Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

‘ദേഷ്യമില്ല, സംസാരിക്കാറുണ്ട്, ഞാനും ജിവിയും ഇപ്പോഴും നല്ല സുഹൃത്തുക്കൾ’; സൈന്ധവി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 16, 2026, 03:54 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രശസ്ത സംഗീത സംവിധായകൻ ജി.വി. പ്രകാശിന്റെയും ഗായിക സൈന്ധവിയുടെയും വേർപിരിയൽ ഇരുവരുടെയും ആരാധകരെ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് ഇരുവരും വേർപിരിഞ്ഞത്. 11 വർഷം നീണ്ട ദാമ്പത്യ ജീവിതമാണ് ജിവി പ്രകാശും സെെന്ധവിയും അവസാനിപ്പിച്ചത്. ഇപ്പോഴിതാ ജിവി പ്രകാശുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും അവരുടെ മകൾ അൻവിയെ കുറിച്ചും മനസുതുറക്കുകയാണ് സൈന്ധവി.

ഇപ്പോൾ താനും ജിവി പ്രകാശും രണ്ട് വീട്ടിലാണ്. പിരിഞ്ഞെങ്കിലും ഇപ്പോഴും താനും ജിവി പ്രകാശും സുഹൃത്തുക്കളാണെന്ന് സെെന്ധവി പറയുന്നു. ദ ​ഹിന്ദു ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് ​ഗായിക മനസ് തുറന്നത്. ‘ആരും വിവാ​ഹം ചെയ്യുന്നത് ഡിവോഴ്സ് ആകാൻ വേണ്ടിയല്ല. പക്ഷെ ചില കാരണങ്ങളാൽ ഞങ്ങൾ വിചാരിച്ചത് പോലെ മുന്നോട്ട് പോയില്ല. പിരിഞ്ഞ് സുഹൃത്തുക്കളായി തുടരാമെന്ന് ഞങ്ങൾ രണ്ട് പേരും തീരുമാനിച്ചു. ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണ്. സംസാരിക്കാറുണ്ട്. പരസ്പരം വലിയ ബഹുമാനമുണ്ട്. ദേഷ്യമില്ല. പക്ഷെ തീർച്ചയായും ഏതൊരാളെയും വേർപിരിയൽ മാനസികമായി ബാധിക്കും. അതിനെ എങ്ങനെ നേരിടുന്നു എന്നതിലാണ് കാര്യം. തന്നെ സംബന്ധിച്ച് പോസിറ്റീവ് എനർജി മകൾ അൻവിയായിരുന്നു’, സൈന്ധവിയുടെ വാക്കുകൾ.

‘മകൾ ഇടയ്ക്ക് എന്റെയൊപ്പവും ഇടയ്ക്ക് ജിവിയുടെ ഒപ്പവും ആയിരിക്കും. ഞാൻ ഇവിടെ നിന്നും മകളോട് ഒരു നോ പറഞ്ഞിട്ടുണ്ടെങ്കിൽ അവി‌ടെയും നോ ആയിരിക്കും. അതാണ് നമ്മൾ ചർച്ച ചെയ്ത ആദ്യ കാര്യം. ഒരു കാര്യത്തിൽ അമ്മ നോ പറഞ്ഞാൽ അച്ഛനും നോ പറയും. നേരെ തിരിച്ചും. ഇവിടെ നടന്നില്ലെങ്കിൽ അവിടെ വെച്ച് കാര്യം നടത്താം എന്ന ഓപ്ഷൻ മകൾക്കില്ല’, സൈന്ധവ കൂട്ടിച്ചേർത്തു. വിവാഹമോചനത്തിന് ശേഷവും ഇരുവരും കോൺസെർട്ടുകളിൽ ഒന്നിച്ചു പാടുകയും സിനിമകളിൽ ഒരുമിച്ച് പ്രവർത്തിക്കുകയൂം ചെയ്തിട്ടുണ്ട്.

പരാശക്തി ആണ് ജി വി പ്രകാശിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തുവന്ന സിനിമ. സൂരറൈ പോട്ട്രു എന്ന സിനിമയ്ക്ക് ശേഷം സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് പരാശക്തി. ശിവകാർത്തികേയൻ നായകനായി എത്തുന്ന സിനിമ ഒരു പീരീഡ് പശ്ചാത്തലത്തിൽ ആക്ഷൻ ഡ്രാമ സ്വഭാവത്തിലാണ് ഒരുങ്ങുന്നത്. ഡോൺ പിക്‌ചേഴ്‌സിൻ്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.

 

 

 

ReadAlso:

“ഉയിർ” ജൂൺ ഇരുപത്തിയാറിന്… ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു

ആദിശേഷന് ആശംസകളുമായി കെസി വേണുഗോപാൽ എംപി

‘ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ മികച്ച കളക്ഷന്‍

“വടു – The Scar”: സഖാവ് തിരുനെല്ലി രവീന്ദ്രൻ മാസ്റ്റർ ആയി ടി.ജി. രവി എത്തുന്നു

എ.കെ. ലോഹിതദാസ് ഓർമ്മദിനം (ജൂൺ 28) “ചെറുകഥാ മത്സരം”

 

 

 

 

Tags: gv prakashmusicDIVORCEentertainmentSAINDHAVI

Latest News

വ്യാഴാഴ്ച മുഹറം അവധിയില്ല; വെള്ളിയാഴ്ച പൊതു അവധി

പകർച്ചവ്യാധിയിൽ വിറച്ച് കേരളം: സംസ്ഥാനത്ത് 15 പേർക്ക് കൂടി ഷിഗെല്ല

“സ്പേസ്” വരുന്നു ഇനി പോലീസ് സ്റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ല

ബ്രിട്ടണ്‍ നടുങ്ങി ?:7000 മിന്നല്‍ പിണറുകള്‍ പതിച്ച് ഭീകരാന്തരീക്ഷം: മരണഭീതിയോടെ ജനം

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍: മാനണ്ഡങ്ങളുടെ കാലോചിത പരിഷ്‌ക്കണം പരിഗണയിലെന്ന് മുഖ്യമന്ത്രി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies