡൽഹിയിൽ സമാപനം; നന്ദിയറിയിച്ച് മോദി

വിപുലീകൃത സംസ്ഥാന സമിതിയെക്കുറിച്ച് തെറ്റായ പ്രചാര വേലകൾ നടക്കുന്നു; പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കാൻ താഴേത്തട്ടിൽ ഇടപെടൽ വേണം: എംവി ​ഗോവിkoന്ദൻ

വൈദ്യുതി പ്രതിസന്ധി: കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുമ്പോൾ സഹായിക്കണം; സർക്കാർ സഹായം തേടി KSEB | Power crisis: KSEB seeks government assistance

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies