Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

91 സീറ്റുമായി യു.ഡി.എഫ് അധികാരത്തില്‍ എത്തും ?: മുഖ്യമന്ത്രിയാകാന്‍ വി.ഡി. സതീശന്‍ മുമ്പില്‍ ?; വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന്‍ സര്‍വേ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jan 17, 2026, 01:09 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന്‍ സര്‍വ്വേ. യുഡിഎഫിന് 91 സീറ്റുകള്‍ നേടാനാകുമെന്നാണ് സര്‍വ്വെ ഫലം. എല്‍ഡിഎഫ് 49 സീറ്റുകളില്‍ ഒതുങ്ങും. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലെയും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെയും വിജയം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വ്യാപിപ്പിക്കാന്‍ യുഡിഎഫിന് സാധിക്കും. കേരളത്തിലുടനീളം 2 ലക്ഷം വോട്ടര്‍മാരുടെ പ്രതികരണങ്ങള്‍ ശേഖരിച്ച് ഡാറ്റ വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് സര്‍വേ റിപ്പോര്‍ട്ട്. വോട്ടേഴ്‌സ് റൈറ്റ്‌സ് ഫൗണ്ടേഷനു വേണ്ടി വേണ്ടി പൊളിറ്റിക്കല്‍ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കരയാണ് സമഗ്ര സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നടത്തിയ സര്‍വ്വെ ഫലം കൃത്യമായിരുന്നു. മുഖ്യമന്ത്രി സാധ്യതയില്‍ യുഡിഎഫ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഒന്നാമതെന്ന് സര്‍വേ വ്യക്തമാക്കുന്നു. 28.91 ശതമാനം പിന്തുണയോടെ സതീശന്‍ മുന്നിലാണ്. നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന് 19.89 ശതമാനം പിന്തുണയാണുള്ളത്. രമേശ് ചെന്നിത്തല (18.21%), ടി.എം. തോമസ് ഐസക് (17.44%), രാജീവ് ചന്ദ്രശേഖര്‍ (11.26%) എന്നിവരാണ് പട്ടികയില്‍ ഇടം പിടിച്ച മറ്റുള്ളവര്‍. മുഖ്യമന്ത്രിയായി വോട്ടര്‍മാര്‍ കാണുന്നവരിലെ ഗുണദോഷങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍വ്വെ പ്രകാരം വോട്ട് ശതമാനത്തിലും യുഡിഎഫ് മുന്നിലാണ്. യുഡിഎഫിന് 44.97 ശതമാനം, എല്‍ഡിഎഫിന് 39.34 ശതമാനം, എന്‍ഡിഎയ്ക്ക് 14.72ശതമാനം എന്നിങ്ങനെയാണ് സര്‍വേ പ്രവചനം. മുന്നണികളുടെ നിലവിലെ അനുകൂല-പ്രതികൂല ഘടകങ്ങളും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നു. മണ്ഡലാടിസ്ഥാനത്തിലുള്ള ഭൂരിപക്ഷവും സര്‍വ്വെ റിപ്പോര്‍ട്ടിലുണ്ട്. കേരളത്തില്‍ എന്‍ഡിഎയുടെ വോട്ട് ശതമാനം വര്‍ധിച്ചിട്ടുണ്ടെങ്കിലും സീറ്റുകളാക്കി മാറ്റാന്‍ കഴിയാത്ത സ്ഥിതിയാണ് തുടരുന്നത്. എന്നാല്‍ നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ എന്‍ഡിഎ നിര്‍ണ്ണായക ശക്തിയാകും.

2021ല്‍ 99 സീറ്റുകളോടെ രണ്ടാം തവണയും അധികാരത്തില്‍ വന്ന എല്‍ഡിഎഫ്, ഇത്തവണ കനത്ത തിരിച്ചടി നേരിടുമെന്നും പ്രതിപക്ഷ സഖ്യമെന്ന നിലയിലേക്ക് മടങ്ങേണ്ടി വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഭരണവിരുദ്ധ വികാരം, മുന്നണികള്‍, മത-സാമുദായിക വികാരങ്ങള്‍, ക്ഷേമ പദ്ധതികള്‍, വികസന പ്രൊജക്ടുകള്‍, വിദ്യാഭ്യാസം, തൊഴില്‍, സംരംഭകത്വം, പാര്‍ട്ടി നേതൃത്വം, സ്ഥാനാര്‍ത്ഥി പ്രതിച്ഛായ, മാധ്യമ വ്യാഖ്യാനങ്ങള്‍, പ്രാദേശിക വിഷയങ്ങള്‍ എന്നിവ വിജയത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അവസാന ഘട്ട പ്രചാരണ തന്ത്രങ്ങള്‍, സ്ഥാനാര്‍ത്ഥികള്‍, എന്നിവ അന്തിമ ഫലത്തെ സ്വാധീനിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

CONTENT HIGH LIGHTS; Will UDF come to power with 91 seats?: VD Satheesan in front to become Chief Minister?; Voters Rights Foundation Survey

ReadAlso:

ബുദ്ധിമുട്ടിക്കലാണ് മെയിന്‍ പരിപാടി: കറണ്ട് കട്ടാക്കല്‍, ഹാള്‍ തുറക്കാതിരിക്കല്‍, പണം ആവശ്യപ്പെടല്‍; ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ ജേക്കബ് ക്യാറ്ററേഴ്സ് ഓണറിന്റെ വെളിപ്പെടുത്തല്‍ (എക്‌സ്‌ക്ലൂസിവ്)

ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറിയുടെ വഞ്ചനയ്ക്ക് നടപടിയുണ്ടോ ?: ജേക്കബ് ക്യാറ്ററേഴ്‌സ് ഓണറില്‍ നിന്നും 9 ലക്ഷം രൂപ തട്ടിയെടുത്തു ?; പിടിപാടു കൊണ്ട് കേസ് അട്ടിമറിക്കപ്പെടരുത് ? EXCLUSIVE

₹10 കോടിയിൽ നിന്ന് ₹52.45 കോടി ‘കമ്പൻസേഷൻ’; DLF–കമലാ പസന്ദ് കുടുംബ ഇടപാടിൽ ഗുരുതര ചോദ്യങ്ങളുമായി റിപ്പോർട്ട്(: Cobrapost Investigation: A FARMING LLP, THREE CHAURASIAS OF KAMLA PASAND GROUP, AND HOW DLF PAID A RS. 52.45 CR COMPENSATION)

ജെഎൻയുവിലെ അധ്യാപക നിയമനത്തിൽ ഗുരുതര ക്രമക്കേടുകളെന്ന് അന്വേഷണ റിപ്പോർട്ട്

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

Tags: മുഖ്യമന്ത്രിയാകാന്‍ വി.ഡി. സതീശന്‍ മുമ്പില്‍ ?വോട്ടേഴ്സ് റൈറ്റ്സ് ഫൗണ്ടേഷന്‍ സര്‍വേvd satheesanANWESHANAM NEWSCHIEF MINISTER CANDIDATEUDF 91 SEATSLDF 49 SEATSVOTERS RIGHTS FOUNDATIONS91 സീറ്റുമായി യു.ഡി.എഫ് അധികാരത്തില്‍ എത്തും ?

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies